Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം

14 MAY 2026 05:41 PM ISTമലയാളി വാര്‍ത്ത
11 ദിവസത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിലെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തിരിക്കുകയാണ്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് പ്രഖ്യാപനം. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാനഘട്ട ചര്‍ച്ചകളില്‍ സജീവമായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ യുഡ...

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല; പ്ലസ് വൺ അപേക്ഷകൾ 24 മുതൽ. ആദ്യഘട്ട അലോട്ട്മെന്റ് സെപ്റ്റംബർ 13ന്

18 August 2021

സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല . നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ 16 വരെ വോക്കേഷണൽ ഹ...

മദ്യ ലഹരിയില്‍ അര്‍ദ്ധ നഗ്‌നനായി റോഡില്‍ കിടന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്

18 August 2021

മദ്യ ലഹരിയിൽ അർദ്ധ നഗ്നനായി സിപിഎം പഞ്ചായത്ത് പ്രസിഡന്റ്‌. തൃശ്ശൂർ വെള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റാണ് കഴിഞ്ഞ ദിവസം മദ്യലഹരിയിൽ ഉടുതുണി ഇല്ലാതെ റോഡിൽ കിടന്നത്. മദ്യ ലഹരിയിൽ പഞ്ചായത്ത് അദ്ധ്യക്ഷൻ റോഡിൽ...

ഏഴുവര്‍ഷം തരൂരിനെ തേജോവധം ചെയ്തവര്‍ ക്ഷമപറയാനെങ്കിലും തയാറാകണം; സുനന്ദപുഷ്‌ക്കർ കേസില്‍ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

18 August 2021

സുനന്ദപുഷ്‌ക്കറിന്റെ കേസില്‍ ശശി തരൂരിനെതിരെ ബിജെപിയും സിപിഎമ്മിയും നടത്തിയ രാഷ്ട്രീയ വേട്ടയാടലിനും കള്ളപ്രചരണത്തിനും അറുതിവരുത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ക...

നാഗമ്പടത്തെ കടയിൽ നിന്നും പട്ടാപ്പകൽ നായ്ക്കുട്ടികളെ മോഷ്ടിച്ച് ബൈക്കിൽ കടന്നു; പാമ്പാടി മള്ളുശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ

18 August 2021

നാഗമ്പടത്തെ കടയിൽ നിന്നും പട്ടാപ്പകൽ നായ്ക്കുട്ടികളെ മോഷ്ടിച്ച് ബൈക്കിൽ രക്ഷപെട്ട യുവാക്കളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പാമ്പാടി എസ്.എൻ പുരം പുതുപ്പറമ്പിൽ ക്രിസ്റ്റി ആൻ്റണി (29) , മള്ളുശേരി പുല്...

പെണ്ണുക്കര ഗ്രാമത്തിന്റെ പേരിൽ ഒരു വസ്ത്ര ബ്രാൻഡ് പുറത്തിറങ്ങുന്നു; പെണ്ണാടയ്ക്ക് എല്ലാവിധ ആശംസകളുമറിയിച്ച് സന്ദീപ് ജി വാര്യർ

18 August 2021

പെണ്ണുക്കര ഗ്രാമത്തിന്റെ പേരിൽ ഒരു വസ്ത്ര ബ്രാൻഡ് പുറത്തിറങ്ങുകയാണ് എന്ന സന്തോഷ വാർത്ത പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് ജി വാര്യർ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചി...

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി പി.എസ്.സി പരിശീലനം; വിദ്യാതീരം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

18 August 2021

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി പി.എസ്.സി പരിശീലനം നൽകും. ഇതിനായി വിദ്യാതീരം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. എന്നാൽ ഒരു...

എല്ലാ ചില്‍ഡ്രന്‍സ് ഹോമുകളും കൂടുതല്‍ ശിശുസൗഹൃദമാക്കും: നവീകരിച്ച ഗവ. ചില്‍ഡ്രന്‍സ് ഹോമിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ച് മന്ത്രി വീണാ ജോര്‍ജ്

18 August 2021

സംസ്ഥാനത്തെ എല്ലാ ചില്‍ഡ്രന്‍സ് ഹോമുകളും കൂടുതല്‍ ശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനത്തിലെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കി മുഖ്യധാരയില്‍ എത്തിക്കാനാണ് സര്...

ഇടുക്കിയില്‍ സിമന്റ് ഇഷ്ടിക കയറ്റി പോകുന്നതിനിടെ സമീപത്തു നിന്ന കുട്ടിയെ ലോറി ഇടിച്ചു.. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല...

18 August 2021

അസം സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാല്‍ ഹുസൈന്‍ ഖദീജ ബീഗത്തിന്റെയും മകന്‍ മരുസ് റബ്ബാരി ആണ് മരിച്ചത്. സിമന്റ് ഇഷ്ടിക കയറ്റി പോകുന്നതിനിടെ സമീപത്തു നിന്ന കുട്ടിയെ ലോറി ഇടിക്കുകയായിരുന്നു. ലോറി നിര...

ഞങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്തു! ഇനിയും പ്രതികരിക്കാതിരുന്നാല്‍ ഞങ്ങളെ ചവിട്ടിത്താഴ്ത്തും, തങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതം: ഞങ്ങളെ ഒരു കെണിയില്‍ പെടുത്തിയതാണ്, പിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരും, വൈകാരികതയെും അറിവില്ലായ്മയെയും മുതലെടുത്തു; തങ്ങള്‍ക്ക് നേരെയുള്ള ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെ കാരണക്കാർ ഇവരാണെന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍

18 August 2021

ഇന്നലെ ആയിരുന്നു ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിൽ വിട്ടയച്ച പ്രമുഖ മലയാളം വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിച്ചത് . മയക്ക് ...

മകന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യവേ കുട നിവര്‍ത്തിയ വീട്ടമ്മ റോഡില്‍ തലയിടിച്ച് വീണു.... ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

18 August 2021

മകന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യവേ കുട നിവര്‍ത്തിയ വീട്ടമ്മ റോഡില്‍ തലയിടിച്ച് വീണു.... ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചൊവ്വന്നൂര്‍ കുട്ടന്‍കുളം കുട്ടന്‍...

കണ്ണൂര്‍ സി പി എമ്മിലെ സുസമ്മതനായ നേതാവ് പി.ജയരാജന് ഒടുവില്‍ മൂന്നാമത്തെ താക്കീത്... ഇനി ഒരു താക്കീത് കിട്ടിയാല്‍ പി.ജയരാജന്‍ ഔട്ടാവും

18 August 2021

കണ്ണൂര്‍ സി പി എമ്മിലെ സുസമ്മതനായ നേതാവ് പി.ജയരാജന് ഒടുവില്‍ മൂന്നാമത്തെ താക്കീത് കിട്ടി. താക്കീത് നല്‍കുന്നത് പതിവാക്കിയ പാര്‍ട്ടിക്ക് പി. ജയരാജനെ താക്കീത് ചെയ്യുന്നതിലാണ് കൂടുതല്‍ താല്‍പര്യം.നാലാമത്...

സ്വിഗി ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​രെ​ന്ന വ്യാ​ജേ​നെ​ ലഹരി ഗുളികകളും, കഞ്ചാവും, എ​ല്‍.​എ​സ്.​ഡി സ്റ്റാമ്പുകളുമായി മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാക്കൾ പിടിയിൽ; വ്യാപകമായി വില്പന നടത്തിയത് വിദ്യാർത്ഥികൾക്കും, ടെക്കികൾക്കുമിടയിൽ

18 August 2021

ലഹരി ഗുളികകളും, കഞ്ചാവും, എ​ല്‍.​എ​സ്.​ഡി സ്​​റ്റാ​മ്ബു​ക​ളു​മാ​യി യുവാക്കൾ പിടിയിൽ. വെ​ഞ്ചാ​വൊ​ട് സ്വ​ദേ​ശി ന​ന്ദു (21), ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി വി​ശാ​ഖ് (23), മു​ഹ​മ്മ​ദ് സ​നു (25) എ​ന്നി​വ​രാ​ണ് പി...

'ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നത് അഭിമാനമാണ്... ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ല- സുരേഷ് ഗോപി

18 August 2021

ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിര്‍ത്തരുതെന്നും നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുട...

ആ വിളി നിര്‍ത്തരുത്! എന്നെ ചാണകമെന്ന് വിളിക്കണം; തന്നെ പോലുള്ളവരെ ചാണകം എന്ന് വിശേഷിപ്പിക്കുന്നത് അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി

18 August 2021

ചാണകം എന്ന് തന്നെ വിളിക്കണം. ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നത് അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി വ്യക്തമാക്കി. ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിര...

റിട്ട. പ്രഫസറെ അപകടത്തിൽ പെടുത്തി 4.20 ലക്ഷം തട്ടിയെടുത്തു! വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു, ഭീഷണിപെടുത്തൽ സ്ഥിരമായതോടെ പോലീസിൽ പരാതി നൽകി പ്രഫസർ; ഊർജിതമായ അന്വേഷണത്തിൽ പിടിയിലായത് നാലുപേര്‍

18 August 2021

കോട്ടയത്ത് റി​ട്ട. പ്ര​ഫ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 4.20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ നാ​ല്​ ക്വ​​ട്ടേ​ഷ​ന്‍ സം​ഘാം​ഗ​ങ്ങ​ള്‍ പിടിയിൽ. ക​ട​പ്പൂ​ര്‍ തോ​ട്ട​ത്തി​ല്‍ ടി. ​അ​ഖി​ല്‍ (25),അ​യ്മ​നം...

Malayali Vartha Recommends