KERALA
ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി
കണ്ണൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചു; പരിസരത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്
05 December 2020
കണ്ണൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ കത്തിച്ചു. തളിപ്പറമ്ബ് 'മസിന വില്ല'യില്‍ ആലിയുടെ വണ്ടിയാണ് തീവെച്ച് നശിപ്പിച്ചത്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സ്കൈ ...
പിണറായി വിജയന്റെ ചിത്രം പോസ്റ്ററില്‍ വച്ചാല്‍ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ല; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്ത് ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കും; ടി.പി.ചന്ദ്രശേഖരന് വധത്തെക്കുറിച്ച് സി.എം.രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്ന് കെ.കെ.രമ
05 December 2020
കോഴിക്കോട്∙ ടി.പി.ചന്ദ്രശേഖരന് വധത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ. പിണറായി വിജയന്റെ ച...
കൊച്ചിയില്‍ മറൈന്‍ ഡ്രൈവിനടുത്തുള്ള ഫ്ലാറ്റില്‍ നിന്നും ജോലിക്കാരി വീണതില്‍ ദുരൂഹതയെന്ന് പൊലീസ്
05 December 2020
കൊച്ചിയിലെ മറൈന്‍ ഡ്രൈവിനടുത്തുള്ള ഫ്ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരിയായ സ്ത്രീ വീണതില്‍ ദുരൂഹതയെന്ന് പൊലീസ്. ഫ്ലാറ്റിലെ ആറാം നിലയില്‍ നിന്ന് കെട്ടിത്തൂക്കിയ സാരിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ്...
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്; കേന്ദ്ര ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മന്ത്രി ഹര്‍ഷ് വര്ധന് മുഖ്യമന്ത്രിയുടെ കത്ത്
05 December 2020
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്ബസിന് ആര്‍എസ്എസ് നേതാവായിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി
05 December 2020
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി. ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2284 ഗ്രാം സ്വര്‍ണവും 6.5 ലക്ഷം വിലവരുന്ന 8.5 കിലോ കുങ്കു...
അവയവക്കടത്തും സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടിയാണോ?; ശൈലജ ടീച്ചറോട് ഇത്തിരി ബഹുമാനമൊക്കെ ഉണ്ടായിരുന്നുഅത് പോയിക്കിട്ടി; സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് സനല്‍കുമാര്‍
05 December 2020
മന്ത്രി കെ.കെ ശൈലജ ടീച്ചക്കും സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് സനല്‍കുമാര്‍ ശശിധരന് രംഗത്ത്. തന്റെ അച്ഛന്റെ സഹോദരിയുടെ മകളായ സന്ധ്യയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഇക്കാര...
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാത്തതിന് കാരണം പറഞ്ഞ് ചെന്നിത്തല
05 December 2020
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറങ്ങുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ല എന്ന വിശ്വാസം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക...
സ്വര്‍ണക്കടത്ത് മാത്രമല്ല... അവയവക്കടത്തും സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടിയാണോ...
05 December 2020
സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ വിമര്‍ശനവുമായി സംവിധായകന് സനല്‍കുമാര്‍ ശശിധരന്. തന്റെ അച്ഛന്റെ സഹോദരിയുടെ മകളായ സന്ധ്യയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കാണിച്ചുകൊണ്ട്...
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5820 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 5137 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 613 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല
05 December 2020
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയന...
നീണ്ടനാളത്തെ പ്രണയത്തെ തുടർന്ന് വിവാഹം; ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവ് ഒളിച്ചോടിയത് പ്രവാസിയുടെ ഭാര്യയുമായി, കരകുളം നിലമി രാജേഷ്നെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു
05 December 2020
നീണ്ടനാളത്തെ പ്രണയത്തെ തുടർന്ന് വിവാഹം കഴിച്ച യുവതിയെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവ് മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി. തിരുവനന്തപുരം അരുവിക്കരയില്‍ നടന്ന സംഭവത്തില്‍ യുവാവിനും ഇയാള്‍ക്കൊപ്പം ഒളിച...
നല്‍കിയത് കൈക്കൂലയല്ല, കമ്മീഷന്; സന്തോഷ് ഈപ്പന് പാടുപ്പെട്ട് ന്യായീകരിക്കുന്നു; പ്രതികരണം ഇന്ന് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍; 80 ലക്ഷം രൂപ കോണ്‍സുല്‍ ജനറലിനും അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദിനുമായി നല്‍കിയെന്ന് സന്തോഷ് ഈപ്പന്
05 December 2020
താല് ആര്‍ക്കും കൈക്കൂലി നല്‍കിട്ടില്ലെന്ന് യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്. ലൈഫ് മിഷന് ഇടപാടില്‍ താന്‍ നല്‍കിയത് കമ്മീഷന്. ബിസിനസ് സ്ഥാപനമെന്ന നിലയില്‍ കമ്മീഷന് നല്‍കിയിട്ടുണ്ടാകാമെന്നും അത് കൈക...
അതിശക്തമായ മഴ; പൊതുജനങ്ങള്‍ക്കും മല്‍സ്യത്തൊഴിലാളികൾക്കും ജാഗ്രത നിര്‍ദ്ദേശം
05 December 2020
അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലേക്ക് മാറേണ്ടതായി വരും. ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാല്‍ ഉറപ്പില്ലാത്ത മേല്ക്കൂരയുള...
രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര്; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസും സി.പി.എമ്മും; ഗോള്‍വാള്‍ക്കര്‍ മതവിദ്വേഷത്തിന്റെയും ഫാസിസത്തിന്റെയും പ്രതീകമെന്ന് രമേശ് ചെന്നിത്തല
05 December 2020
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഈ വിഷത്തില്‍ കോണ്‍ഗ്രസും ...
മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച്- യെല്ലോ അലര്‍ട്ടുകള്‍
05 December 2020
മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച്- യെല്ലോ അലര്‍ട്ടുകള്‍ . ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 ...
ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം നേടിയ പുരോഗതിക്ക് ഊടും പാവും നല്‍കുകയും, ആധുനിക ഇന്ത്യക്ക് അടിത്തറയിടുകയും ചെയ്ത മഹാനായ നേതാവാണ് രാജീവ് ഗാന്ധി. ; അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന സ്ഥാപനത്തിന്റെ രണ്ടാമത്തെ ക്യാപസ്സിന് ആര് എസ് എസ് നേതാവിന്റെ പേര് നല്‍കുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല; പ്രധാന മന്ത്രിക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ്
05 December 2020
തലസ്ഥാനത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാംപസിന് എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്കുവാൻ ഒരുങ്ങുകയാണ്. ഇതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത് . തീരുമാനം ഒരിക്കലും...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
