KERALA
തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച
‘പൊലീസ് മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നല്കുന്ന പേര്‍ വെച്ച് അവരെ പ്രതികളാക്കി കേസ് ഒതുക്കുന്ന ഏര്‍പ്പാട് പലപ്പോഴും നടക്കാറുണ്ട്. അത് ആപത്താണ്...' സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് സിപിഎ നേതാവ് പന്ന്യൻ രവീന്ദ്രൻ, സംസ്ഥാനത്തിന്റെ അവസ്ഥ പരിതാപകരം
23 December 2021
രാഷ്ട്രീയത്തിന്റെ പേരിൽ സംസ്ഥാനത്ത് ഡിസംബര്‍ മാസത്തില്‍ മാത്രം നടന്നത് മൂന്ന് കൊലപാതകങ്ങള്‍. ഡിസംബര്‍ 2ന് പത്തനംതിട്ടയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപ്, 18ന് എസ്.ഡി.പി.ഐ സ്രംസ്ഥാന സെക്രട്ടറി ക...
'എനിക്കിവൾ വേണ്ട, എനിക്കിവളെ നോക്കാൻ വയ്യ. മൂന്നര വയസ്സുള്ള പെൺകുട്ടി. മൂന്നേകാൽ വയസ്സുവരെ പെറ്റമ്മയുടെ കൂടെ കഴിഞ്ഞവൾ - ഒപ്പം പിതാവും - ഒരു ഘട്ടത്തിൽ മനസ്സിനുണ്ടായ പതറിച്ച അമ്മയെ കൊണ്ടെത്തിച്ചത്....' വൈറലായി കുറിപ്പ്
23 December 2021
ലോകത്ത് എവിടെയും കുഞ്ഞുങ്ങളെ ദത്തു നൽകുന്നതിനും ഏറ്റുവാങ്ങുന്നതിനുമൊക്കെ വലിയ നടപടിക്രമങ്ങളാണ് ഉള്ളത്. പക്ഷേ നിയമത്തിന്റെ നൂലാമാലകൾക്കും അപ്പുറം പല ദത്തു നൽകലുകളും അതിവൈകാരികമാണ് എന്നത് നാം പല സംഭവങ്ങ...
ഭക്ഷണം തരാമെന്ന് പ്രലോഭിപ്പിച്ച് വയോധികയെ വീട്ടിലേക്ക് ക്ഷണിച്ചു, നാൽപ്പത്തിയേഴ്കാരൻ...എഴുപ്പത്തിയേഴ് വയസുകാരിയായ വയോധികയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, വിചാരണയ്ക്ക് മുമ്പ് ഇരയ മരണത്തിന് കീഴടങ്ങി, സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി, കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും
23 December 2021
കായംകുളത്ത് വയോധികയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും. 47 കാരനായ രമണനെയാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി ജഡ്ജി കെ വിഷ്ണു ശിക്ഷിച്ചത്. എഴുപ്പത്തിയേഴ...
കരിങ്കല്ലാണോ മനസ്... പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് കരളലിയിപ്പിക്കുന്ന സുധീഷിന്റെ അവസാന നിമിഷങ്ങള്‍; വെട്ടേറ്റ് വീഴും മുമ്പ് സുധീഷ് കാലില്‍വീണ് കരഞ്ഞപേക്ഷിച്ചു; അല്‍പം പോലും ദയ കാട്ടാതെ പ്രതികള്‍
23 December 2021
പോത്തന്‍കോട് സുധീഷ് വധക്കേസിലെ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകത്തിന്റെ പൂര്‍ണമായ ചുരുളഴിഞ്ഞത്. സുധീഷിന്റെ കരളലിയുന്ന അവസാന നിമിഷങ്ങളാണ് പ്രതികള്‍ വിവരിച്ചത്. കരഞ്ഞ് കാല് പിടിച്ചിട്ടും...
തീപ്പൊരി നേതാവെങ്കിലും... പിടി തോമസിന്റെ മരണത്തില്‍ വേദനിച്ച് ബന്ധുക്കളും സുഹൃത്തുക്കളും; തീപ്പൊരി നേതാവായ പിടി തോമസിന്റെ മനസ് കീഴടക്കിയത് മഹാരാജാസിലെ ഉമയുടെ പാട്ട്; അപ്രതീക്ഷിതമായി പിടി തോമസ് പിട പറയുമ്പോള്‍ തികഞ്ഞ നിശബ്ദത
23 December 2021
കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പിടി തോമസിന്റെ അന്ത്യാഭിലാഷമാണ് ചന്ദ്രകളഭം എന്ന പാട്ട് കേള്‍ക്കണമെന്ന്. സംസ്‌കാര സമയത്ത് ആ പാട്ട് വയ്ക്കുമ്പോള്‍ മഹാരാജാസിലെ മറ്റൊരു പാട്ടിലേക്കാണ് ഓര്‍മ്മകള്‍ പോകുന്നത...
പി ടി തോമസിന്റെ സംസ്‌കാരം ഇന്ന്; മൃതദേഹം ഇടുക്കി ഉപ്പുതറയിലെ വീട്ടില്‍നിന്ന് വിലാപയാത്രയായി കൊച്ചിയിലേക്ക്, പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വഴിയിലുടനീളം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നീണ്ടനിര
23 December 2021
തൃക്കാക്കര എംഎല്‍എ പി ടി തോമസിന്റെ (71) മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക് പുറപ്പെടുകയുണ്ടായി. ഇടുക്കി ഉപ്പുതറയിലെ വീട്ടില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര തൊടുപുഴ വഴി കൊച്ചിയിലെത്തുമെന്നാണ് റിപ്പോർട്...
രാഷ്ട്രപതി ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് തലസ്ഥാനത്ത്, തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്ന് സ്വീകരിക്കും, ശേഷം പൂജപ്പുരയിലെ പി എന്‍ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും,രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
23 December 2021
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. എറണാകുളത്തെ വിവിധ പരിപാടികള്‍ക്ക് ശേഷമാകും അദ്ദേഹം തലസ്ഥാനത്ത് എത്തുക. കൊച്ചിയില്‍ നിന്ന് രാവിലെ 11.05ന് തിര...
പ്രസവിച്ചയുടന്‍ പ്ലാന്‍ ബി... തൃശൂരില്‍ കനാലില്‍ പ്‌ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ചുരുളഴിയുന്നു; യുവതിയും കാമുകനും സുഹൃത്തുമടക്കം മൂന്ന് പേര്‍ പിടിയില്‍; പ്രസവിച്ചയുടന്‍ കത്തിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല
23 December 2021
തൃശൂരില്‍ ചൊവ്വാഴ്ച രാവിലെ പൂങ്കുന്നം എം.എല്‍.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയഴിയുന്നു. കുഞ്ഞിന്റെ മ...
വ്യാജ ചെക്ക് ഡിസ്കൗണ്ട് ചെയ്ത 27 ലക്ഷം രൂപയുടെ അഴിമതി കേസ്; എസ് ബിറ്റി മാനേജരടക്കം 4 പ്രതികൾക്ക് 8 വർഷം തടവും 9 ലക്ഷം പിഴയും ശിക്ഷ വിധിച്ചു, പിഴ ഈടാകുന്ന പക്ഷം പിഴത്തുകയുടെ 25% സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന് നഷ്ടപരിഹാരമായി നൽകാനും വിധിന്യായത്തിൽ കോടതി
23 December 2021
വ്യാജ ചെക്ക് ഡിസ്കൗണ്ട് ചെയ്തുള്ള 27 ലക്ഷം രൂപയുടെ അഴിമതി കേസിൽ എസ് ബിറ്റി മാനേജരടക്കം 4 പ്രതികൾക്ക് 8 വർഷം തടവും 9 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്....
നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്; ജനുവരി 30 ന് മാറ്റി, മാറ്റി വച്ചത്, വിടുതൽ ഹർജി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷൻ ഹർജി ഹൈേക്കാടതിയുടെ പരിഗണനയിലായതിനാൽ; കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തലിനായി പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു, പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി! പ്രതികളെ വിചാരണ ചെയ്യാൻ പ്രഥമ ദൃഷ്ട്യാ മതിയായ തെളിവുകളുണ്ടെന്ന് കോടതി
23 December 2021
നിയമ സഭയിൽ മുൻ എം എൽ എ യും നിലവിൽ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസ് ജനുവരി 30 ന് ...
യൂട്യൂബറെ മുറിയിൽ അതിക്രമിച്ചു കടന്നാക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിയും കൂട്ടരും ഹാജരായില്ല! മാർച്ച് 3 ന് ഹാജരാകാൻ കോടതി നിർദ്ദേശം, ഭാഗ്യലക്ഷ്മി അടക്കം 3 ഫെമിനിസ്റ്റുകൾക്ക് കുറ്റപത്രം, ബിഗ് ബോസ് തിരക്കൊഴിഞ്ഞ ഭാഗ്യലക്ഷ്മിക്ക് ഇനി വിചാരണ പർവ്വം! ഫെമിനിസ്റ്റുകൾ ഇനി വിചാരണ നേരിടണം, പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം കോടതിയെ വീണ്ടും സമീപിക്കുമെന്ന് മെൻസ്അസോസിയേഷൻ
23 December 2021
സംസ്ഥാനത്തെ ഞെട്ടിച്ച യൂട്യൂബർ ആക്രമണക്കേസിൽ പ്രതികളായ ഫെമിനിസ്റ്റും സിനിമാ ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയടക്കം 3 പ്രതികൾ ബുധനാഴ്ച കോടതിയിൽ ഹാജരായില്ല. തുടർന്ന് മാർച്ച് 3 ന് എല്ലാ പ്രതികളും ഹാ...
ഒമിക്രോൺ ഭീതിയിൽ കേരളം; 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്, ഡിസംബര്‍ 18, 19 തീയതികളില്‍ എറണാകുളം എയര്‍പോര്‍ട്ടിലെത്തിയ 6 പേരും എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു,നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാൽ സമ്പർക്കപ്പട്ടികയിൽ ആരുമില്ല
23 December 2021
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്....
ദേശീയ ഗെയിംസിന്റെ സംസ്ഥാന പതിപ്പായി കേരള ഒളിമ്പിക് ഗെയിംസിനെ വളർത്താൻ കേരള ഒളിമ്പിക് അസോസിയേഷന് കഴിയണം; മന്ത്രി വി ശിവൻകുട്ടി
23 December 2021
ദേശീയ ഗെയിംസിന്റെ സംസ്ഥാന പതിപ്പായി കേരള ഒളിമ്പിക് ഗെയിംസിനെ വളർത്താൻ കേരള ഒളിമ്പിക് അസോസിയേഷന് കഴിയണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒന്നാമത് കേരള ഒളിമ്പിക് ഗെയിം...
പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് കൊലപാതകത്തില്‍; കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
23 December 2021
കണ്ണൂര്‍ പഴയങ്ങാടി മാട്ടൂലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂല്‍ സൗത്ത് കടപ്പുറത്ത് വീട്ടില്‍ കെ ഇ ഹിഷാം (30) ആണ് മരിച്ചത്. പെണ്‍കുട്ടിയെ മൊബൈല്‍ ചാറ്റിങ് വഴി ശല്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തര...
ഒരു ലക്ഷം കോടി രൂപയ്‌ക്ക് കെ റെയില്‍ പൂര്‍ത്തിയാക്കാന്‍ പിണറായിക്ക് പറ്റുമോ?; സില്‍വര്‍ ലൈന്‍ വെറും ആക്രിക്കച്ചവടം; കെ റെയില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനമായി മുന്‍ എംഎല്‍എ പി സി ജോര്‍ജ്
23 December 2021
സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനമായി മുന്‍ എംഎല്‍എ പി സി ജോര്‍ജ്. കേരളത്തിന്റെ വിനാശത്തിന് ഇടയാക്കുന്നതാണ് കെ റെയില്‍ എന്നും ജപ്പാനില്‍ ഉപേക്ഷിച്ച ട്രെയിനുകളാണ് കെ റെയില...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
















