Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഭ​ര്‍​ത്താ​വി​നെ​യും മ​ക​ളെ​യും ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യെ തി​രി​കെ കൊ​ണ്ടു​വ​ന്നു; പിന്നാലെ യു​വ​തി​യു​ടെ അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ര്‍​ത്താ​വ്​ ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി; സംഭവത്തിൽ ഭർത്താവും മാതാവും അറസ്റ്റിൽ

26 JULY 2021 12:16 AM IST
മലയാളി വാര്‍ത്ത

കു​മ​ളിയിൽ ഭ​ര്‍​ത്താ​വി​നെ​യും മ​ക​ളെ​യും ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം ചെ​ന്നൈ​ക്ക്​ പോ​യ യു​വ​തി​യെ തി​രി​കെ കൊ​ണ്ടു​വ​ന്ന് കൊ​ല​പ്പെ​ടു​ത്തി. തേ​നി ജി​ല്ല​യി​ലെ ഉ​ത്ത​മ​പാ​ള​യ​ത്താ​ണ് സം​ഭ​വം. യു​വ​തി​യു​ടെ അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ര്‍​ത്താ​വ്​ ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഉ​ത്ത​മ പാ​ള​യം രാ​യ​പ്പ​ന്‍​പ്പെ​ട്ടി​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. രാ​യ​പ്പ​ന്‍​പെ​ട്ടി കാ​ളി​യ​മ്മ​ന്‍ തെ​രു​വി​ല്‍ ക​ല്യാ​ണ്‍ കു​മാ​റി​െന്‍റ ഭാ​ര്യ ര​ഞ്ജി​ത​യാ​ണ്​ (30) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് ക​ല്യാ​ണ്‍ കു​മാ​ര്‍ (32), ര​ഞ്ജി​ത​യു​ടെ അ​മ്മ ക​വി​ത (50), ബ​ന്ധു ആ​ന​ന്ദ​കു​മാ​ര്‍ (35) എ​ന്നി​വ​രെ ഉ​ത്ത​മ പാ​ള​യം ഡി​വൈ.​എ​സ്.​പി ഉ​മാ​ദേ​വി, ഇ​ന്‍​സ്പെ​ക്ട​ര്‍ മാ​യ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്തു.

കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ക​ല്യാ​ണ്‍ കു​മാ​ര്‍ സ​ഹോ​ദ​രി പു​ത്രി​യാ​യ ര​ഞ്ജി​ത​യെ ഒ​മ്ബ​ത്​ വ​ര്‍​ഷം മു​മ്ബാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​വ​ര്‍​ക്ക് എ​ട്ട്​ വ​യ​സ്സു​ള്ള മ​ക​ളു​ണ്ട്. ചെ​ന്നൈ​യി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​യു​ള്ള വി​വാ​ഹി​ത​നാ​യ യു​വാ​വു​മൊ​ത്ത് ര​ഞ്ജി​ത സൗ​ഹൃ​ദ​ത്തി​ലാ​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം.

ര​ഹ​സ്യ​ബ​ന്ധ​ത്തി​െന്‍റ പേ​രി​ല്‍ വ​ഴ​ക്കാ​യ​തോ​ടെ ആ​ഴ്ച​ക​ള്‍​ക്ക് മു​മ്ബ് ര​ഞ്ജി​ത​യെ കാ​ണാ​താ​യി. വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പൊ​ലീ​സ് ര​ഞ്ജി​ത​യെ ചെ​ന്നൈ​യി​ല്‍​നി​ന്ന്​ ക​ണ്ടെ​ത്തി വീ​ട്ടു​കാ​രെ ഏ​ല്‍​പ്പി​ച്ചു. ഇ​തോ​ടെ ക​ല്യാ​ണ്‍ കു​മാ​ര്‍ സ​ഹോ​ദ​രി​യും ര​ഞ്ജി​ത​യു​ടെ അ​മ്മ​യു​മാ​യ ക​വി​ത​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്​​ത​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

 

 


ര​ഞ്ജി​ത​യെ ഭ​ര്‍​ത്താ​വ് ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​മ്ബോ​ള്‍ മ​ക​ളു​ടെ കാ​ലി​ല്‍ അ​മ​ര്‍​ത്തി പി​ടി​ച്ച​താ​യി അ​മ്മ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. തു​ട​ര്‍​ന്ന് ര​ഞ്ജി​ത ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി നാ​ട്ടു​കാ​രോ​ടും ബ​ന്ധു​ക്ക​ളോ​ടും പ​റ​ഞ്ഞ ശേ​ഷം ബ​ന്ധു​വാ​യ ആ​ന​ന്ദ​കു​മാ​റിെന്‍റ (35) സ​ഹാ​യ​ത്തോ​ടെ ശ്​​മ​ശാ​ന​ത്തി​ലെ​ത്തി​ച്ച്‌ ക​ത്തി​ച്ചു.

സം​ശ​യം തോ​ന്നി ചി​ല​ര്‍ അ​റി​യി​ച്ച​തോ​ടെ പൊ​ലീ​സ് എ​ത്തി പാ​തി ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​നാ​യി തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​ലാ​ണ് ക​ഴു​ത്ത് ഞെ​രി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യ​ത്. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ളെ ഉ​ത്ത​മ പാ​ള​യം കോ​ട​തി റി​മാ​ന്‍​ഡ്​ ചെ​യ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (12 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (45 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends