KERALA
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലല്‍ അത്യാസന്ന നിലയിലുള്ള രോഗിയെ വരാന്തയിലുപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നുകളഞ്ഞു
20 June 2018
തിരുവനന്തപുരംത്ത് അത്യാസന്നനിലയിലുള്ള രോഗിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ വരാന്തയില്‍ ഉപേക്ഷിച്ച് ആംബുലന്‍സ് െ്രെഡവര്‍ കടന്നുകളഞ്ഞു. സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‌ക്കെതിരേ ആശുപത്രി ...
നിരോധന ഉത്തരവ് പിന്‍വലിക്കണം ; ഇടുക്കിയില്‍ 25ന് ഹര്‍ത്താല്‍
19 June 2018
മൂന്നാറിലെ മൂന്ന് വില്ലേജുകളിലെ നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 25ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ യു.ഡി.എഫ് ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ...
നിലമ്പൂരിൽ വൻ കഞ്ചാവ് വേട്ട
19 June 2018
മലപ്പുറം: നിലമ്പൂരിൽ 40 കിലോ കഞ്ചാവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവർ കാസർഗോഡ് സ്വദേശികളാണ്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വാഹനപരിശോധനയ്ക്കിടെയാണ...
കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് ; ഫാദര്‍ തോമസ് പീലിയാനിക്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
19 June 2018
കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തു. കുട്ടനാട് വികസനസമിതി ഓഫീസില്‍ നിന്നും ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പിയുടെ നേതൃ...
ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ ; രക്തം ഛർദിച്ച രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചതായി ആക്ഷേപം
19 June 2018
തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ. 60 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഡോക്ടറെ സ്കൂളിലെത്തിച്ച് വൈദ്യസഹായം നൽകി. എന്നാൽ, രോഗബാധിതരായ കുട്ടികളെ ആശുപത്രിയിൽ എത്തിക്കാതെ സംഭവം സ്...
മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധുവിന് ദാരുണാന്ത്യം
19 June 2018
തൃശൂർ: തൃശ്ശൂരിൽ മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധു മരിച്ചു. വീടിന്‍റെ മുകളിൽ നിന്നും ഇരുമ്പ് തോട്ടിയുപയോഗിച്ചു മുരിങ്ങയില പറിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷത അപകടം...
ദാസ്യപ്പണി ചെയ്യുന്ന പൊലീസുകാരുടെ കണക്കെടുപ്പിൽ അവ്യക്തത ; കണക്കിൽ പറയുന്നതിൽ പലരും എവിടെയാണ് ജോലി ചെയ്യുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല
19 June 2018
ദാസ്യപ്പണി ചെയ്യുന്ന പൊലീസുകാരുടെ കണക്കെടുപ്പിൽ അവ്യക്തത. കണക്കിൽ പറയുന്നതിൽ പലരും എവിടെയാണ് ജോലി ചെയ്യുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. കണക്കുകൾ അനുസരിച്ച് മേഖലാ ...
'അപ്പോള്‍ ആര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ ജോലി വേണ്ട അല്ലേ?' !; സദസിനെ ചിരിയിൽ മുക്കി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി
19 June 2018
സദസിനു മുന്നിലിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മക്കളോട് എം.ഡി ടോമിന്‍ തച്ചങ്കരി ചോദിച്ചു 'ഭാവിയില്‍ ആരാകണം? ഡോക്ടര്‍, ടീച്ചര്‍. നഴ്സ്... ഇങ്ങനെ ഉത്തരം നീണ്ടപ്പോള്‍ തച്ചങ്കരിയുടെ മറുപടിയ...
പോലീസ് ഉദ്യോഗസ്ഥര്‍ ദാസ്യപ്പണിക്കായി നിര്‍ത്തുന്ന പോലീസുകാരുടെ വിവരങ്ങള്‍ പുറത്തു വരവെ മറ്റൊരു കണക്കുകൂടി, സംസ്ഥാന ഡിജിപിയുടെ സേവനത്തിന് മുപ്പതോളം പോലീസുകാര്‍
19 June 2018
പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ സേവനത്തിന് ഓഫീസിലും വീട്ടിലുമൊക്കെയായി മുപ്പതോളം പേരുണ്ട്. വീട്ടില്‍ സ്ഥിരമായി ആറുപേര്‍ ഉണ്ടാവും. ഓഫീസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ കൂടാതെ ഡിവൈ.എസ്.പി റാങ്കി...
കുമ്മനം രാജശേഖരന് പിന്തുണയുമായി ആര്‍ച്ച് ബിഷപ് ജോര്‍ജ് മാര്‍ ആലഞ്ചേരി ; മിസോറാമിലെ ക്രിസ്ത്യൻ ജന വിഭാഗങ്ങൾ ഒന്നിച്ചു നിന്നാൽ കുമ്മനതിനു എതിരായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്
19 June 2018
മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരനെതിരെ മിസോറാമില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രിസ്ത്യന്‍ ഭൂരിരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ 18ാമത് ഗവര്‍ണറായി എത്തിയത് തീവ്രഹിന്ദുത്വവാദിയാണെന്ന് ആരോപിച്...
സഹോദരിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേനെ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കള്‍ അധികൃതരുടെ അനുമതി വാങ്ങി ; പെണ്‍കുട്ടിയുടെ എതിര്‍പ്പിനെ അവഗണിച്ച് ഒരു കന്യാസ്ത്രീയുടെ ഇടപെടലിൽ നാട്ടിലേക്ക് ; നിര്‍ഭയ കേന്ദ്രത്തില്‍ താമസിച്ചിരുന്ന 16 കാരിക്ക് നേരെ വീണ്ടും പീഡന ശ്രമം
19 June 2018
പീഡനത്തിന് കേസ് ഇരയെ വീട്ടില്‍ എത്തിച്ച് പ്രതികളില്‍ ഒരാള്‍ വീണ്ടും പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. മാതാവു പ്രതിയായ കേസില്‍ തലസ്ഥാനത്തെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞു വരികയായിരുന്ന 16 കാരിയെയാണ് ...
അഞ്ചര മാസത്തെ വളര്‍ച്ച മാത്രം ; പ്രസവശേഷം 34 ദിവസം വെന്റിലേറ്ററിൽ ; അഞ്ചര മാസത്തില്‍ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക്,അപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍
19 June 2018
അഞ്ചര മാസത്തെ വളര്‍ച്ച മാത്രമുള്ള നവജാത ശിശു ജീവിതത്തിലേക്ക്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് 22 ആഴ്ച മാത്രം വളര്‍ച്ചയുള്ള നവജാത ശിശു ജീവിതത്തിലേക്ക് മടങ്ങിവന്നത്.രാജ്യാന്തരതലത്തില്‍ നവജാത ശിശു ജീവിക...
കാലവര്‍ഷക്കെടുതി: 2016 മുതലുള്ള കുടിശ്ശിക അടക്കം ദുതിരാശ്വാസനിധിയില്‍ നിന്ന് 121 കോടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു , കെടുതികളില്‍ 56 പേര്‍ മരണപ്പെട്ടു. 255 വീടുകള്‍ പൂര്‍ണ്ണമായും 5566 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
19 June 2018
കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ച മേയ് 29 മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് കെടുതികളില്‍ 56 പേര്‍ മരണപ്പെട്ടു. 255 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 5566 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 3534 പൗള്‍ട്രി ഫാമുകള്‍...
കേരളത്തിൽ ഇപ്പോൾ നടക്കുന്ന കാര്യം മനസ്സിലാക്കണമെങ്കിൽ ബൈബിളിലെ സങ്കീർത്തനം വായിക്കണം ; അഞ്ചലില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗണേഷ് കുമാര്‍ നിയമസഭയില്‍
19 June 2018
അഞ്ചലില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എംഎല്‍എ ഗണേഷ് കുമാര്‍ പ്രതികരണവുമായി നിയമസഭയില്‍. നിരപരാധിത്വം തെളിയാക്കപ്പെടുമെന്നും സത്യം തെളിയിക്കുമ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ അത് തിരുത്തണമെന്നും ഗണേഷ് ...
ദാസ്യപ്പണി നിയമസഭയെ ഇളക്കി മറിച്ചു... വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന്‍; പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി; സുരക്ഷ ഒരുക്കുന്നത് 199 പേര്‍ക്ക്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി; ആരോപണവുമായി വീണ്ടും പോലീസുകാര്‍
19 June 2018
പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിലെ ദാസ്യപ്പണി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















