KERALA
മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തലസ്ഥാന നഗരിയെ വരിഞ്ഞു മുറുക്കി ഗുണ്ടകളും മോഷ്ടാക്കളും ലഹരി സംഘങ്ങളും, നഗരം പുലരുന്നത് ഭീതിയോടെ
27 December 2021
തിരുവനന്തപുരം പോത്തന്‍കോട് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിന്റെ കാല് വെട്ടിയെടുത്ത് ഗുണ്ടാ സംഘം കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. ഈ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുന്‍പേ തന്നെ മ...
മുസ്‌ലിം ലീഗിനെതിരെ പിണറായി വിജയൻ തിരിയുന്നത് ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപിക്കുന്നതിന്റെ ഭാഗമായാണ്; ഹിന്ദു മതരാഷ്ട്രമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന പിണറായി വിജയന്റെ പ്രസ്താവന സ്വന്തം ചെയ്തികളിലുള്ള കുറ്റബോധം കൊണ്ടാണ്; വികസന വിരുദ്ധതയുടെ തൊപ്പി കൂടുതൽ ചേരുന്നത് മുഖ്യമന്തിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കുമാണ്; ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയുമായി സന്ധി ചെയ്തയാളാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
27 December 2021
ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയുമായി സന്ധി ചെയ്തയാളാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയുമായി സന്ധി ചെയ്തയാളാണ് പിണറായി വിജയ...
ക്യൂബളം വടക്കമ്പലത്തെ... അതിഥി ഗുണ്ടകൾക്ക്... സർക്കാർ ഈ മാസം... രണ്ടു ടീവിയും... മൂന്ന് കാരംബോർഡും… പത്തുകിലോ അരിയും... മൂന്ന് കിലോ പരിപ്പും... അഞ്ച് ലിറ്റർ മണ്ണെണ്ണയും നൽകും. മണ്ണെണ്ണ,... പരിപ്പ് പാകം ചെയ്യാൻ... ഉപയോഗിക്കണം.; ചിലർ മണ്ണെണ്ണ... നാട്ടുകാരുടെ പരിപ്പെടുക്കാൻ... ഉപയോഗിക്കുന്നതായി... ശ്രദ്ധയിൽ പെട്ടിട്ടുണ്ട്....അത്... ശരിയല്ല; മുഖ്യമന്ത്രിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
27 December 2021
കിഴക്കമബലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമത്തിന്റെ വാർത്തകളിൽ വിമർശനവുമായി ശ്രീജിത്ത് പണിക്കർ. ആറുമണിയുടെ പത്രസമ്മേളനം എന്ന രീതിയിൽ ആക്ഷേപപരമായിട്ടാണ് കുറിപ്പ് പങ്കു വച്ചിരിക്കുന്നത്; കുറിപ്പിന്റെ പ...
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകം! രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ. പാര്‍ട്ടികള്‍ വേണ്ട.. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും... ഹോട്ടലുകളില്‍ സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ്
27 December 2021
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ ഡി.ജെ. പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലും ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്ക...
കേരളത്തില്‍ വെള്ളപ്പൊക്കത്തിന് പുറമെ തീവ്ര വരള്‍ച്ച ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോക പ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞന്‍; കാലാവസ്ഥാ മാറ്റം പരിഗണിച്ചു വേണം കേരളത്തിന്റെ എല്ലാ വികസന പദ്ധതികളും നടത്താൻ; ഉരുള്‍പൊട്ടല്‍ നേരിടാന്‍ സംയോജിത മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണം ; വിശദമായ റിസ്‌ക് മാപ്പിംഗ് നടത്തി ഇപ്പോള്‍ തന്നെ മുന്നൊരുക്കം നടത്തണം; ശക്തമായ മുന്നറിയിപ്പുകൾ! ചങ്കിടിച്ച് മലയാളികൾ
27 December 2021
അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങൾ, വരൾച്ച, ഭൂകമ്പം, സുനാമി,പ്രളയം, മണ്ണിടിച്ചിൽ, നിർത്താതെയുള്ള മഴപെയ്യൽ, ഇതെല്ലാം മനുഷ്യനെ അസ്വസ്ഥപ്പെടുത്തുന്നതും ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതുമായ കാലാവസ്ഥ ...
കണ്ണൂരിൽ മകളുടെ ഫോണിൽ നിന്നും കൂട്ടുകാരികളുടെ നമ്പറുകൾ കൈക്കലാക്കിയശേഷം 52കാരന്റെ തനി നിറം പുറത്തെടുത്തു... എൽ ഐ സി ഏജന്റായ പ്രതിയുടെ ഫോൺ പൊക്കിയപ്പോൾ മകളുടെ കൂട്ടുകാരികൾക്ക് പുറമേ മറ്റ് നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും അയച്ച അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും കണ്ട് അന്വേഷണസംഘം പോലും നടുങ്ങി... ഹരീഷിനെ അറസ്റ്റ് ചെയ്തതോടെ പുറത്തവരുന്നത്...
27 December 2021
കണ്ണൂരിൽ നിന്നും വളരെ വ്യത്യസ്തമായ സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. മകളുടെ ഫോൺ കൈക്കലാക്കിയ ശേഷം പിതാവ് ചെയ്ത ക്രൂരതയിൽ പകച്ചിരിക്കുകയാണ് നാട്ടുകാരും ഉറ്റവരും. കണ്ണൂർ കടലായി സ്വദേശി 52കാരനായ ഹരീഷിനെയ...
കിഴക്കമ്പലത്ത് സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനെത്തിയ പോലീസുകാരെ കൊല്ലാന്‍ അതിഥി തൊഴിലാളികള്‍ ഉറപ്പിച്ചിരുന്നുവെന്ന് എഫ്.ഐ.ആര്‍... 162 പേര്‍ അറസ്റ്റില്‍
27 December 2021
കിഴക്കമ്പലത്ത് സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനെത്തിയ പോലീസുകാരെ കൊല്ലാന്‍ അതിഥി തൊഴിലാളികള്‍ ഉറപ്പിച്ചിരുന്നുവെന്ന് എഫ്.ഐ.ആര്‍. പോലീസുകാരെ വധിക്കാന്‍ 50-ല്‍ അധികം വരുന്ന അതിഥി തൊഴിലാളികള്‍ ഒരുമിച്ചുകൂടി....
2017 മുതല്‍ നമ്മളൊക്കെ പറഞ്ഞ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പിൽ ഉള്ളത്; പള്‍സർ സുനിയുമായി എത്രയൊക്കെ ബന്ധമില്ലെന്ന് ദിലീപ് പറഞ്ഞാലും അത് കള്ളമാണ്; പള്‍സർ സുനി ലൊക്കേഷനില്‍ വെച്ച് ദിലീപിനെ നിരന്തരം കണ്ടിരുന്നു; പൊലീസ് തന്നെ ഇക്കാര്യം കണ്ട് പിടിച്ചിട്ടുണ്ട്; എന്നാല്‍ ഇല്ലാ.. ഇല്ലാ.. എന്നായിരുന്നു ചാനലിലും സോഷ്യല്‍ മീഡിയയിലും ഇരുന്നുകൊണ്ട് കുറേ ആളുകള്‍ ദിലീപിനെ വെള്ളപൂശാന്‍ വേണ്ടി പറഞ്ഞുകൊണ്ടിരുന്നത്; ഈ സംഭവത്തിന് കാവ്യയുമായി ബന്ധമുണ്ട്; കാവ്യക്ക് ഇതേകുറിച്ച് അറിയാം; ആഞ്ഞടിച്ച് ബൈജു കൊട്ടാരക്കര
27 December 2021
കഴിഞ്ഞ ദിവസം ദിലീപിന്റേത് സംശയിക്കുന്ന തരത്തിലുള്ള ഒരു ഓഡിയോ ക്ലിപ്പ് ഒരു പ്രമുഖ ചാനൽ പുറത്ത് വിട്ടിരുന്നു. ദിലീപിനെ കൂടുതൽ കുരുക്കുലേക്ക് വിടുന്ന തരത്തിൽ ഉള്ള സംഭാഷണശകലങ്ങൾ ആണ് ആ ഓഡിയോ ക്ലിപ്പിൽ ഉണ്ട...
മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയായപ്പോള്‍ ശബരിമലയിലെ വരുമാനം 100 കോടിയിലേക്ക്...മകരവിളക്ക് തീര്‍ഥാടന കാലത്തും വന്‍ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നെന്ന് ദേവസ്വം അധികൃതര്‍
27 December 2021
മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയായപ്പോള്‍ ശബരിമലയിലെ വരുമാനം 100 കോടിയിലേക്ക്. മണ്ഡല തീര്‍ഥാടന കാലത്ത് 11 ലക്ഷത്തില്‍പ്പരം ഭക്തര്‍ ദര്‍ശനത്തിനെത്തി. ഇതുവരെ കണക്കാക്കിയ വരുമാനം 90 കോടി കവിഞ്ഞു.ഭണ്ഡാരത്തി...
സംസ്ഥാനത്ത് ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
27 December 2021
സംസ്ഥാനത്ത് ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പിടിഎ തീരുമാനിച്ചാല്‍ മിക്സഡ് സ്‌കൂളിന് അംഗീകാരം നല്‍കുമെന്നും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനും സ്‌കൂള്‍ ...
ദിലീപിനെ രക്ഷപെടാൻ അനുവദിക്കാതെ വരിഞ്ഞ് മുറുക്കി പ്രോസിക്യൂഷന്‍, നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്, നിര്‍ണായക വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ല, തങ്ങളുടെ ആവശ്യങ്ങള്‍ വിചാരണക്കോടതി നിരന്തരം അവഗണിക്കുന്നു, പ്രതികളുടെ ഫോണ്‍കോള്‍ രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് വിളിച്ചുവരുത്തണം എന്ന വാദം അംഗീകരിക്കാത്തതോടെ നിര്‍ണായക തെളിവുകള്‍ അപ്രസക്തമായി, വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് നടിയും പ്രോസിക്യൂഷനും
27 December 2021
നടിയെ ആക്രമിച്ച കേസില്‍ നിർണായക നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് പ്രോസിക്യൂഷന്‍. വിചാരണ കോടതി നടപടികൾ ചോദ്യം ചെയ്തുകൊണ്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍. തങ്ങള...
കഞ്ചാവ് കടത്ത് പോലീസിന് ഒറ്റിയതിന്റെ പ്രതികാരം... തലസ്ഥാനത്തെ യൂബര്‍ ടാക്‌സി ഡ്രൈവറെ മൃഗീയമായി കൊലപ്പെടുത്തിയ കേസ്, കുറ്റം ചുമത്തിന് പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ് , വിചാരണ തിരും വരെ പ്രതികള്‍ ഇനി പുറം ലോകം കാണില്ല ,കസ്റ്റോഡിയല്‍ ട്രയല്‍ നടത്താന്‍ ജില്ലാ കോടതി ഉത്തരവ്
27 December 2021
കഞ്ചാവ് കടത്ത് പോലീസിന് ഒറ്റിക്കൊടുത്ത പകയില്‍ തലസ്ഥാനത്തെ ചാക്ക യൂബര്‍ ടാക്‌സി ഡ്രൈവര്‍ സമ്പത്തിനെ മുഖവും ശരീരവും കുത്തിക്കീറി മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റം ചുമത്തിന് പ്രതികളെ ഹാജരാക്കാന്‍ ...
കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ പുലിയും കടുവയും നേര്‍ക്കു നേര്‍ പോരാടുന്ന നിലയില്‍....ശശി തരൂര്‍ എംപിയാണോ വലുത് അതോ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണോ വലുതെന്ന ചോദ്യം ഉയര്‍ന്നതോടെ കോണ്‍ഗ്രസില്‍ അടുത്ത പോര് ഉടലെടുത്തിരിക്കുന്നു
27 December 2021
കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ പുലിയും കടുവയും നേര്‍ക്കു നേര്‍ പോരാടുന്ന നിലയെത്തിയിരിക്കുന്നു. ശശി തരൂര്‍ എംപിയാണോ വലുത് അതോ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണോ വലുതെന്ന ചോദ്യം ഉയര്‍ന്നതോടെ കോണ്‍ഗ്രസില...
മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശം അയച്ചു; കേസിൽ 52 കാരൻ അറസ്റ്റിൽ! ഹരീഷിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് പോക്സോ നിയമപ്രകാരം, ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
27 December 2021
മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ 52 കാരൻ അറസ്റ്റിലായതായി റിപ്പോർട്ട്. കണ്ണൂർ കടലായി സ്വദേശി ഹരീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പൊല...
തന്നെ പുറത്താക്കി കളയുമെന്ന കെ സുധാകരന്റെ പ്രസ്താവനക്ക് ശശി തരൂര്‍ തത്കാലം മറുപടി പറയില്ല. പക്ഷേ സംസ്ഥാന കോണ്‍ഗ്രസും തരൂരും തമ്മിലുള്ള ഇരിപ്പുവശം തീര്‍ത്തും തെറ്റി.... തരൂരിന്റെ പുതിയ നീക്കം ഇങ്ങനെ...
27 December 2021
തന്നെ പുറത്താക്കി കളയുമെന്ന കെ സുധാകരന്റെ പ്രസ്താവനക്ക് ശശി തരൂര്‍ തത്കാലം മറുപടി പറയില്ല. പക്ഷേ സംസ്ഥാന കോണ്‍ഗ്രസും തരൂരും തമ്മിലുള്ള ഇരിപ്പുവശം തീര്‍ത്തും തെറ്റി. സുധാകരന്റെ വായാടിത്തം തരൂര്‍ ചിരിച്...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















