Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

15 MAY 2026 12:55 PM ISTമലയാളി വാര്‍ത്ത
കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വീട്ടിൽ നിന്നിറങ്ങി വന്നാണ് വിഡി സതീശനെ പിണറായി വിജയൻ സ്വീകരിച്ചത്. പിണറായിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതായി വി ഡി സതീശൻ . ഒരു സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനത്തെ പുതിയ സർക്കാർ അവസാനിപ്പിക്കേണ്ടതില്ലെന്നും ...

ക്രിസ്മസ് ദിനത്തിൽ കോട്ടയം നഗരമധ്യത്തിലെ അക്രമം: ആക്രമണം നടത്തിയത് നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സാമൂഹ്യ വിരുദ്ധൻ; പിടിച്ച് അകത്താക്കിയാലും പുറത്തിറങ്ങി വീണ്ടും പൊലീസിനു തലവേദന സൃഷ്ടിക്കുന്ന ഡ്രാക്കുള ബാബു

25 December 2021

കോട്ടയം: നഗരമധ്യത്തിൽ ഭാര്യയെയും ഇതര സംസ്ഥാന തൊഴിലാളിയെയും തലയ്ക്കടിക്കുകയും, ഭാര്യയെ ആക്രമിക്കുകയും പൊലീസുകാരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഡ്രാക്കുള ബാബു സ്ഥിരം പ്രശ്‌നക്കാരൻ. മുൻപ് പല...

മുസ്ലീം ലീഗ് സമൂഹത്തില്‍ വര്‍ഗ്ഗീയത ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണ്; വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല; വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

25 December 2021

വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗ് സമൂഹത്തില്‍ വര്‍ഗ്ഗീയത ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണ്.വഖഫ് വിഷയത്തില്‍ ഉള്‍പ്പെടെ ഇതാണ് നാം കണ്ടതെന...

മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ ലഭിച്ചത് 78.92 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം; പ​ത്ത് ല​ക്ഷ​ത്തി മു​പ്പ​ത്ത​യ്യാ​യി​രം തീ​ര്‍​ഥാ​ട​ക​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി​യതായി ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റെ അ​ഡ്വ. കെ ​അ​ന​ന്ത​ഗോ​പ​ന്‍

25 December 2021

78.92 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം ആണ് മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ ലഭിച്ചത്. 8.39 കോ​ടി​യാ​യി​രു​ന്നു കഴിഞ്ഞ തവണ ഈ സമയത്ത്. 156 കോ​ടി രൂ​പ​യാ​യി​രു​ന്നു 2019ലെ വരുമാനം. പ​ത്ത്...

ഇതിന് ഒരു അറുതി വേണം! പൊട്ടിത്തെറിച്ച് സുരേഷ് ഗോപി... സർക്കാരുമായുള്ള ഒത്തുകളി...

25 December 2021

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് എംപി സുരേഷ് ഗോപി. ആലപ്പുഴയിലെ വീട്ടിൽ അതിരാവിലെയാണ് അദ്ദേഹം എത്തിയത്. കൊല്ലപ്പെട്ട രഞ്ജിത...

ഷാന്‍ വധക്കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി; കൊലപാതക സംഘത്തിലെ 5 പേരുള്‍പ്പെടെ 8 ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി

25 December 2021

ഷാന്‍ വധക്കേസിലെ കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ആലപ്പുഴ പുല്ലംകുളത്തു നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഷാനിനെ വധിക്കാനുപയോഗിച്ച അഞ്ച് വാളുകളാണ് കണ്ടെടുത്തത്. അതേസമയം, എസ്ഡിപിഐ നേതാവ് കെ എസ് ...

ക്രിസ്മസ് ദിനത്തില്‍ പൊലീസ് നോക്കി നില്‍ക്കേ കൊലവിളിയും നഗ്നതാപ്രദര്‍ശനവും; അക്രമം തടഞ്ഞയാളുടെ തലയ്‌ക്കടിച്ചു, നാട്ടുകാര്‍ക്കെതിരെ വാക്കത്തി പ്രയോഗം: സംഭവം അറിഞ്ഞിട്ടും പോലീസ് എത്തിയത് വൈകി

25 December 2021

നഗരമധ്യത്തില്‍ പൊലീസിനെ സാക്ഷിയാക്കി മദ്യപന്റെ കൊലവിളി. ക്രിസ്മസ് ദിനത്തില്‍ കോട്ടയം നഗര മധ്യത്തില്‍ ആണ് നടുക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. അക്രമം തടയാന്‍ എത്തിയാളുടെ തല ഇയാള്‍ അടിച്ച്‌ പൊട്ടിച്ച...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് 51 കാരന്; സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 38 ആയി

25 December 2021

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധ...

സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 44,754 സാമ്പിളുകൾ; 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 3377 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 46,318 ആയി

25 December 2021

കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93...

മുഖ്യമന്ത്രിക്കെതിരെ സോഷ്യല് മീഡിയയിൽ വധഭീഷണി; ബിജെപി പ്രവര്ത്തകനെതിരെ കസബ പൊലീസ് കേസെടുത്തു

25 December 2021

മുഖ്യമന്ത്രിക്കെതിരെ സോഷ്യല് മീഡിയയില് വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവര്ത്തകനെതിരെ കസബ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(45) നെതിരെ...

നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിയിരുന്നു, പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധം, താന്‍ പള്‍സര്‍ സുനിയെ ​ദിലീപിന്റെ വീട്ടില്‍ വെച്ച്‌ കണ്ടിട്ടുണ്ട്, ഒന്നും വെളിപ്പെടുത്തരുതെന്ന് കാവ്യയും തന്നോട് ആവശ്യപ്പെട്ടു, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കരുക്ക് മുറുകുന്നു, ഗുരുതര ആരോപണവുമായി മുൻ സുഹൃത്ത് ബാലചന്ദ്ര കുമാര്‍

25 December 2021

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ കൂടുതൽ  തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്.സംവിധായകനും നടന്‍റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാറാണ് ഗുരുതര ആരോപണവുമായി ​രം​ഗത്തെത്തിയിരിക്കുന്നത്. കേസി...

ക്രിസ്മസ് തലേന്ന് പത്താം ക്ലാസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു; ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു! സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

25 December 2021

ക്രിസ്മസ് തലേന്ന് പത്താം ക്ലാസുകാരന്‍ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോർട്ട്. കിഴക്കേ കല്ലട രണ്ടുറോഡ് ജംഗ്ഷന്‍ കോട്ടപ്പുറം വലിയവിള വീട്ടില്‍ ജോസ്‌കുട്ടിയുടെ ഏക മകന്‍ ജിപ്‌സണ്‍ (14) ആണ് ദാരുണമായി മരിച്ചത്...

ബിജെപി രഞ്ചിത്ത് വധക്കേസ് പ്രതികള്‍ക്കെതിരെ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചതായി എഡിജിപി വിജയ് സാഖറെ; നാടിനെ നടുക്കിയ കൊലപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും കേസില്‍ ഒട്ടും മുന്നോട്ട് പോകാനാകാത്തത് പോലീസിന് വന്‍ തിരിച്ചടി, രഞ്ചിത്ത് വധക്കേസിലെ പ്രതികള്‍ക്ക് സംസ്ഥാനം വിട്ടു പോകാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കാരണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

25 December 2021

കേരളത്തെ നടുക്കയിയ ബിജെപി പ്രവർത്തകൻ രഞ്ചിത്ത് വധക്കേസ് പ്രതികള്‍ക്കെതിരെ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചതായി എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി. നിലവിൽ പ്രതികള്‍ കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്...

തമിഴ്‌നാട്ടില്‍ സ്ഥിരതാമസമായിരിക്കുകയും സിനിമയിലെ കോക്കസ്സുകള്‍ക്കുള്ളില്‍ പെടാതിരിക്കുകയും ചെയ്തതിനാല്‍ മലയാളസിനിമാമേഖലയും മലയാളിയാണ് എന്ന ഒറ്റക്കാരണത്താല്‍ തമിഴ്‌സിനിമാക്കാരും സേതുമാധവന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല; മലയാള സിനിമയുടെ ഗതിക്രമത്തെ മാറ്റിമറിച്ച ചലച്ചിത്രങ്ങളുടെ സ്രഷ്ടാവാണ് കെ.എസ്.സേതുമാധവന്‍; മലയാള സിനിമാ ലോകം വേണ്ടത്ര പരിഗണന സേതുമാധവന് നല്‍കിയോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് കെ സുരേന്ദ്രൻ

25 December 2021

മലയാള സിനിമയുടെ ഗതിക്രമത്തെ മാറ്റിമറിച്ച ചലച്ചിത്രങ്ങളുടെ സ്രഷ്ടാവാണ് കെ.എസ്.സേതുമാധവനെന്ന് കെ സുരേന്ദ്രൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മലയാള സിനിമയുടെ ഗതിക്രമത്തെ മാറ്റിമറിച്ച ചലച്ചിത്രങ്ങളുടെ സ്ര...

പി. ടി യെ പറ്റിയല്ല, സഖാക്കളെ പറ്റിയാണ്; എന്തൊരു കാർക്കശ്യമാണ് പി.ടി നിങ്ങളുടെ രാഷ്ട്രീയത്തിന്? എടുക്കുമ്പോൾ ഒന്ന് എയ്യുമ്പോൾ നൂറ് കൊള്ളുമ്പോൾ ആയിരം എന്ന പോലെയാണ് പിടി യുടെ രാഷ്ട്രീയ ശരം; ഇപ്പോഴിതാ മരിച്ച ശേഷം അടുത്ത പൊടി തുടയ്ക്കുന്നു; വിമർശനാത്മകമായ കുറിപ്പ് പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ

25 December 2021

ജീവിച്ചിരുന്ന കാലത്ത് അയാൾ കുഞ്ഞിരാമന്റെ പൊടിപ്പും തൊങ്ങലും വെച്ച രക്തസാക്ഷിത്വ ശ്രമങ്ങളുടെ പൊടിയും, തൊങ്ങലും തുടച്ച് വൃത്തിയാക്കി വ്യക്ത വരുത്തി.... ഇപ്പോഴിതാ മരിച്ച ശേഷം അടുത്ത പൊടി തുടയ്ക്കുന്നു. വ...

പോത്തന്‍കോട് അച്ഛനേയും മകളേയും മര്‍ദിച്ച ഗുണ്ടാസംഘം അതേദിവസം മറ്റൊരു യുവാവിനേയും കൂട്ടുകാരേയും മര്‍ദിച്ചതായി വെളിപ്പെടുത്തല്‍.....ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കേളേജില്‍ ചികിത്സയിലാണ്.....

25 December 2021

കഴിഞ്ഞ ദിവസം തിരുവനന്തപുരം പോത്തൻകോട് ഗുണ്ടാ ആക്രമണം നടന്നതിന്റെ വാർത്തകൾ നമ്മൾ കേട്ടതാണ്.യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിക്കുകയും പെൺകുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് മർദിക്ക...

Malayali Vartha Recommends