പെരുവണ്ണാമൂഴി ഡാമില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ കുട്ടവഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു

പെരുവണ്ണാമൂഴി റിസര്‍വോയറില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ കുട്ട വഞ്ചി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത് (22) ആണ് മരിച്ചത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അഭിജിത്ത് ഉള്‍പ്പെടെ ആറ് പേരാണ് റിസര്‍വോയറില്‍ മീന്‍ പിടിക്കാന്‍ എത്തിയത്.
https://www.facebook.com/Malayalivartha
























