KERALA
കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്
പെരുവണ്ണാമൂഴി ഡാമില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ കുട്ടവഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു
25 July 2021
പെരുവണ്ണാമൂഴി റിസര്‍വോയറില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ കുട്ട വഞ്ചി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത് (22) ആണ് മരിച്ചത്. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നടത്തിയ ...
തമിഴ്നാട് അതിര്‍ത്തിയിലെ രഹസ്യ കേന്ദ്രത്തില്‍ ആര്‍ഭാട ജീവിതം, പരാതിക്കാരനെ വിശ്വസിപ്പിക്കാനായി ആര് ബി ഐ ഉദ്യോഗസ്ഥനായും എസ് ബി ഐ ഉദ്യോഗസ്ഥനായും വ്യത്യസ്ത സിംകാര്‍ഡുകളില്‍ നിന്ന് ശബ്ദം മാറ്റിയുള്ള ഫോൺവിളി!! ഡിറ്റക്ടീവാണെന്ന് തെറ്റിദ്ധരിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ!! സിനിമയെ വെല്ലും ട്വിസ്റ്റുമായി ഇരുപത്തി നാലുകാരനായ പ്രതിയുടെ ലീലാവിലാസങ്ങൾ ഇങ്ങനെ
25 July 2021
ഡിറ്റക്ടീവ് ചമഞ്ഞ് 25 ലക്ഷം രൂപ തട്ടിയ കേസില്‍ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ അശമന്നൂര്‍ സ്വദേശി സുദര്‍ശനെ(24)യാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിര്...
കളിപ്പാട്ടം വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് അച്ഛനെ പേടിപ്പിക്കാനായി കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരണം അഭിനയിച്ചു; അബദ്ധത്തില്‍ കുരുക്കു മുറുകി ആറാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം
25 July 2021
ആലപ്പുഴയിൽ കളിപ്പാട്ടം വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് അച്ഛനെ പേടിപ്പിക്കാനായി കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരണം അഭിനയിച്ച ആറാം ക്ലാ...
പാലക്കാടിന് മോദി സര്‍ക്കാരിന്റെ കരുതല്‍; ജില്ലാ ആശുപത്രിക്ക് പിഎം കെയര്‍ ഫണ്ടില്‍ നിന്നും ഓക്സിജന്‍ പ്ലാന്റ്!! ഇതിനുള്ള ഉപകരണങ്ങൾ ഇന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു
25 July 2021
പാലക്കാട് ജില്ലാ ആശുപത്രിയിലെ കൊവിഡ് രോഗികള്‍ക്ക് ഇനി ഓക്സിജന്‍ ക്ഷാമം നേരിടില്ല. ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം പിഎം കെയര്‍ ഫണ്ടുപ...
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു
25 July 2021
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി (27), പാങ്ങപ്പാറ സ്വദേശിനി (37)എന്നിവര്‍ക്കാണ് സിക്ക വൈ...
സംസ്ഥാനത്തെ ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു; ഭയത്തിൽ മലയോര ജനത
25 July 2021
സംസ്ഥാനത്തെ ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു. 24 മണിക്കൂറിനിടെ ഇടുക്കി സംഭരണിയില്‍ രണ്ട് അടിയോളം വെള്ളം കൂടി. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2367.44 അടിയാണ്, 61.54%. 2020ല്‍ ഇതേ...
വീട്ടുകാര്‍ ഉപേക്ഷിച്ച് ഒരുമാസമായി ജീവിതം വഴിമുട്ടിയ പെണ്‍കുട്ടിയ്ക്ക് സംരക്ഷണം ഉറപ്പാക്കി മന്ത്രി വീണാ ജോര്‍ജ്
25 July 2021
പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ വീട്ടുകാര്‍ ഉപേക്ഷിച്ച് ഒറ്റയ്ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ (15) ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് ...
ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചതായി ആരോപണം
25 July 2021
ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചതായി ആരോപണം. ആലത്തൂര്‍ എം പി രമ്യ ഹരിദാസ്, മുന്‍ എം എല്‍ എ വി ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് നേതാവ്...
കുഴല്‍പ്പണത്തെക്കുറിച്ച് സുരേന്ദ്രന് എല്ലാം അറിയാമെന്നതിനാലാണ് പുലര്‍ച്ചെ വിളിച്ചതെന്ന് ധര്‍മരാജന്റെ മൊഴി
25 July 2021
കുഴല്‍പ്പണ ഇടപാടിനെക്കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് എല്ലാം അറിയാമെന്നതിനാലാണ് പുലര്‍ച്ചെ വിളിച്ചതെന്ന് ധര്‍മരാജന്റെ മൊഴി. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ പണം കവര്‍ച്ച ചെയ്യപ്പെട്ടതായി ...
നായയെ കാറിനു പുറകിൽ കെട്ടിയിട്ട് വലിച്ച് കൊടും ക്രൂരത; പരാതിയുമായി നാട്ടുകാർ രംഗത്ത്, പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്
25 July 2021
നായ്ക്കളോടും മിണ്ടാപ്രാണികളോടുമുള്ള മനുഷ്യരുടെ കണ്ണില്ലാത്ത ക്രൂരത തുടരുന്നു. ഏറ്റവും ഒടുവിൽ കോട്ടയം അയർക്കുന്നത്താണ് കാറിനു പിന്നിൽക്കെട്ടി നായയെ വലിച്ച് ക്രൂരത കാട്ടിയത്. നായയെ കെട്ടി വലിച്ചത് കണ്ട ...
ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നേതാക്കള്‍... രമ്യ ഹരിദാസ് എംപിയും, വി ടി ബല്‍റാമും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
25 July 2021
സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും അടക്കം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലെന്നിരിക്കേ, നേതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ്...
കൊളള മുതല്‍ പങ്കുവെക്കുന്നതിനെ ചൊല്ലി നേതാക്കള്‍ ഏറ്റുമുട്ടി.... പ്രവര്‍ത്തകര്‍ തമ്മിലടിച്ചു കച്ചറയായി....ഐ.എന്‍.എല്‍ സംസ്ഥാന നേതൃയോഗത്തിലെ കെെയാങ്കളിയെയും പാര്‍ട്ടിയിലെ പിളര്‍പ്പിനെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ. ജയശങ്കര്‍
25 July 2021
ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) സംസ്ഥാന നേതൃയോഗത്തിലെ കെെയാങ്കളിയെയും പാര്‍ട്ടിയിലെ പിളര്‍പ്പിനെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ. ജയശങ്കര്‍. വഹാബ് കാസീമിനെ പുറത്താക്കി, കാസിം വഹാബി...
'കോവിഡ് മരണനിരക്ക് 16000 കടന്നു'; സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,42,008 സാമ്പിളുകൾ; 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 15,247 പേര് രോഗമുക്തി നേടി; ഇന്ന് 66 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 16,035 ആയി
25 July 2021
സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട...
ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും; പരീക്ഷ എഴുതുന്നത് 26,300 പേര്, 164 സെന്ററുകളാണ് പരീക്ഷ നടത്തിപ്പിനായി സജ്ജമാക്കിട്ടുള്ളത്
25 July 2021
കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടപ്പാക്കുന്ന തുല്യതാ പദ്ധതികളുടെ ഭാഗമായുള്ള ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ നാളെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കൊവിഡ് വ്യാ...
ഓട്ടത്തിനിടെ വേണാട് എക്സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പെട്ടു; ട്രെയിനിന്റെ എഞ്ചിനും ഒരു കോച്ചും മറ്റ് ബോഗികളില്‍ നിന്നും വേര്‍പെട്ടത് ആലുവയ്ക്കും അങ്കമാലിയ്ക്കും ഇടയ്ക്ക് വെച്ച്
25 July 2021
വേണാട് എക്സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പെട്ടു. ഓട്ടത്തിനിടെ ആലുവയ്ക്കും അങ്കമാലിയ്ക്കും ഇടയ്ക്ക് വെച്ചാണ് കോച്ചുകള്‍ വേര്‍പ്പെട്ടത്. ട്രെയിനിന്റെ എഞ്ചിനും ഒരു കോച്ചും മറ്റ് ബോഗികളില്‍ നിന്നും വേര്...
ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..
പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..
പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..
മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...





















