Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

12 APRIL 2026 02:14 PM ISTമലയാളി വാര്‍ത്ത
എല്ലാവർക്കും പ്രിയപ്പെട്ട ഒരുവൻ . തലേദിവസം വരെ ചിരിച്ചും കളിച്ചും ഇരുന്ന പ്രിയ സുഹൃത്തിന്റെ മരണ വാർത്തയാണ് പിന്നീട് എല്ലാവരും കേൾക്കുന്നത് . ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരൻ. ഇനി വിസ്മയിപ്പിക്കാൻ ആ സംഗീതമില്ല.വെള്ളിയാഴ്ച രാവിലെയാണ് ഉപകരണ സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയ...

ഭ​ര്‍​ത്താ​വി​നെ​യും മ​ക​ളെ​യും ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യെ തി​രി​കെ കൊ​ണ്ടു​വ​ന്നു; പിന്നാലെ യു​വ​തി​യു​ടെ അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ര്‍​ത്താ​വ്​ ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി; സംഭവത്തിൽ ഭർത്താവും മാതാവും അറസ്റ്റിൽ

26 July 2021

കു​മ​ളിയിൽ ഭ​ര്‍​ത്താ​വി​നെ​യും മ​ക​ളെ​യും ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം ചെ​ന്നൈ​ക്ക്​ പോ​യ യു​വ​തി​യെ തി​രി​കെ കൊ​ണ്ടു​വ​ന്ന് കൊ​ല​പ്പെ​ടു​ത്തി. തേ​നി ജി​ല്ല​യി​ലെ ഉ​ത്ത​മ​പാ​ള​യ​ത്താ​ണ് സം​ഭ​വം. യ...

വാക്സിന്‍ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ മർദിച്ചു; സംഭവത്തില്‍ മാപ്പ് ചോദിച്ച്‌ സിപിഎം നേതാക്കള്‍

25 July 2021

വാക്സിന്‍ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ ആക്രമിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച്‌ സിപിഎം നേതാക്കള്‍. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം വിശദീകരണം ചോദിച്ചിരുന്നു. വാക്സിന്‍ കൂടുതല്‍ ഉണ്ടെന്ന ധാരണയിലാണ് ഡോക...

മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയി; ഒരു മാസമായി വീട്ടില്‍ ഒറ്റയ്ക്കായിപ്പോയ 15 കാരിക്ക് ഒടുവില്‍ താങ്ങായി സര്‍ക്കാര്‍

25 July 2021

പത്തനംതിട്ടയിൽ മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയതോടെ ഒറ്റയ്ക്കായ 15 കാരിക്ക് താങ്ങായി കേരളാ സര്‍ക്കാര്‍. നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ ആരോഗ്യ വനിത ശിശുവിക...

കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലേക്ക്,​ 140 എത്തിയാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കും

25 July 2021

കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജ...

സ്കൂട്ടറിൽ കറങ്ങി നടന്ന ആളില്ലാത്ത വീടുകള്‍ കണ്ടുവെക്കും! വൈകിട്ട് ആറിനും പത്തിനും ഇടയ്ക്ക് സ്കൂട്ടറിലെത്തി മോഷണവും: തുടർന്ന് സാഹസികമായി രക്ഷപ്പെടും, കോട്ടയത്ത് പൊലീസിന് തലവേദനയായ മോഷണകേസിലെ പ്രതികളെ പിടികൂടി

25 July 2021

കോട്ടയം ജില്ലയിൽ കുറച്ച് മാസങ്ങളായി നിരവധി മോഷണങ്ങളാണ് നടന്നത്. ഇത് ജില്ലാ പോലീസിനും തലവേദന പിടിച്ച് കേസായിരുന്നു. നിരവധി ക്ലേസുകളിൽ പ്രതിയായ ഇദ്ദേഹത്തെ പിടിക്കാനായി പോലീസുകാർ വലഞ്ഞിരുന്നു. ഇതിനിടെയാണ...

സ്റ്റെബ് ലൈസര്‍ ഓവര്‍ ഹീറ്റായി; നിയമസഭാ മന്ദിരത്തിന്റെ ബേസ്‌മെന്റ് ഫ്‌ളോറില്‍ നേരിയ തീപ്പിടുത്തം!! അഗ്നിശമന സേനയെത്തി തീ കെടുത്തി

25 July 2021

നിയമസഭാ മന്ദിരത്തിന്റെ ബേസ്‌മെന്റ് ഫ്‌ളോറില്‍ തീപ്പിടുത്തമുണ്ടായി. ബേസ്‌മെന്റ് ഫ്‌ളോര്‍ യുപിഎസ് റൂമിലെ സ്‌റ്റെബിലൈസര്‍ ഓവര്‍ ഹീറ്റ് ആയി കത്തുകയായിരുന്നു. അഗ്നിശമന സേനയെത്തി എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്...

'ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടിയിരുന്നില്ല' -കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ ട്രോളി വി.ടി. ബല്‍റാം രംഗത്ത്

25 July 2021

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സിപിഎം പുറത്താക്കുമെന്ന വാര്‍ത്തയെ ട്രോളി വി.ടി ബല്‍റാം. ഇത്ര വലിയ ശിക്ഷ വേണ്ടിയിരുന്നില്ല എന്നായിരുന്നു ബല്‍റാമിന്‍റെ പ്രതികരണം. നേരത്തെ മുഖ്യമന്ത്രി പിണറ...

രമ്യ ഹരിദാസും വി.ടി ബല്‍റാമും നേതാക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യഹരിദാസ്! ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഹോട്ടലിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കസബ പൊലീസ്

25 July 2021

പാലക്കാട്ടെ നഗരത്തിലുള്ള ഒരു ഹോട്ടലില്‍ രമ്യ ഹരിദാസ് എംപിയും, വി.ടി. ബല്‍റാമും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോവിഡിനെ തുടര്‍ന്നു ഹോട്ടലില്‍ ഇരുന്ന്...

അച്ഛനെ പേടിപ്പിക്കാന്‍ തൂങ്ങിമരണം അഭിനയിച്ച ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

25 July 2021

അച്ഛനെ പേടിപ്പിക്കാന്‍ തൂങ്ങിമരണം അഭിനയിച്ച ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കളിപ്പാട്ടം വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് അച്ഛനെ പേടിപ്പിക്കാനായി കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരണം അഭിനയിച...

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പി.കെ ബിജുവിന്റെ ഭാര്യയ്ക്ക് അനുമതി നൽകി സിന്‍ഡിക്കേറ്റ്

25 July 2021

സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മുന്‍ എം.പി പി.കെ ബിജുവിന്റെ ഭാര്യ ഡോ. വിജിക്ക് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അനുമതി നല്‍കി. ബയോകെമിസ്ട്രി അസിസ്റ്റന്റ് പ...

ഹോട്ടലില്‍ കയറി കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി രമ്യ ഹരിദാസ് എംപി

25 July 2021

ഹോട്ടലില്‍ കയറി കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി രമ്യ ഹരിദാസ് എംപി രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ലംഘിച്ചതായാണ് ആരോപണം. നേതാക്കള്‍ പാലക്കാട്ടെ ഹോട്ടലില്...

ആശയങ്ങള്‍ക്കു പകരം കൊടുവാളുമായിട്ടാണ് അവര്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നത്; സിപിഎം കണ്ണൂരില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഫാസിസമാണ് ഇപ്പോള്‍ എസ്‌എഫ്‌ഐ ക്യാമ്പസുകളില്‍ നടപ്പാക്കുന്നത്; അക്രമം അഴിച്ചുവിട്ട് കെഎസ്‌യു നേതാക്കളെ നിശബ്ദമാക്കാനാണ് ശ്രമമെങ്കില്‍ ചെറുക്കേണ്ടിവരുമെന്ന് കെ സുധാകരന്‍

25 July 2021

മഹാരാജാസ് കോളജില്‍ കെഎസ് യു പ്രവര്‍ത്തകനായ നിയാസിനെ ഹോസ്റ്റലിലെത്തിയ ഒരുസംഘം മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ എസ്‌എഫ്‌ഐയ്ക്ക് എതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിദ്യാര്‍ത്ഥി സമൂഹത്...

പെരുവണ്ണാമൂഴി ഡാമില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ കുട്ടവഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു

25 July 2021

പെരുവണ്ണാമൂഴി റിസര്‍വോയറില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ കുട്ട വഞ്ചി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത് (22) ആണ് മരിച്ചത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ ...

തമിഴ്‌നാട് അതിര്‍ത്തിയിലെ രഹസ്യ കേന്ദ്രത്തില്‍ ആര്‍ഭാട ജീവിതം, പരാതിക്കാരനെ വിശ്വസിപ്പിക്കാനായി ആര്‍ ബി ഐ ഉദ്യോഗസ്ഥനായും എസ് ബി ഐ ഉദ്യോഗസ്ഥനായും വ്യത്യസ്ത സിംകാര്‍ഡുകളില്‍ നിന്ന് ശബ്ദം മാറ്റിയുള്ള ഫോൺവിളി!! ഡിറ്റക്ടീവാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ 25 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ!! സിനിമയെ വെല്ലും ട്വിസ്റ്റുമായി ഇരുപത്തി നാലുകാരനായ പ്രതിയുടെ ലീലാവിലാസങ്ങൾ ഇങ്ങനെ

25 July 2021

ഡിറ്റക്ടീവ് ചമഞ്ഞ് 25 ലക്ഷം രൂപ തട്ടിയ കേസില്‍ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ അശമന്നൂര്‍ സ്വദേശി സുദര്‍ശനെ(24)യാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി ജില്ലയിലെ തമിഴ്‌നാട് അതിര്...

ക​​ളി​​പ്പാ​​ട്ടം വാ​​ങ്ങി ന​​ല്‍​​കാ​​ത്ത​​തി​​നെ തു​ട​​ര്‍​​ന്ന് അ​​ച്ഛ​​നെ പേ​​ടി​​പ്പി​​ക്കാ​​നാ​​യി ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്കി​​ട്ട് തൂ​​ങ്ങി​​മ​​ര​​ണം അ​​ഭി​​ന​​യി​​ച്ചു; അ​​ബ​​ദ്ധ​​ത്തി​​ല്‍ കു​​രു​​ക്കു മു​​റു​​കി ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ഥി​​നിയ്ക്ക് ദാരുണാന്ത്യം

25 July 2021

ആലപ്പുഴയിൽ ക​​ളി​​പ്പാ​​ട്ടം വാ​​ങ്ങി ന​​ല്‍​​കാ​​ത്ത​​തി​​നെ തു​ട​​ര്‍​​ന്ന് അ​​ച്ഛ​​നെ പേ​​ടി​​പ്പി​​ക്കാ​​നാ​​യി ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്കി​​ട്ട് തൂ​​ങ്ങി​​മ​​ര​​ണം അ​​ഭി​​ന​​യി​​ച്ച ആ​​റാം ക്ലാ...

Malayali Vartha Recommends