KERALA
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം
തച്ചങ്കരി നടത്തുന്ന പ്രചാരണ തന്ത്രങ്ങളിൽ അമർഷമുണ്ടെങ്കിലും മുഖ്യമന്ത്രിയെ പേടിച്ച് അത് വ്യക്തമാക്കാനുള്ള ധൈര്യമില്ല ; എങ്ങനെയെങ്കിലും വകുപ്പ് മാറ്റിയാൽ മതി ; കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരിക്ക് മുന്നിൽ സുല്ലിട്ട് മന്ത്രി എ കെ ശശീന്ദ്രൻ
19 June 2018
മന്ത്രി എ കെ ശശീന്ദ്രൻ കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരിക്ക് മുന്നിൽ സുല്ലിട്ടു. എങ്ങനെയെങ്കിലും വകുപ്പ് മാറ്റിയാൽ മതിയെന്ന് മാത്രമാണ് മന്ത്രി ആഗ്രഹിക്കുന്നത്. കാരണം കെഎസ്ആർറ്റിസിയു...
എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യുമോ? പ്രതിപക്ഷനേതാവ്, പരാതി ഗൗരവമുള്ളതാണ് നിജസ്ഥിതി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
19 June 2018
തെറ്റ് ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥന് എത്ര ഉന്നതനായാലും സംരക്ഷണം ഉണ്ടാവില്ല, കര്‍ക്കശ നടപടി ഉണ്ടാകും. തെറ്റിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വി...
ഗണേഷ് കുമാറിനെതിരായ കേസ്: അഞ്ചല്‍ സിഐയെ മാറ്റി, അഞ്ചല്‍ സിഐക്ക് അന്വേഷണചുമതല നല്‍കിയത് വിവാദമായിരുന്നു, അക്രമത്തിന് സിഐ ദൃക്സാക്ഷിയായിരുന്നു, സിഐയെ മാറ്റിയത് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്
19 June 2018
യുവാവിനെ അമ്മയുടെ മുന്നിലിട്ട് കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ കേസന്വേഷണത്തില്‍ നിന്നും മാറ്റി. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച...
പതിനാറുകാരി ചികിത്സ തേടിയത് വയറു വേദനയ്ക്ക്, പരിശോധനയില്‍ മൂന്നു മാസം ഗര്‍ഭമെന്ന് സ്ഥിരീകരണം, 20-കാരന് അറസ്റ്റില്‍
19 June 2018
ഗാന്ധിനഗറില്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ ഒരു 16- കാരി വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തി. പരിശോധനയില്‍ മൂന്നു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. തു...
മതവിശ്വാസത്തിന്റെ ഭാഗമായി ധരിച്ചിരുന്ന ശിരോവസ്ത്രം മാറ്റിത്തുടങ്ങി ; യുകെയിലെ മറ്റ് വിദ്യാർഥികളെ പോലെ നൈറ്റ് പാര്‍ട്ടിയും റോക്ക് മ്യൂസിക്കുമൊക്കെയായി അടിപൊളി ജീവിതവുമായി മലാല
19 June 2018
താലിബാന് ഭീകരരുടെ ആക്രമണത്തെ ത്തുടർന്ന് മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മലാലയുടെ കാമ്പസ് ജീവിതം ഏവരെയും മോഹിപ്പിക്കും. കഴിഞ്ഞ ഒക്ടോബറില്‍ ഓക്സ്ഫോര്‍ഡിൽ ചേര്‍ന്ന മലായ യൂസഫ് സായി തന്റെ...
ഗര്‍ഭിണിയായ യുവതിയുടെ മരണശേഷം സിസേറിയന് നടത്തിയെന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അങ്ങനെ നടത്താമോ? നടത്താം, ഒരു അപൂര്‍വ്വ സംഭവം ഡോക്ടര്‍ സുമാ ബാലന് വെളിപ്പെടുത്തുന്നു...
19 June 2018
വളരെ ചെറുപ്പത്തിലേ പ്രൈമറി ഹൈപ്പര്ടെന്ഷനുണ്ടായിരുന്ന യുവതി ഗര്‍ഭം ധരിച്ചാലുണ്ടാകാവുന്ന സങ്കീര്‍ണതകളെക്കുറിച്ച് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഗര്‍ഭവുമായി മുന്നോട്ട് പോവാനായിരുന്നു...
ആത്മാര്‍ത്ഥ സുഹൃത്തിനുവേണ്ടി ആള്‍മാറാട്ടം നടത്തി പ്ലസ്ടു സേ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി പിടിയില്‍
19 June 2018
ആത്മാര്‍ത്ഥ സുഹൃത്തിനുവേണ്ടി ആള്‍മാറാട്ടം നടത്തി പ്ലസ് ടു സേ പരീക്ഷ എഴുതിയ വിദ്യാര്‍ഥി പിടിയിലായി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് ന...
ജസ്ന തിരോധാനം വഴിത്തിരിവിലേക്ക് ; ജസ്നയെ കണ്ടെത്താനായി സ്ഥാപിച്ച പെട്ടികളിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ
19 June 2018
ജസ്ന തിരോധാനം വഴിത്തിരിവിലേക്ക്. ജസ്നയെ കണ്ടെത്താനായി സ്സ്ഥാപിച്ച പെട്ടികളിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ആ വിവരങ്ങളുടെ അടിയതാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇതനുസരിച്ച് ജസ്നയെ ഉടൻ കണ...
വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കാറ്റാടി യന്ത്രം സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് സരിത തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് നാലരക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിക്കും പരാതിക്കാരനും എതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്
19 June 2018
കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന യന്ത്രം സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കര്ഷകനില് നിന്ന് നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ സരിത.എസ് .നായര്‍ക്കും തട്ടിപ്പിനിരയ...
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയ പ്രവാസി അറസ്റ്റില്‍
19 June 2018
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയയാളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രവാസിയായ കൃഷ്ണകുമാറിനെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. യു.എ.ഇയില്‍ വച...
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ അഞ്ചുവയസുകാരൻ മരിച്ചു ; മരണകാരണം മരുന്ന് മാറി കുത്തി വച്ചതെന്ന് ആരോപണം; ആശുപത്രിയിൽ സംഘർഷാവസ്ഥ
19 June 2018
കൊല്ലം, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ അഞ്ചുവയസുകാരൻ മരിച്ചു. ശ്വാസതടസത്തെ തുടർന്ന് ചികിത്സയ്ക്കെത്തിയ കോട്ടാത്തല തടത്തിൽഭാഗം മുരുകനിവാസിൽ രതീഷ് - ആര്യ ദമ്പതികളുടെ മകൻ ആദി ആർ.കൃ...
നാദാപുരത്ത് ലീഗ് ഓഫീസിന് നേരെ ബോംബേറ്, ബോംബേറില്‍ പ്രതിഷേധിച്ച് തെരുവന്‍പറമ്പില്‍ ഹര്‍ത്താലിന് മുസ്ലീം ലീഗ് ആഹ്വാനം
19 June 2018
നാദാപുരത്ത് ലീഗ് ഓഫീസിന് നേരെ ബോംബേറ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ തെരുവന്‍പറമ്പിലെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ പ്രതിഷേധിച്ച് തെരുവന്‍പറമ്പില്‍ ഹര്‍ത്താലിന് മുസ്ലീം ലീഗ് ആഹ്വാനം ...
അടുത്ത മത്സരത്തിനായി സൗദി ടീം സഞ്ചരിച്ച വിമാനത്തിന് നേരിയ തീപിടുത്തം; ടീം അംഗങ്ങള്‍ സുരക്ഷിതര്‍
19 June 2018
റഷ്യയില്‍ നടന്നുവരുന്ന ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിലെ ബുധനാഴ്ചത്തെ മത്സരത്തിനായി റഷ്യയിലെ റൊസ്റ്റോവിലേക്ക് പുറപ്പെട്ട സൗദി ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിനാണ്...
ഒന്നാം പിറന്നാള്‍ ജനങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ കൊച്ചി മെട്രോ ... പൊതു ജനങ്ങള്‍ക്കായി മെട്രോ തുറന്നുകൊടുത്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം
19 June 2018
പൊതുജനങ്ങള്‍ക്കായി മെട്രോ തുറന്നു കൊടുത്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഒരു ദിവസത്തേക്ക് സൗജന്യ യാത്രയൊരുക്കി കെ.എം.ആര്.എല്‍. വാര്‍ഷിക ദിനത്തില്‍ മെട്രോയില്‍ സഞ്ചരിക്കാനെത്തുന്ന എല...
രാത്രിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറി കണ്ടപ്പോള്‍ മുഴുക്കുടിയന് സന്തോഷം സഹിക്കാനായില്ല; വെള്ളം പോലും ഇല്ലാതെ അടിതുടങ്ങി അവസാനം ബോധവും പോയി
19 June 2018
ആ മുഴുക്കുടിയനെ സംബന്ധിച്ച് ഇതിലും നല്ലൊരു അവസരം കിട്ടില്ല. രാത്രിയില്‍ രണ്ടെണ്ണം അടിച്ചിട്ട് നടന്നു നടക്കുമ്പോഴാണ് ബിവറേജിന് മുന്നില്‍ സ്റ്റോക്ക് ഇറക്കാന്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറി കണ്ണില്പ്പ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















