KERALA
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി
പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയിൽ നിന്നും ഒഴിവാക്കണം; ജനങ്ങളുമായി ഇടപെടാൻ പ്രത്യേക പരിശീലനം കൊടുക്കണം; പിതാവിനെയും മകളെയും പിങ്ക് പോലീസ് നടുറോഡിൽ അപമാനിച്ച സംഭവത്തിൽ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് ഹൈക്കോടതി
22 December 2021
ഞങ്ങൾ ഒരു ചില്ലിക്കാശുപോലും കൊടുക്കില്ല... സർക്കാരിന്റെ ആ വാശിയെ മലർത്തിയടിച്ച് കോടതി... ഒരു എട്ടുവയസ്സുകാരി നടുറോഡിൽ അനുഭവിച്ച അപമാനത്തിന് കോടതി ഇട്ട വില ഒന്നര ലക്ഷം രൂപ..... മാത്രമല്ല പിങ്ക് യജമാനത്...
വിടവാങ്ങിയ പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു; മൃതദേഹം ഇന്നു രാത്രി ഇടുക്കി ഉപ്പുതോട്ടെ വീട്ടിലെത്തിക്കും; രാവിലെ ആറുമണിയോടെ പാലാരിവട്ടത്തെ വീട്ടിലും തുടര്‍ന്ന് ഏഴുമണി മുതല്‍ കൊച്ചി ഡിസിസി ഓഫിസിലും പൊതുദര്‍ശനത്തിന് വയ്ക്കും; എട്ടരയോടെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിക്കും
22 December 2021
അന്തരിച്ച പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ദാനം ചെയ്തു. മൃതദേഹം ഇന്നു രാത്രി ഇടുക്കി ഉപ്പുതോട്ടെ വീട്ടിലെത്തിക്കും. രാവിലെ ആറുമണിയോടെ പാലാരിവട്ടത്തെ വീട്ടിലും തുടര്‍ന്ന് ഏ...
ഗാര്‍ഹിക പീഡന പരാതിയില്‍ ഒന്നരമാസം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല; പോലീസ് സ്‌റ്റേഷനില്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു; രക്തം വാര്‍ന്ന് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
22 December 2021
ഗാര്‍ഹിക പീഡന പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. പരവൂര്‍ സ്വദേശിനി ഷംനയാണ് കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രക്തം വാര്‍ന്ന്...
സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 56,388 സാമ്പിളുകൾ; 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 3012 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 45,538 ആയി
22 December 2021
കേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157, ആലപ്പുഴ 13...
ആറ്റിങ്ങലില്‍ മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയെ പൊതുജനമധ്യത്തില്‍ പരസ്യവിചാരണ ചെയ്ത സംഭവം; പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈകോടതി ഉത്തരവ്; പൊലീസുകാരിക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് കോടതി
22 December 2021
ആറ്റിങ്ങലില്‍ മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയെ പൊതുജനമധ്യത്തില്‍ പരസ്യവിചാരണ ചെയ്ത സംഭവത്തിൽ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈകോടതി ഉത്തരവിട്ടു. പൊലീസുകാരിക്കെതിരെ അച്ചടക്ക നടപടി എ...
പെൺപുലികൾക്ക് മുട്ടൻ പണി വരുന്നു, ഭാഗ്യലക്ഷ്മിയും കൂട്ടരും അറിഞ്ഞ മട്ടില്ല, യൂ ട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ കോടതിയില്‍ ഹാജരാകാതെ നടി ഭാഗ്യലക്ഷ്മിയും, ദിയ സനയും, ശ്രീലക്ഷ്മി അറയ്ക്കലും, ഇനിയാണ് ട്വിസ്റ്റ്
22 December 2021
യൂ ട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ ആക്രമിച്ച കേസില്‍ പ്രതികളായ നടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായില്ല. സ്ത്രീകള്‍ക്കെതിരെ അധിക്ഷേപകരമായ പരാ...
മുഖ്യമന്ത്രി പിണറായി വിജയന്റെ പണി റിയല്‍ എസ്റ്റേറ്റ് ആണോ?; ജൈക്കയില്‍ നിന്നു വായ്പ എടുത്ത് കമ്മീഷന്‍ വാങ്ങാനാണ് കെ റെയില്‍ നടപ്പാക്കുന്നത്; മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ധിക്കാരത്തോടെ സര്‍വേകല്ലുകള്‍ സ്ഥാപിക്കുകയാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
22 December 2021
ജൈക്കയില്‍ നിന്നു വായ്പ എടുത്ത് കമ്മീഷന്‍ വാങ്ങാനാണ് കെ റെയില്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പണി റിയല്‍ എസ്റ്റേറ്റ് ആണോയെന്നും എന്‍കെ പ്രേമചന്ദ്രന്‍ എം.പി. റെയില്‍വേയില്‍ നിന്ന് ...
'അന്തരിച്ച പി ടി തോമസ് എം എല്‍ എയെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാൻ ശ്രമം'; സംഭവത്തിൽ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്
22 December 2021
പി ടി തോമസ് എം എല്‍ എയുടെ മരണത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇന്ന് രാവിലെ അന്തരിച്ച പി ടി തോമസിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ച...
കൊടും ക്രൂരത, കണ്ണൂരിൽ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി, ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
22 December 2021
കണ്ണൂരിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പാനൂര്‍ നഗരസഭയിലെ പുല്ലൂക്കരയില്‍ പടിക്കല്‍ കൂലോത്ത് രതി (57)യെ ആണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. സംഭവവുമായി ബ...
നിങ്ങൾ കാണുന്നില്ലെ പ്രിയമുള്ളവരെ, നമ്മുടെ നേതാവ് ചലനമറ്റ് കിടക്കുമ്പോഴും ഒരു വലിയ വിഭാഗം കമ്മ്യൂണിസ്റ്റുകാർ അദ്ദേഹത്തിന് നേർക്ക് അതിക്ഷേപം ചൊരിഞ്ഞ് ആമോദം പങ്ക് വെക്കുന്നത് ? നമ്മുടെ നേതാവിനെ പറ്റി അതില്പരം അഭിമാനിക്കുവാൻ നമ്മുക്ക് എന്ത് വേണം ? കേരളത്തിന്റെ നവോത്ഥാന നായകനെന്ന് സഖാക്കൾ തെറ്റിദ്ധരിച്ചിരുന്ന പിണറായി വിജയനെ വസ്തുതകൾ പറഞ്ഞ് അധോലോക നായകനെന്ന് വിശേഷിപ്പിച്ചതൊക്കെ എങ്ങനെ അവർക്ക് മറക്കുവാൻ കഴിയും? വികാരനിർഭരനായി രാഹുൽ മാംങ്ങൂട്ടത്തിൽ
22 December 2021
മുതിർന്ന കോൺഗ്രസ്സ് നേതാവും തൃക്കാക്കര എം.എൽ.എ യുമായ പി.ടി തോമസിന്‍റെ നിര്യാണത്തിൽ വേദനയോടെ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് രാഹുൽ മാംങ്ങൂട്ടത്തിൽ.അല്ലയോ പ്രിയ കോൺഗ്രസ്സുകാരെ മരിച്ചാൽ ആരെ പോലെ മരിക...
'സ്വന്തം അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്, നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യങ്ങളെയും താക്കീതുകളെയും അവഗണിച്ചു കൊണ്ട് തന്റെ പെണ്മക്കളെയെല്ലാം പഠനം കഴിഞ്ഞു ജോലി കിട്ടിയ ശേഷം മാത്രം വിവാഹം കഴിപ്പിച്ചു അയക്കുകയും ചെയ്ത ആ ഉമ്മ തന്നെയാണ്, എന്റെ എക്കാലത്തെയും ആരാധ്യപാത്രം...' വൈറലായി കുറിപ്പ്
22 December 2021
തന്റെ വിവാഹം എപ്പോൾ വേണമെന്നത് പെൺകുട്ടികളുടെ ചോയ്സ് ആയി ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത നാട്ടിൽ ഇരുപത്തിയൊന്ന് വയസ്സ് വരെയെങ്കിലും വിവാഹിതയാകാതെ സ്വസ്ഥമായിരിക്കാൻ നിയമം അവൾക്ക് പരിരക്ഷ നൽകുമെങ്ക...
മികച്ച പൊതുപ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായത്; തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമായി ഉന്നയിക്കാൻ അദ്ദേഹം സമർത്ഥനായിരുന്നു; കേരള രാഷ്ട്രീയത്തിനും മലയാളി സമൂഹത്തിനുമൊന്നാകെ വലിയ നഷ്ടം; പ്രഗത്ഭനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്; അനുശോചനവുമായി രാഷ്ട്രീയ നേതാക്കന്മാർ
22 December 2021
മുതിർന്ന കോൺഗ്രസ്സ് നേതാവും തൃക്കാക്കര എം.എൽ.എ യുമായ പി.ടി തോമസിന്‍റെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. മികച്ച പൊതുപ്രവർത്തകനെയാണ് കേരളത്തിന് നഷ്ട...
'നിലപാടുള്ള നേതാവായിരുന്നു പി ടി തോമസ്. അദ്ദേഹത്തിന്റെ പല നിലപാടുകളും എതിർത്തവർക്ക് പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട് എന്നത് ചരിത്രം സാക്ഷി...' പിടി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി അഷ്‌റഫ് താമരശ്ശേരി
22 December 2021
കോൺഗ്രസ് പാര്‍ട്ടിയിലും പ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിലും ഉറച്ച നിലപാടിൽ തന്നെ നിൽക്കുന്ന പി.ടി.തോമസ്. കെഎസ്‌യുവില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തില്‍ ഇടുക്കിയില്‍നിന്ന് ലോക്സഭയ...
ഒരു വര്‍ഷം മുന്‍മ്പ് വിവാഹിതയായ യുവതിയെ ഭർതൃ വീട്ടില്‍ നിന്നും കാണാതായി, വീടിന് സമീപത്തെ ക്വാറിയില്‍ വെളിച്ചകണ്ട് തിരച്ചിലിനായി നാട്ടുകാർ അവിടേക്ക് പാഞ്ഞു, യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെ 10 മണിക്കൂര്‍ നീണ്ട തിരച്ചിൽ, ഒടുവിൽ ഇരുപത്തിമൂന്ന് കാരിയുടെ ജീവനറ്റ ശരീരം പാറക്കുളത്തില്‍ കണ്ടെത്തി സ്കൂബ സംഘം
22 December 2021
കോഴിക്കോട് വീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി. ഒരു വര്‍ഷം മുന്‍മ്പ് വിവാഹിതയായ 23 വയസുള്ള ശിശിരയെയാണ് നന്മണ്ട പരലാട് ക്വാറിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്...
സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ട... കണ്ണുകള്‍ ദാനം ചെയ്യണം, ശ്മശാനത്തില്‍ ദഹിപ്പിക്കണം, വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം... അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസ് എംഎല്‍എയുടെ അന്ത്യാഭിലാഷമിങ്ങനെ....
22 December 2021
സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ട... കണ്ണുകള്‍ ദാനം ചെയ്യണം, ശ്മശാനത്തില്‍ ദഹിപ്പിക്കണം, വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം...അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















