Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കാലവര്‍ഷക്കെടുതി: 2016 മുതലുള്ള കുടിശ്ശിക അടക്കം ദുതിരാശ്വാസനിധിയില്‍ നിന്ന് 121 കോടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു , കെടുതികളില്‍ 56 പേര്‍ മരണപ്പെട്ടു. 255 വീടുകള്‍ പൂര്‍ണ്ണമായും 5566 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

19 JUNE 2018 01:22 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ച മേയ് 29 മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് കെടുതികളില്‍ 56 പേര്‍ മരണപ്പെട്ടു. 255 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 5566 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 3534 പൗള്‍ട്രി ഫാമുകള്‍ തകര്‍ന്നു. 4217.91 ഹെക്ടറിലെ കൃഷി നശിച്ചു. 28,700 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 241.42 കിലോമീറ്റര്‍ പഞ്ചായത്ത് റോഡ്‌നശിച്ചു. 450 കിലോമീറ്റര്‍ പി.ഡബ്ല്യൂ.ഡി റോഡ് നശിച്ചു. സംരക്ഷണ ഭിത്തി, കലുങ്ക്, റോഡിനോട് ചേര്‍ന്ന ഓടകള്‍ എല്ലാം കൂടി ചേര്‍ന്ന് 140 എണ്ണം നശിച്ചു. പി.ഡബ്ല്യൂ.ഡി നിര്‍മ്മിതികളുടെ നഷ്ടം 101 കോടി. 11 കെ.വി ട്രാന്‍സ്‌ഫോര്‍മര്‍ 1198 എണ്ണം തകര്‍ന്നു. 1971 ഇലക്ട്രിക് പോസ്റ്റുകള്‍ നശിച്ചു.

മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൂര്‍ണ്ണമായും തകര്‍ന്നതോ വാസയോഗ്യമല്ലാത്തതോ ആയ ഒരു വീടിന്, ദുരന്തബാധിതര്‍ പുതുതായി വീട് നിര്‍മ്മിക്കും എന്ന വ്യവസ്ഥയോടെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള വിഹിതവും ചേര്‍ത്ത് നാല് ലക്ഷം രൂപയായി ഉയര്‍ത്തി പരിഷ്‌കരിച്ച് നല്‍കും. പൂര്‍ണ്ണമായും സ്ഥലം ഒഴുകിപ്പോയവര്‍ക്ക് വേറെ സ്ഥലം കേരളത്തില്‍ സ്വന്തമായി ഇല്ലെങ്കിലോ, നിലവിലെ സ്ഥലം വീട് വയ്ക്കുന്നതിന് അനുയോജ്യമല്ലെങ്കിലോ സ്ഥലം വാങ്ങുവാനായി ആറ് ലക്ഷം രൂപയോ, പ്രമാണത്തില്‍ ഉള്ള തുകയോ ഏതാണോ കുറവ് അത് അനുവദിക്കാന്‍ തീരുമാനിച്ചു.

ദുരന്തബാധിതര്‍, വീട് തകര്‍ന്ന അതേസ്ഥലത്താണ് വീട് പുനര്‍നിര്‍മ്മിക്കുന്നതെങ്കില്‍ തദ്ദേശസ്ഥാപനം ഒരു ദിവസത്തിനുള്ളില്‍ അനുമതി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് തുക രണ്ട് ഗഡുക്കളായാണ് അനുവദിച്ച് നല്‍കുക. ആദ്യ ഗഡുവായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നുമുള്ള മുഴുവന്‍ തുകയും തുടര്‍ന്ന്, വീടിന്റെ നിര്‍മ്മാണം 25% പൂര്‍ത്തീകരിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ബാക്കി തുകയും അനുവദിച്ചു നല്‍കും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 2016 മുതലുള്ള കുടിശ്ശിക തീര്‍ക്കാന്‍ ആവശ്യമായ 12 കോടി രൂപയും, 2016 മുതലുള്ള സംസ്ഥാന സര്‍ക്കാര്‍ ഈ ഇനത്തില്‍ നല്‍കുവാനുണ്ടായിരുന്ന പ്രളയക്കെടുതിയുടെ കുടിശ്ശിക തീര്‍ക്കാന്‍ 44.82 കോടി രൂപയും 2018 ലെ നഷ്ടപരിഹാര ഇനത്തില്‍ 64.19 കോടി രൂപയും ചേര്‍ത്ത് 121.01 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends