KERALA
കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ
ഒടുവിൽ എല്ലാവരും പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു; കാർഷിക നിയമത്തിനു എതിരെ സമരം ചെയ്തവർ എല്ലാവരും ഒന്നിച്ചു പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു; കോൺഗ്രസ് ബിജെപി പാർട്ടികൾ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്; രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്
26 December 2021
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളും പ്രവർത്തികളുമൊക്കെ പണ്ടൊക്കെ വിമർശിച്ചിരുന്നവർ ഇപ്പോൾ അംഗീകരിക്കാൻ തുടങ്ങിയിരിക്കുകയാണ് . അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് കുറിപ്പുകൾക്ക് നല്ല സ്വീകാര്യത കിട്ടാറുണ്ട്. ഇപ്പോ...
അപൂർവ മാതൃക തീർത്ത് സി പി എം കോട്ടയം ജില്ലാ കമ്മിറ്റി; നൂറു വീടുകൾ താക്കോൽദാനം ഡിസംബർ 27 ന് കോടിയേരി നിർവഹിക്കും
26 December 2021
സുരക്ഷിതമായി കിടക്കാൻ ഒരിടമില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുകയെന്ന സിപിഎമ്മിന്റെ ദൗത്യം പൂർത്തീകരണത്തിലേക്ക്. ഇത് വരെ നിർമിച്ചു നൽകിയ 94 വീടുകൾക്ക് പുറമെ, അവസാനമായി നിർമാണം പൂർത്തീകരിച്ച ഒമ്പത് വീടുക...
സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക ദുരീകരിക്കണം; കെ റെയിൽ സംസ്ഥാനത്തിനാവശ്യമായ പദ്ധതിയാണെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ പ്രകാശ് ബാബു
26 December 2021
സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക ദുരീകരിക്കണമെന്ന് വ്യക്തമാക്കി സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ പ്രകാശ് ബാബു രംഗത്ത് എത്തിയിരിക്കുകയാണ്. കെ റെയിൽ സംസ്ഥാനത്തിനാവശ്യമായ പദ്ധതിയാണ്. എന്നാല്‍ പദ്ധതി എങ്...
'ആ മനുഷ്യനോട് 'മാപ്പ്' എന്നൊരു വാക്ക് ഇനിയെങ്കിലും പറയാൻ ക്രൈസ്തവ സഭാ മേലധികാരികൾ തയ്യാറാകണം. അത് നിങ്ങളുടെ മഹത്വമേറ്റുകയേ ഉള്ളൂ. ഞാൻ ഒരു വിശ്വാസിയാണ്. നിത്യവും മുടങ്ങാതെ പളളിയിൽ പോയി പ്രാർഥിക്കുന്നയാളാണ്...' അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസ് എം എൽ എയോട് മാപ്പ് പറയാൻ ഇനിയെങ്കിലും ക്രൈസ്തവ സഭാ മേലധികാരികൾ തയ്യാറാകണം, നിർമാതാവ് ആന്റോ ജോസഫ്
26 December 2021
അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസ് എം എൽ എയോട് മാപ്പ് പറയാൻ ഇനിയെങ്കിലും ക്രൈസ്തവ സഭാ മേലധികാരികൾ തയ്യാറാകണമെന്ന് വ്യക്തമാക്കി നിർമാതാവ് ആന്റോ ജോസഫ് രംഗത്ത്. ബിഷപ്പിന്റെ പ്രസ്താവനയ്ക്കോ മൃതദേഹത്തി...
പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പുറത്ത് പോകേണ്ടിവരും..... കെ റെയില്‍ വിഷയത്തില്‍ ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍...
26 December 2021
കെ റെയില്‍ വിഷയത്തില്‍ ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പുറത്ത് പോകേണ്ടിവരുമെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കി.കെ റെയില്‍...
സന്നിധാനം ഭക്തിസാന്ദ്രമായി..... ശബരമിലയില്‍ മണ്ഡല പൂജ തുടങ്ങി... ദര്‍ശനത്തിനായി സന്നിധാനത്തില്‍ ഭക്തജനസാഗരം....തൊഴുകൈകളോടെ ശരണംവിളികളുമായി ഭക്തര്‍
26 December 2021
സന്നിധാനം ഭക്തിസാന്ദ്രമായി..... ശബരമിലയില്‍ മണ്ഡല പൂജ തുടങ്ങി... ദര്‍ശനത്തിനായി സന്നിധാനത്തില്‍ ഭക്തജനസാഗരം....തൊഴുകൈകളോടെ ശരണംവിളികളുമായി ഭക്തര്‍. അതേസമയം 41 ദിവസം നീണ്ട മണ്ഡലകാലത്തിന് സമാപ്തികുറിച്ച...
സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും...ഗായകന്‍ എം.ജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാന്‍, സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും
26 December 2021
സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ഗായകന്‍ എം.ജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമാകും. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരിഗണിക്കാന്‍...
'പൊലീസുകാർ അയൽപക്ക വീടുകളിൽ വന്ന് ഹെൽമറ്റ് വാങ്ങിച്ചിട്ടാണ് ഇങ്ങോട്ട് വന്നത്. ഞങ്ങളാണ് പൊലീസുകാരെ രക്ഷപ്പെടുത്തി പല വഴിയിൽക്കൂടെ ഇവിടെനിന്ന് മാറ്റിക്കൊണ്ടുപോയത്. കല്ലേറ് നടന്നിട്ടുണ്ട്...' കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗ്രൂപ്പിലെ ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവം, വെളിപ്പെടുത്തലുമായി നാട്ടുകാർ
26 December 2021
സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ക്രിസ്മസ് ആഘോഷത്തിനിടെ കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയില്‍ വൻ സംഘർഷം. സമീപകാലത്ത് കണ്ടിട്ടുള്ളതിൽ വച്ച് പോലീസ് ഓപ്പറേഷനാണ് ഇതിനിടെ അരങ്ങേറിയത്. ര...
വീണ്ടും വിവാഹം കഴിക്കാൻ നിരന്തരം ഉപദ്രവം, തന്നേയും കുട്ടികളേയും വീട്ടില്‍ നിന്ന് ഭര്‍ത്താവും അമ്മയും കൂടി അടിച്ചിറക്കി, വിവാഹ സമയത്തെ ബാക്കി സ്വര്‍ണാഭരങ്ങള്‍ ഭര്‍ത്താവ് കൈവശം വച്ചിരിക്കുകയാണ്, വസ്ത്രങ്ങളോ കുട്ടികളുടെ പാഠപുസ്തകങ്ങളോ പോലും വീട്ടില്‍ നിന്നും എടുക്കാന്‍ അനുവദിക്കുന്നില്ല, പരാതിയുമായി യുവതി
26 December 2021
ഒരു വിവാഹം കൂടി കഴിക്കാൻ തന്നെ വീട്ടില്‍ നിന്ന് ഭര്‍ത്താവും അമ്മയും കൂടി അടിച്ചിറക്കിയെന്ന പരാതിയുമായി യുവതി. ഭര്‍ത്താവും വീട്ടുകാരും വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുന്നില്ല. നിരന്തരം ഉപദ്രവിക്കുകയാണ...
'വളരെ യാദൃശ്ചികമായിട്ടുണ്ടായ സംഭവമായിരുന്നു അത്...' അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്; കിറ്റെക്‌സ് മാനേജ്‌മെന്റിനും ഉത്തരവാദിത്വമുണ്ടെന്ന് കുന്നത്തുനാട് എം എൽ എ ശ്രീനിജൻ
26 December 2021
കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് രംഗത്ത് എത്തിയിരിക്കുകയാണ്. അക്രമം യാദൃശ്ചികമാണെന്നും, കുറ്റവാളികളെ സംരക്ഷിക്കില്ലെന്നു...
തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം തുടരുന്നു...വട്ടിയൂര്‍ക്കാവിന് സമീപം കാച്ചാണി സ്‌കൂള്‍ ജങ്ഷനില്‍ ഇന്നലെ രാത്രി ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി, ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു
26 December 2021
തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം തുടരുന്നു. വട്ടിയൂര്‍ക്കാവിന് സമീപം കാച്ചാണി സ്‌കൂള്‍ ജങ്ഷനില്‍ ഇന്നലെ രാത്രി ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. പരസ്പരം സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷ സൃഷ്ടിച്ചു....
പുതുവത്സരാഘോഷങ്ങള്‍ക്കായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസില്‍ പാനിപൂരി പാക്കിലും ഫ്രൂട്ട് ജ്യൂസ് പാക്കിലുമായി കടത്തികൊണ്ടുവന്നത് മാരക മയക്കുമരുന്ന്... ആലുവയില്‍ 3 കിലോ എംഡിഎംഎ പിടികൂടി
26 December 2021
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലേക്ക് വന്‍ തോതില്‍ ലഹരിമരുന്ന് കടത്തുണ്ടായേക്കുമെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എകസൈസ് പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് അന്വേഷണ സംഘത്തെപ്പോലും ഞെട്ടിച്ചു. ആ...
കെ റയിലുമായി മുന്നോട്ടു പോയാല്‍ ഇടതു മന്ത്രിസഭയില്‍ നിന്നു സിപിഐ പിന്‍വാങ്ങിയേക്കും... കെ റെയിലുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇടതു നിരയില്‍ ഭിന്നത ശക്തമാകുന്നു
26 December 2021
കെ റയിലുമായി മുന്നോട്ടു പോയാല്‍ ഇടതു മന്ത്രിസഭയില്‍ നിന്നു സിപിഐ പിന്‍വാങ്ങിയേ ക്കും. കുറഞ്ഞ പക്ഷം മന്ത്രിമാരെയെങ്കിലും പിന്‍വലിക്കും. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സി പി എം തീരുമ...
രണ്ടുവർഷത്തെ കടുത്ത പ്രണയം.. അതിനിടയിൽ പെണ്‍കുട്ടി മുന്‍കാമുകനുമായി അടുത്തപ്പോൾ സഹിക്കാനായില്ല... കൊലചെയ്യുന്നതിന് ഒരാഴ്ച മുമ്പ് തന്നെ വെബ്‌സൈറ്റ് നോക്കി എങ്ങനെ കൊല ചെയ്യാമെന്ന് മനസ്സിലാക്കി.. പാലായിലെ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥിനിയനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
26 December 2021
നാടിനെ ഒന്നടങ്കം ഞെട്ടിച്ച അരുംകൊലപാതകത്തിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. പാലായിലെ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥിനിയനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ആരും തന്നെ മറക്കാനിടയില്ല.പാലാ ജുഡീഷ്യല്‍ ഫസ്...
അപകടത്തില്‍പ്പെട്ട ബൈക്കില്‍ നിന്നും തെറിച്ച് വീണു, ഇരുപത്തിരണ്ട് വയസുകാരൻ വീണത് പത്തടി താഴ്ച്ചയുള്ള തോട്ടിലേക്ക്, രാത്രി 12 മണിയോടെ ഉണ്ടായ അപകടം പുറത്തറിഞ്ഞത് രാവിലെ, തിരച്ചിലിൽ യുവാവിന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി
26 December 2021
കോട്ടയത്ത് അപകടത്തില്‍പ്പെട്ട് ബൈക്കില്‍ നിന്നും തെറിച്ച് വീണ് യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണര്‍കാട് കാവുംപടി തെക്കുംകുന്നേല്‍ അരവിന്ദ് ടി.സി (22) ന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 12 മണിയോട...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


















