KERALA
തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച
നിങ്ങളോട് ആരാ പറഞ്ഞത് വിവാഹം ചെയ്ത് സമൂഹത്തെ ബോധ്യപ്പിച്ചതിന് ശേഷം മാത്രമേ സെ ക്സ് ചെയ്യാൻ പാടുള്ളുവെന്ന്?? വിവാഹം കഴിക്കാതെ ആർക്കെങ്കിലും സെക്സ് ചെയ്യാമോ! സ്വയം ഇണയെ തിരഞ്ഞെടുക്കാമോ... ഇതാണ് നിങ്ങളുടെ തലവേദനയെങ്കിൽ സോഷ്യൽമീഡിയയിൽ വന്ന് കരയുകയല്ല വേണ്ടത്, നല്ലൊരു ഡോക്ടറെ കാണൂ: ശ്രദ്ധേയമായി കുറിപ്പ്
23 December 2021
സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്ന നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചകൾ സജീവമായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത അത്തരത്തിൽ പ്രധാനപ്പെട്ട ചില പോയിൻറ് കൾ ചൂണ്ടിക്കാട്ടി സി എസ് സുര...
ജീവിതനൈരാശ്യവും ഭാര്യയെക്കുറിച്ച് സംശയവും!! ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കഴുത്തറുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ചെറുകത്തി പരാതിയിൽ നിന്നും പിടിച്ചെടുത്തു; കൊലക്കുശേഷം ആത്മഹത്യശ്രമം
22 December 2021
പുല്ലൂക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പെരിങ്ങത്തൂരിനടുത്ത പുല്ലൂക്കര വിഷ്ണുവിലാസം യു.പി സ്കൂളിനു സമീപത്തെ പടിക്കൂലോത്ത് രതിയാണ് (50)...
മുഖ്യമന്ത്രിക്കെതിരെ വധ ഭീക്ഷണിയും അസഭ്യം പറച്ചിലും!! സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവെച്ചതിനുശേഷം ഒറ്റ മുങ്ങൽ: പ്രതികയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലിസ്
22 December 2021
മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞും വധഭീക്ഷണി മുഴക്കിയും സോഷ്യൽമീഡിയയിൽ പോസ്റ്റ്. പോസ്റ്റിട്ട എലപ്പുള്ളി സ്വദേശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശിനെത...
ഇലക്ട്രിക് ഓട്ടോകളില്‍ കയറിയാല്‍ പകുതി വഴിക്ക് ഇറക്കിവിടുമത്രെ; കോഴിക്കോട് നഗരത്തിലെ അപൂര്‍വ കാഴ്ച്ച
22 December 2021
ഓട്ടോയുടെ മുഴക്കം ഇല്ലാതെ നിശബ്ദമായി ഓടുന്ന ഇലക്ട്രിക് ഓട്ടോകള്‍ കോഴിക്കോട് നഗരത്തില്‍ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് ഒരു പരാതി ഉയര്‍ന്നു വന്നു. നഗരത്തില്‍ ഓടുന്ന ഇലക്ട...
അയല്‍വാസിയില്‍ നിന്ന് ഗര്‍ഭം ധരിച്ച ഇരുപത്തിരണ്ടുകാരി നാടിനെ നടുക്കി; തൃശൂരില്‍ കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്
22 December 2021
തൃശൂര്‍ പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു. കുഞ്ഞിന്റെ അമ്മയെ തേടിയുള്ള അന്വേഷണത്തില്‍ വലിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വ...
പി.ടി യുടെ പത്ത് ദിവസം മുമ്പുള്ള ചിത്രമാണിത്, ജന്മദിനത്തിൽ രോഗവും വേദനയുമെല്ലാം പി.ടി എനിക്കായി ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും ജന്മദിനം ഓര്‍മ്മിക്കാനുള്ള മകന്‍ വിവേകിന്റെ ആവശ്യത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നു, ഇതാണ് പി.ടി. ഇതായിരുന്നു പി.ടി', ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹത്തെ അനുസ്മരിച്ച് ഡോ. എസ്.എസ്. ലാല്‍
22 December 2021
കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ പി.ടി. തോമസിന്റെ വിയോഗം രാഷ്ട്രീയ കേരളത്തെ സംബന്ധിച്ച് ഒരു തീരാ നഷ്ടം തന്നെയാണ്. നിരവധി പ്രമുഖർ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ നമ്മളുടെ ഒക്കെ മനസ...
കുടുംബവഴക്കിനെ തുടര്‍ന്ന് കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
22 December 2021
കുടുംബവഴക്കിനെ തുടര്‍ന്ന് കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വിളക്കുപാറ സ്വദേശിനി സുനിത (37)യെയാണ് ഭര്‍ത്താവ് ശ്യാംകുമാര്‍ കൊലപ്പെടുത്തിയത്. പ്രതിയെ ഏരൂര്‍ പൊലിസ് കസ്റ്റഡിയില്‍...
സിഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കൊല്ലപ്പെടുത്തിയ സംഭവം; കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍
22 December 2021
സിഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ചേര്‍ത്തല സ്വദേശി അഖിലാണ് പിടിയിലായത്. കൊലപാതകത്തിനു ശേഷം പ്രതികളെ ആംബുലന്‍സില്‍ എത്തി രക്ഷപെടുത്തിയത് അഖിലാണ്. ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസ്... പ്രതിക്കെതിരെ പരാതിയൊന്നുമില്ല എന്നും പ്രതിക്ക് ജാമ്യം നല്‍കണം എന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയില്‍
22 December 2021
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് ജാമ്യം നല്‍കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി. പറവൂര്‍ സ്വദേശിയായ യുവാവിന് വേണ്ടിയാണ് പെ...
രാത്രി കിടപ്പുമുറിയില്‍ വെച്ച് പ്രസവിച്ച നവജാത ശിശുവിനെ വെള്ളം നിറച്ച ബക്കറ്റിലിട്ട് കൊലപ്പെടുത്തി....പ്രസവാവശിഷ്ടങ്ങള്‍ കക്കൂസില്‍ ഒഴുക്കിക്കളഞ്ഞു...പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ നവജാതശിശുവിന്റെ മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകൻ...കനാലില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും കാമുകനും അറസ്റ്റില്‍
22 December 2021
പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും കാമുകനും അറസ്റ്റില്‍. തൃശ്ശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ എന്ന ഇരുപത്തിരണ്ടുകാരിയാണ് പ്...
ആസിഫ് അലി കൈകാണിച്ചുവെങ്കിലും വണ്‍വേയിലായിരുന്ന മേയര്‍ ആര്യ രാജേന്ദ്രന് ഒന്നും ചെയ്യാനായില്ല; പിന്നെ കണ്ട കാഴ്ച കൗതുകം നിറഞ്ഞത്
22 December 2021
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. യുവ മേയര്‍ എന്ന നിലയില്‍ ആര്യയുടെ പ്രശസ്തി കേരളവും കന്നിട്ടുണ്ട്. ഇപ്പോഴിതാ യാത്രാമദ്ധ്യേ അപ്രതീക്ഷിത അതിഥിയെ കണ്...
കോവിഡിന്റെ കൃത്യമായ ഉറവിടം ഇതുവരെയും കണ്ടെത്താനായില്ല! 101അധ്യാപകര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതായി വിവരം: കുട്ടികള്‍ക്കിടയില്‍ വ്യാപനം കണ്ടെത്തിയിട്ടില്ല, വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിൽ
22 December 2021
പത്തനംതിട്ട ജില്ലയിലെ സ്കൂള്‍ അധ്യാപകരില്‍ കോവിഡ് വർധിച്ചുവരുന്നു. 101അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. സ്കൂള്‍ തുറന്ന ശേഷമാണ് ഇത്രയും അധ്യാ...
പൊലീസിന്റെ ഈ പോക്ക് ശരിയല്ല....പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് പ്രതിപ്പട്ടിക തയ്യാറാക്കുന്ന അവസ്ഥക്ക് മാറ്റം വരണം....പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍
22 December 2021
സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പൊലീസിന്റെ ഈ പോക്ക് ശരിയല്ല. മതമൗലിക-വര്‍ഗീയ പ്രസ്ഥാനങ്ങള്‍ കേരളത്തെ കലാപഭൂമിയാക്കുന്നതിനെ ...
വർധിച്ചുവരുന്ന രാഷ്ട്രീയകൊലപാതകം!! സമൂഹമാധ്യമങ്ങളിൽ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ നിർത്തലാക്കണം: ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഉത്തരവ് നല്‍കി മനുഷ്യാവകാശ കമ്മീഷന്‍
22 December 2021
രാഷ്ട്രീയ കൊലപാതകങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ദുഷ് പ്രവണതകള്‍ക്ക് അറുതി വരുത്താന്‍ അടിയന്തിര നടപടി സ്വീകരി...
കെ എസ് യു പ്രവര്‍ത്തന കാലത്ത് പി ടി തോമസ് എനിക്ക് വലിയ ഊര്‍ജ്ജവും ധൈര്യവുമായിരുന്നു; വളരെ കുറച്ച് തവണ മാത്രമേ ഞങ്ങള്‍ സംസാരിച്ചിട്ടൊള്ളു; സഃസാരിച്ചപ്പോഴൊക്കെയും അദ്ദേഹം എന്നോട് പറഞ്ഞത് ആ ഒരൊറ്റ കാര്യം ഇന്നും കാതുകളിലുണ്ട്; അന്തരിച്ച പി ടി തോമസിനെ സ്മരിച്ച് ജസ്‌ലാമാടശേരി
22 December 2021
അന്തരിച്ച പി ടി തോമസിനെ സ്മരിക്കുകയാണ് കെ എസ് യു പ്രവർത്തക കൂടിയായ ജസ്‌ലാമാടശേരി. ജെസ്‌ലയുടെ വാക്കുകൾ ഇങ്ങനെ; കെ എസ് യു പ്രവര്‍ത്തന കാലത്ത് പി ടി തോമസ് എനിക്ക് വലിയ ഊര്‍ജ്ജവും ധൈര്യവുമായിരുന്നു.. വളരെ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















