Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്

28 MARCH 2026 01:36 AM ISTമലയാളി വാര്‍ത്ത
സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ രാത്രിയില്‍ സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്. ആലപ്പുഴ കൊമ്മാടി സ്വദേശികളായ നാലുപേര്‍ക്കെതിരെയാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തത്. ഇവരില്‍ രണ്ടുപേര്‍ കായംകുളം ഭാഗത്ത് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നാലെ റീല്‍ വൈറലായതോടെ യുവ...

രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്..... ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

01 December 2021

രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനാണ് 101 രൂപ കൂട്ടിയത്. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി.ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. നവംബര്‍ ...

വിമുക്തഭടന് മണല്‍ മാഫിയയില്‍ നിന്നും സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവ്... നദിയില്‍ നിന്ന് മണല്‍ഖനനം എതിര്‍ത്തതിന് മണല്‍ മാഫിയ വധ ഭീഷണി ഉയര്‍ത്തുകയായിരുന്നു, ആര്യനാട് പോലീസിനോട് ഹൈക്കോടതി ഉത്തരവിട്ടത്

01 December 2021

നദിയില്‍ നിന്ന് മണല്‍ ഖനനം എതിര്‍ത്ത 83 കാരനായ വിമുക്തഭടന് മണല്‍ മാഫിയയില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കാട്ടാക്കട സബ് ഡിവിഷനില്‍ പെട്ട ആര്യനാട് പോലീസിനോടാണ് ഹൈക്കോടതി ജസ്റ്റിസ് ...

മദ്യലഹരിയിലായിരുന്ന സുഹൃത്ത് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മെട്രോ റെയില്‍ പില്ലറില്‍ ചെന്നിടിച്ചുണ്ടായ അപകടത്തില്‍ 22 കാരിക്ക് ദാരുണാന്ത്യം, സുഹൃത്ത് അറസ്റ്റില്‍

01 December 2021

മദ്യലഹരിയിലായിരുന്ന സുഹൃത്ത് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മെട്രോ റെയില്‍ പില്ലറില്‍ ചെന്നിടിച്ചുണ്ടായ അപകടത്തില്‍ 22 കാരിക്ക് ദാരുണാന്ത്യം.ആലുവ എടത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ കെ.എം. മന്‍സിയയാണ് (...

ഉറങ്ങിക്കിടന്നിരുന്ന മലയാളി യുവതി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു..... തിരുവല്ല സ്വദേശിയായ മറിയം യുഎസില്‍ വിദ്യാര്‍ഥിനിയായിരുന്നു, മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

01 December 2021

ഉറങ്ങിക്കിടന്നിരുന്ന മലയാളി യുവതി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു..... തിരുവല്ല സ്വദേശിയായ മറിയം യുഎസില്‍ വിദ്യാര്‍ഥിനിയായിരുന്നു, മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും, സങ്കടം അടക്കാനാവാതെ ഉറ്റവരും...

കേരളത്തിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി... കെഎസ്ആര്‍ടിസി ഇന്നു മുതല്‍ തമിഴ്‌നാട്ടിലേക്ക് സര്‍വീസ് പുനരാരംഭിക്കും, ഗതാഗത മന്ത്രി ആന്റണി രാജു ആറിന് തമിഴ്‌നാട് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്താനിരിക്കെയാണ് തമിഴ്‌നാട് അനുമതി നല്‍കിയത്

01 December 2021

കേരളത്തിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി... കെഎസ്ആര്‍ടിസി ഇന്നു മുതല്‍ തമിഴ്‌നാട്ടിലേക്ക് സര്‍വീസ് പുനരാരംഭിക്കും.കോവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സര്‍വീസു...

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌​ ക​യ​റി പ​ത്തു വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് 46 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച് കോ​ട​തി

30 November 2021

പാ​ല​ക്കാ​ട്​ പ​ട്ടാമ്പിയിൽ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌​ ക​യ​റി പ​ത്തു വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക്ക് 46 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും വി...

ഒമൈക്രോൺ ഭീതി: 'അറ്റ്​ റിസ്​ക്​' രാജ്യങ്ങളില്‍നിന്നുള്ളവരെ ടെസ്​റ്റ്​ ഫലം വരാതെ വിമാനത്താവളം വിടാന്‍ അനുവദിക്കില്ല, നെഗറ്റിവാണെങ്കില്‍ വീട്ടിൽ ഏഴു ദിവസം ക്വാറന്‍റീൻ: വൈറസ്​ പോസിറ്റീവായി കണ്ടാല്‍ ഐസൊലേഷന്‍ സംവിധാനത്തിലേക്ക്​ മാറ്റി ചികിത്സ

30 November 2021

ഒമൈക്രോൺ ഭീതിപടർത്തുന്ന സാഹചര്യത്തിൽ അന്താരാഷ്​​ട്ര വിമാനയാത്രക്കാര്‍ക്കായി പുതിയ ചട്ടങ്ങള്‍. 'അറ്റ്​ റിസ്​ക്​' വിഭാഗത്തില്‍പെടുന്ന ദക്ഷിണാഫ്രിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന്​ വരുന്ന...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി; രണ്ട് ഷട്ടറുകള്‍ കൂടി തമിഴ്നാട് തുറന്നു; സെക്കന്‍ഡില്‍ അണക്കെട്ടില്‍ നിന്ന് പെരിയാറിലേക്ക് പുറന്തള്ളുന്ന ജലത്തിന്റെ അളവ് 1600 ഘനയടിയായി; നിലവിലെ സ്ഥിതിഗതികൾ നേരിടാന്‍ സംവിധാനങ്ങള്‍ തയ്യാറാണെന്ന് മന്ത്രി

30 November 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി. ജലനിരപ്പ് കുറഞ്ഞതോടെ തമിഴ്നാട് സ്പില്‍വേയുടെ ഷട്ടറുകള്‍ അടച്ചതാണ് പെട്ടെന്ന് ജലനിരപ്പ് ഉയരാന്‍ കാരണം. 142 അടിയായതോടെ രാത്രി ഒന്‍പത് മണിയോടെ രണ്ട് ...

അപകട ഭീതി പരത്തിയ മണിയാശാനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം; എം.എൽ.എ എം.എം. മണിയുടെ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍

30 November 2021

മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം രാത്രിയില്‍ തുറന്നുവിട്ടിരുന്നു.ഇതിനെതിരെ മുന്‍ മന്ത്രി എം.എം. മണി പരസ്യമായ് രംഗത്ത് വരികയും ചെയ്തു. മുല്ലപ്പെരകിയാര്‍ ജലബോംബായി വണ്ടിപ്പെരിയാറിന്...

പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 47 കാരന് 46 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും

30 November 2021

പാലക്കാട് മൂന്ന് വര്‍ഷം മുമ്പ് പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നാല്‍പ്പത്തിയേഴുകാരന് 46 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചെര്‍പ്പുളശ്ശേരി എഴുവന്തല സ്വദേശി കാട്...

തെറി പറയുന്ന ചുരുളിയിലെ ഷാപ്പിൽ ഗുരുദേവന്റെ കീർത്തനം: പ്രതിഷേധവുമായി ആത്മബോധോദയസംഘം; കീർത്തനം പിൻവലിച്ചില്ലെങ്കിൽ നിയമ നടപടികളിലേയ്ക്ക്

30 November 2021

തെറി മാത്രം പറയുന്ന ചുരുളിയിലെ ഷാപ്പിൽ , ശുഭാനന്ദ ഗുരുദേവന്റെ കീർത്തനം പാടുന്നതിനെതിരെ പ്രതിഷേധവുമായി ആത്മബോധോദയസംഘം. ലിജോ ജോസ് പല്ലിശേരിയുടെ 'ചുരുളി’ എന്ന സിനിമയിൽ മദ്യശാലയുടെ പശ്ചാത്തലത്തിൽ ശ്ര...

കോട്ടയത്ത് കൊവിഡ് ഭീതിയിൽ വീണ്ടും ആത്മഹത്യ ! ഹോട്ടലുടമയ്ക്കും ഇരട്ട സഹോദരങ്ങൾക്കും പിന്നാലെ നഴ്സായ യുവതിയും ജീവനൊടുക്കി: ജീവനൊടുക്കിയത് ജോലി നഷ്ടമാകുമെന്ന ഭീതിയെ തുടർന്ന്

30 November 2021

കൊവിഡ് ഭീതിയിൽ കോട്ടയം ജില്ലയിൽ വീണ്ടും ആത്മഹത്യ. കോട്ടയം മൂലവട്ടം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളുടെയും , കുറിച്ചിയിലെ ഹോട്ടൽ ഉടമയുടെയും ആത്മഹത്യയ്ക്ക് പിന്നാലെ മണിമലയിൽ നഴ്സ് ജീവനൊടുക്കിയതാണ് ദുരന്തത...

ക്വാറിയില്‍ വെടിമരുന്ന് നിറച്ചു വെച്ച കരിങ്കല്‍കുഴി ഇടിമിന്നലില്‍ പൊട്ടിത്തെറിച്ചു; സ്‌ഫോടനത്തിൽ ഒരാള്‍ മരിച്ചു; സംഭവത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്

30 November 2021

കാസര്‍കോട് കാഞ്ഞങ്ങാട് പരപ്പ കോളിയാറില്‍ ക്വാറിയില്‍ സ്‌ഫോടനം. വെടിമരുന്ന് നിറച്ചു വെച്ച കരിങ്കല്‍കുഴി ഇടിമിന്നലില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരാള്‍ മരിച്ചു. മുക്കുഴി സ്വദേശി രമേശനാണ് മരിച്ചത്. 50...

കോവിഡ് വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാന്‍ ക്യാംപെയിനുമായി ആരോഗ്യ വകുപ്പ്

30 November 2021

വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാന്‍ വാര്‍ഡ് തലത്തില്‍ ക്യാംപെയിനുമായി ആരോഗ്യ വകുപ്പ്.തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്നായിരിക്കും പ്രവര്‍ത്തനം. രണ്ടാം ഡോസ് വാക്‌സിന്‍ പലരും സ്വീക...

കെ റെയില്‍ സമ്പൂര്‍ണ ഹരിത പദ്ധതി; പദ്ധതിക്ക് തുരങ്കം വയ്ക്കാനായി അവിശുദ്ധ സഖ്യത്തിന്റെ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

30 November 2021

സംസ്ഥാനത്ത് പ്രഖ്യാപിച്ച കെ റെയില്‍ പദ്ധതിക്ക് തുരങ്കം വയ്ക്കാനായി ഒരു അവിശുദ്ധ സഖ്യത്തിന്റെ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള എല്‍ഡിഎഫ് ധര...

Malayali Vartha Recommends