Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാം പിടിയില്‍...


കണ്ണീർക്കാഴ്ചയായി... വിനോദസഞ്ചാര കേന്ദ്രമായ കൊല്ലങ്കോട് നിന്ന് മടങ്ങിവരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


  ദേശീയഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നതും അത് ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രസർക്കാർ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും....


സൗത്ത് തുമ്പ കടപ്പുറത്തു നിന്ന് മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞ് തൊഴിലാളികളിൽ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു

മുഖ്യമന്ത്രി എത്ര സ്വരം മാ​റ്റിപ്പറഞ്ഞാലും കേരളത്തിലെ വിശ്വാസികള്‍ മാപ്പ് തരില്ല; പിണറായി സര്‍ക്കാരിന് തുടര്‍ ഭരണത്തിന് അവസരം കൊടുക്കുന്നത് സര്‍വനാശം വിതയ്ക്കുമെന്ന് എ.കെ.ആന്റണി

24 MARCH 2021 11:38 PM IST
മലയാളി വാര്‍ത്ത

More Stories...

നെന്മാറ ഇരട്ടക്കൊലക്കേസ് ശിക്ഷാവിധി ഇന്ന്... ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദം

കണ്ണീർക്കാഴ്ചയായി... ശബരിമല ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് വിഭാഗം റിട്ട. മേധാവി ഡോ. ചെറിയാൻ എം. തോമസ് നിര്യാതനായി

കണ്ണീർക്കാഴ്ചയായി... വിനോദസഞ്ചാര കേന്ദ്രമായ കൊല്ലങ്കോട് നിന്ന് മടങ്ങിവരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

  ദേശീയഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നതും അത് ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രസർക്കാർ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും....

നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന് തുടര്‍ ഭരണത്തിന് അവസരം കൊടുക്കുന്നത് അത്യാപത്താണെന്നും, അത് സംസ്ഥാനത്ത് സര്‍വനാശം വിതയ്ക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ സ്വരത്തിന് സൗമ്യത വന്നിരിക്കുന്നു. വലിയ കാര്‍ക്കശ്യം കാണുന്നില്ല. മന്ത്രിമാരെല്ലാം മര്യാദരാമന്മാരായി മാറി. ചില മന്ത്രിമാര്‍ തെ​റ്റ്

ഏ​റ്റുപറയാന്‍ തുടങ്ങി. ഈ മുഖം മിനുക്കലിലും ഭാഷയില്‍ വന്ന മാ​റ്റത്തിലും ആരും വഞ്ചിതരാകരുത്. ഇതെല്ലാം അക്കരെ കടക്കാനുള്ള അടവ് മാത്രമാണ്. അവര്‍ അക്കരെ കടന്നാല്‍ അതോടെ കേരളത്തിന്റെ കഥ കഴിഞ്ഞു. ഏപ്രില്‍ ആറിന് വോട്ടു ചെയ്യാന്‍ പോകുംമുമ്ബ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം ഓര്‍ക്കണം. അഹങ്കാരം, തലക്കനം, പിടിവാശി, ആഡംബരം, ധൂര്‍ത്ത്, സര്‍വത്ര അഴിമതി ഇതായിരുന്നു മുഖമുദ്ര. ശബരിമല വിഷയത്തില്‍ കോടതിവിധി വന്നതിന് ശേഷം എല്ലാവരുമായി ചര്‍ച്ച ചെയ്തേ തീരുമാനമെടുക്കൂവെന്നും, എടുത്തുചാട്ടത്തിനില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ദേവസ്വം മന്ത്രിയാകട്ടെ തെ​റ്റുപ​റ്റി, ക്ഷമിക്കണമെന്ന് പറയുന്നു. മുഖ്യമന്ത്രി ഈ നിലപാട് നേരത്തേ എടുത്തിരുന്നെങ്കില്‍ ഇത്രയേറെ നാശമുണ്ടാകുമായിരുന്നില്ല. ശബരിമലയില്‍ സംഭവിച്ചത് പോളിംഗ് ബൂത്തിലേക്ക് പോകുന്ന അയ്യപ്പഭക്തര്‍ മറക്കുമോ?. മുഖ്യമന്ത്രി എത്ര സ്വരം മാ​റ്റിപ്പറഞ്ഞാലും കേരളത്തിലെ വിശ്വാസികള്‍ മാപ്പ് തരില്ല. ശുഹൈബ്, കൃപേഷ്, ശരത് ലാല്‍ എന്നീ ചെറുപ്പക്കാരെ ക്രൂരവും പൈശാചികവുമായി കൊലചെയ്ത സംഭവവും ജനങ്ങള്‍ മറക്കില്ല. സി.ബി.ഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ എത്ര കോടിയാണ് ചെലവഴിച്ചത്. ഇടതുമുന്നണിക്ക് ജനങ്ങള്‍ വിധിക്കാന്‍ പോകുന്നത് രാഷ്ട്രീയ വനവാസമായിരിക്കും.
. പബ്ലിക് സര്‍വീസ് കമ്മീഷനെ പാര്‍ട്ടി കമ്മീഷനാക്കി, അര്‍ഹതയുള്ളവര്‍ക്ക് ജോലി നിഷേധിച്ച്‌, പിന്‍വാതില്‍ നിയമനം പതിവാക്കിയ ഈ സര്‍ക്കാരിനെതിരെ തൊഴില്‍ നിഷേധിക്കപ്പെട്ട ചെറുപ്പക്കാരുടെ പ്രതികാരം ഉണ്ടാകാതിരിക്കുമോ?..സര്‍ക്കാരിനെ ശപിച്ചുകൊണ്ട് അവര്‍ യു.ഡി.എഫിന് വോട്ടുചെയ്യും.കേരളത്തിന്റെ കടല്‍ത്തീരം മുഴുവന്‍ ചൂഷണം ചെയ്യാന്‍ അമേരിക്കന്‍ കമ്ബനിക്ക് അനുമതി നല്‍കി ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഒപ്പിട്ട സര്‍ക്കാരിന് മത്സ്യത്തൊഴിലാളികള്‍ മാപ്പ് നല്‍കില്ല. പിണറായി ഭരണത്തെ തൂത്തെറിയണമെന്നത് യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും മാത്രമല്ല, നല്ല കമ്മ്യൂണിസ്​റ്റുകാരുടെയും ആവശ്യമാണ്- ആന്റണി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാം പിടിയില്‍...  (30 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസ് ശിക്ഷാവിധി ഇന്ന്... ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദം  (55 minutes ago)

കണ്ണീർക്കാഴ്ചയായി... ശബരിമല ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് വിഭാഗം റിട്ട. മേധാവി ഡോ. ചെറിയാൻ എം. തോമസ് നിര്യാതനായി  (1 hour ago)

പെറുവിലെ മലയോര മേഖലയിലുണ്ടായ ഇരട്ട ഭൂചലനം... ആറ് മരണം, 21 പേർക്ക് പരുക്ക്  (1 hour ago)

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ... 17 മരണം, ജമ്മുകാശ്മീരിൽ റെഡ് അലർട്ട്  (1 hour ago)

  കർണാടകയിൽ മഴ കുറവ്... പച്ചക്കറി കൃഷി അവതാളത്തിൽ  (2 hours ago)

കണ്ണീർക്കാഴ്ചയായി... വിനോദസഞ്ചാര കേന്ദ്രമായ കൊല്ലങ്കോട് നിന്ന് മടങ്ങിവരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- രാഷ്ട്രീയ മാതൃശക്തി ദിവസ് സംഘടിപ്പിച്ചു  (2 hours ago)

  ദേശീയഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നതും അത് ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രസർക്കാർ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും....  (2 hours ago)

സൗത്ത് തുമ്പ കടപ്പുറത്തു നിന്ന് മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞ് തൊഴിലാളികളിൽ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു  (3 hours ago)

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി... ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള സർവകലാശാല  (3 hours ago)

നേത്രരോഗങ്ങളും കുടുംബ കലഹവും: ജാഗ്രത വേണ്ട രാശികൾ!  (3 hours ago)

ഇതിഹാസവും അർജന്റീന നായകനുമായ ലയണൽ മെസി വികാരാധീനനായി... ഫൈനലിൽ വീണു പോയെങ്കിലും സ്റ്റേഡിയം ഒന്നടങ്കം അദ്ദേഹത്തിനു ആദരമർപ്പിച്ചു... മെസി, മെസി, മെസി എന്നു ഏറ്റുവിളിച്ച  (3 hours ago)

Malayali Vartha Recommends