Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണീർക്കാഴ്ചയായി... പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ അമ്മയ്ക്ക് ദാരുണാന്ത്യം

28 MARCH 2026 12:24 PM ISTമലയാളി വാര്‍ത്ത
പാലക്കാട് വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോൾ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭർത്താവ് റഹീം, സഹോദരന്റെ മരുമകൾ റഹ്മത്ത് എന്നിവരും നഴ്സുമാണ് വാഹനത്തിലുണ്ടായി...

മന്ത്രി വി.എൻ വാസവൻ സർക്കാരിന്റെ പ്രതിനിധിയെന്ന പേരിൽ പാലാ ബിഷപ്പിനെ കാണാൻ പോയി; മന്ത്രി ഉദ്ഘാടനം ചെയ്തു നടക്കുന്നു; ഏറ്റുമാനൂരിലെ എം.എൽ.എ ഓഫിസിൽ കാണാനേയില്ല; ഏറ്റുമാനൂർ ഏരിയാ സമ്മേളനത്തിൽ മന്ത്രിയ്ക്ക് അതിരൂക്ഷ വിമർശനം

04 December 2021

പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ ഇടപെട്ട മന്ത്രി വി.എൻ വാസവന് പാർട്ടി ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിൽ അതിരൂക്ഷ വിമർശനം. പാലാ ബിഷപ്പിനെ സന്ദർശിച്ചത് അടക്കമുള്ള വിവാദങ്ങളിൽ മന്ത്രിയെ നിർത്തി...

റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം; എന്ത് ചെയ്തിട്ടാണ് നല്ല റോഡുകൾ ഉണ്ടാക്കുന്നതെന്ന് അവർക്ക് അറിയേണ്ട കാര്യമില്ല; മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയും: മന്ത്രിയുടെ മുന്നിൽ വിമർശനവുമായി ജയസൂര്യ

04 December 2021

റോഡുകളിലെ കുഴികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് കരാറുകാരനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് നടന്‍ ജയസൂര്യ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലാണ് നടൻ വിമർശനം ഉന്നയിച്ചത് മഴയാണ് റോഡ് ...

സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപകർ 1495 പേർ, അനദ്ധ്യാപകർ 212 പേർ ; കണക്ക് പുറത്തുവിട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

04 December 2021

സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ എണ്ണം 1707 ആണ്. ഇതിൽ 1495 പേർ അ...

പെരുമാതുറ മുതലപ്പൊഴിയില്‍ വീണ്ടും അജ്ഞാത മൃതദേഹം; ഒരാഴ്ചക്കിടെ കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹമെന്ന് പൊലീസ്, മത്സ്യത്തൊഴിലാളികളാണ് പാറയിടുക്കുകളില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്, അന്വേഷണം തുടങ്ങി!

04 December 2021

പെരുമാതുറ മുതലപ്പൊഴിയില്‍ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മുതലപ്പൊഴി ഹാര്‍ബറിലെ പുലിമുട്ടില്‍ കുരുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മത്സ്യ ബന്ധനത്തിനായി പോയ ...

പുസ്തക കടയിൽ പോയി വരാം എന്ന് പറഞ്ഞു വീടു വിട്ടു...മുന്ന് മാസം താമസിച്ചത് തമിഴ് കുടുംബത്തിനൊപ്പം..ഫേസ്ബുക് ലോഗിൻ ചെയ്തത് വിനയായി..സൂര്യയുടെ മുംബയിലെ മൂന്നു മാസത്തെ രഹസ്യ ജീവിതം പോലീസ് പൊളിച്ചത് ഇങ്ങനെ..

04 December 2021

പാലക്കാട് ആലത്തൂരിൽ നിന്ന് കാണാതായ ഡിഗ്രി വിദ്യാർത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തിയെന്ന സന്തോഷകരമായ വാർത്തയാണ് പുറത്തുവരുന്നത്. മുംബൈയിൽ നിന്നാണ് വിദ്യാർത്ഥിനിയെ പൊലീസ് അന്വേഷണ സംഘം കണ്ടെത്തിയത്.കേരളാ പൊ...

പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് പോയത് മുംബൈയിലേക്ക്: തീവണ്ടിയിൽ നിന്നും ലഭിച്ച പരിചയത്തിൽ കള്ളംപറഞ്ഞ് തമിഴ് കുടുംബത്തോടൊപ്പം താമസം: ഒടുവിൽ പൊലിസിന് കച്ചിത്തുരുമ്പ് കിട്ടിയത് ഫെയ്‌സ്ബുക്കിലൂടെ! ആലത്തൂരില്‍ നിന്ന് മൂന്ന് മാസം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

04 December 2021

ആലത്തൂരിൽ നിന്നും മൂന്ന് മാസം മുൻപ് കാണാതായ കോളേജ് വിദ്യാർത്ഥിനിയെ ഒടുവിൽ അകണ്ടെത്തി. ഇരുപത്തിയൊന്നുകാരിയായ സൂര്യയെ മുംബൈയിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് മുപ്പത്തിനാണ് പെൺകുട്ടിയെ കാണാതായ...

ഒരു രക്തസാക്ഷിയെ വേണം; പിണറായി കണ്ണുരുട്ടി; മലക്കം മറിഞ്ഞ് പോലീസ്; സന്ദീപിനെ കൊന്നത് ബിജെപി പ്രവർത്തകർ

04 December 2021

സന്ദീപ് വധ കേസിൽ നിലപാട് മാറ്റി പോലീസ്. സി.പി.എമ്മിന് ഒരു രക്തസാക്ഷിയെ വേണം. അതിന് സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ കൊലയാകണം. പാർട്ടി പറഞ്ഞാൽ പൊലീസിന് അനുസരിക്കാതെ വഴിയില്ല. അല്ലെങ്കിൽ ചിലപ്പോൾ മുൻ ഐ.പി...

'ശരിക്കും ശാരീരിക പരിമിതികളാല്‍ യാത്രാ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഇതിനപ്പുറം ഒരു സേവനം പ്രതീക്ഷിക്കാനാവില്ല. ഇടപ്പള്ളിയില്‍ നിന്ന് തിരിച്ച്‌ ആലുവയിലേക്ക് പോരുമ്പോഴും അതേ രീതിയില്‍ മെട്രോ അവരുടെ സേവനം തുടര്‍ന്നു...' വൈറലായി കുറിപ്പ്

04 December 2021

കൊച്ചി മെട്രോ വന്നതോടുകൂടിയാണ് കേരളത്തില്‍ മെട്രോയാത്ര ആരംഭിച്ചത്. ഇതുവരെ മലയാളികള്‍ക്ക് അനുഭവിച്ചറിയാത്ത ഒരു യാത്രാ സംസ്‌കാരത്തിനും കൂടിയാണ് കൊച്ചി മെട്രോ തുടക്കമിട്ടത് എന്നത് എടുത്തുപറയേണ്ടത്. മാത്ര...

ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്... സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

04 December 2021

സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി ഇല്ലാത്ത നാടാണ് നമ്മള്‍ക്ക് ആവശ്യമെന്നും ജനങ്ങള്‍ സമീപിക്കുമ്പോള്‍ ആരോഗ്യകരമായ സമീപ...

ശബരിമല ആചാരങ്ങളിൽ മാറ്റം; ഇനി എല്ലാം പഴയപടി; നീലിമലപാത തുറക്കും; പ്രതീക്ഷയോടെ വിശ്വാസികൾ; നിയന്ത്രണങ്ങളിൽ ഇളവ് തേടി ദേവസ്വം ബോർഡ്

04 December 2021

ശബരിപീഠത്തിലെ ആചാരങ്ങള്‍ ഇനി പഴയത് പോലെ. നീലിമലപാത തുറക്കും. കൊവിഡ് പ്രതിരോധം കാരണം നീലിമല പാത അടച്ചതോടെ ആചാരങ്ങളില്‍ ചിലത് മുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍ എല്ലാ ആചാരങ്ങളും പഴയപടി പുനസ്ഥാപിക്കുമെന്ന നി...

ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി... ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി...

04 December 2021

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി. അഗളി സിഎച്ച്‌സിയിലാണ് മന്ത്രി ആദ്യം എത്തിയത്. അട്ടപ്പാടിയിലേക്ക് വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സ് നല്‍കുമെന്ന് മന്ത്രി അറിയിച്ചു.അതേ...

കഞ്ചാവുലഹരിയിൽ സഹോദരിയെ കയറിപ്പിടിക്കാൻ ശ്രമം; മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഒരു വർഷത്തിനുശേഷം അറസ്റ്റിൽ, പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്ത് പോലീസ്

04 December 2021

കഞ്ചാവുലഹരിയിൽ സ്വന്തം സഹോദരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഒരു വർഷത്തിനുശേഷം അറസ്റ്റിലായതായി റിപ്പോർട്ട്. കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിള വീട്ടിൽ സിദ്ദിഖിന്റെ (20) കൊലപാ...

മുന്‍കരുതലുമായി തമിഴ്‌നാട്... മധുരയില്‍ വാക്സിന്‍ സ്വീകരിക്കാത്തവരെ മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടര്‍

04 December 2021

രാജ്യത്ത് രണ്ടുപേര്‍ക്ക് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തമിഴ്നാട്ടിലും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നു. മധുരയില്‍ വാക്സിന്‍ സ്വീകരിക്കാത്തവരെ മാളുകളിലും ഷോപ്പിംഗ് കോം...

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്‍ ലഹരി പാര്‍ട്ടി നടത്തിയ ഫ്ളാറ്റുകളില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന... റെയ്ഡ് നടത്തിയത് ഡോഗ് സ്‌ക്വാഡിന്റെ അടക്കം സഹായത്തോടെ...

04 December 2021

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്‍ ലഹരി പാര്‍ട്ടി നടത്തിയ ഫ്ളാറ്റുകളില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന.കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ മൂന്ന് ഫ്ളാറ്റുകളിലാണ് അന്വേഷണസംഘം റെ...

പള്ളികളിൽ ഭിക്ഷാടനം നടത്തി ജീവിച്ച് വയോധികയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി: വയോധികയുടെ അലമാരയിൽ നിന്നും കണ്ടെത്തിയത് 1,67,620 രൂപ

04 December 2021

പള്ളികളിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക താമസ സ്ഥലത്ത് മരിച്ച നിലയില്‍ . മട്ടാഞ്ചേരി സ്വദേശിനി ഐഷാബി(73)യെയാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കുഴുവേലിപ്പടി മുസ്ലിം ജമാ അത്ത...

Malayali Vartha Recommends