KERALA
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം
മദ്ധ്യവയസ്ക്കയെ കൊലപ്പെടുത്തിയ 16 കാരന്റെ പ്ലാന്‍ കണ്ട് പോലീസുകാര്‍ പോലും അമ്പരന്നു. അവസാനം ഒരു ബട്ടന്‍സ് തുമ്പായപ്പോള്‍
20 June 2018
സിനിമാ ഭ്രാന്ത് തലയ്ക്ക് പിടിച്ച 16 കാരന് നടപ്പാക്കിയ കൊല പോലീസുകാരെ ഞെട്ടിച്ചു. അതി വിദഗ്ധമായി ചെയ്ത കൊല കണ്ടുപിടിക്കാന്‍ പോലീസ് നന്നായി പാടുപെട്ടു. തനിച്ച് താമസിക്കുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെ...
ഹൈക്കോടതിയില്‍ മാത്രമല്ല, സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍ ഫയല്‍ മോഷണം തുടര്‍ക്കഥ,എടുത്തു മാറ്റുന്നത് ഒരു 'ചുമ്മാ സേവന'മാണെന്ന് ചിന്തിക്കരുത്, ഫയലിന്റെ പ്രാധാന്യമനുസരിച്ച് നോട്ടുകെട്ടുകളുടെ കനവും വര്‍ധിക്കും
20 June 2018
കേരള ഹൈക്കോടതിയില്‍ നിന്നു മാത്രമല്ല സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ഓഫീസുകളില്‍ നിന്നും ഫയലുകള്‍ കാണാതാകുന്നത് തുടര്‍ക്കഥ.പ്രമാദമായ ഫയലുകളാണ് പലപ്പോഴും കാണാതാകുന്നത്. ഒരിക്കല്‍ പോ...
ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; ആരോപണവിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം; ഗണേഷ്കുമാര് യുവാവിനെ മര്‍ദിച്ചത് ജൂണ്‍ 13ന്, സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത് മെയ് 30ന്
20 June 2018
വാഹനം കടന്നു പോകാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് കെ ബി ഗണേഷ്കുമാര് എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ആരോപണവിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം കളവ്. മെയ് 30 നാണ് സിഐ മോഹന്‍ദാ...
സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും വീട്ടിൽ നിന്ന് പിടിച്ചിറക്കി ഗുണ്ടായിസം; പകൽ മാന്യന്മാരുടെ മർദ്ദനമേറ്റ കൊല്ലം കൊട്ടാരക്കര സ്വദേശി ശ്രീജിത്തിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍
20 June 2018
സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് ഏഴുകോണിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ...
ആദ്യരാത്രിയില്‍ ഹണിമൂണിന് തയ്യാറെടുക്കവേ ഭര്‍ത്താവ് ഞെട്ടിപ്പോയി; വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ് കോടതിയെ സമീപിപ്പിച്ചപ്പോള്‍...
20 June 2018
ആദ്യരാത്രിയില്‍ ഹണിമൂണിന് തയ്യാറെടുക്കവേ ഭാര്യയുടെ കോലം കണ്ട് ഭര്‍ത്താവ് ഞെട്ടിപ്പോയി. അവസാനം സഹികെട്ട് ഭര്‍ത്താവ് വിവാഹ മോചനത്തിന് ശ്രമിച്ചു. പക്ഷെ കോടതിയിലെത്തിയപ്പോള്‍ കഥമാറി. വധുവിനു താടിമീശയുള്ളത...
കോട്ടയം അച്ചായത്തി രാജിയുടെ കൂട്ടുകാർ കുപ്രസിദ്ധ ഗുണ്ടകൾ; അയല്‍വാസിയുടെ കാലും കൈയ്യും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍, ഉറപ്പിച്ചത് 25000 രൂപയ്ക്ക്: നാട്ടുകാർ ആ കാഴ്ച കണ്ടതോടെ പണി പാലും വെള്ളത്തിൽ കിട്ടി
20 June 2018
അയല്‍വാസിയുടെ കൈകളും കാലുകളും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്കിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുകച്ചാല്‍ പ്ലാച്ചിക്കല്‍ മുള്ളന്‍ കുന്ന് രാജി(45) ആണ് അറസ്റ്റിലായത്. സ്വന്തം കാല് തല്ലിയ...
ഇത്രയും വര്‍ഷം യൂണിയനുകളെ കൂട്ടുപിടിച്ചിട്ടും കെ.എസ്.ആര്.ടി.സി.യില്‍ പിരിച്ചുവിടല്‍ ഭീഷണിയല്ലാതെ ശമ്പള വര്‍ധന ചിന്തിക്കാന്‍ പോലുമായില്ല; എന്നാല്‍ തച്ചങ്കരി വന്നപ്പോള്‍ തന്നെ ആദ്യം യൂണിയന്‍കാരെ ഒതുക്കി; എല്ലാവരേയും പണിയെടുപ്പിച്ചപ്പോള്‍ ലാഭം കണ്ടു തുടങ്ങി; അപ്രതീക്ഷിത ശമ്പള പരിഷ്കരണ പ്രഖ്യാപനത്തില്‍ ഞെട്ടി സകലരും
20 June 2018
നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി.യെ കരകയറ്റി മാനേജിംഗ് ഡയറക്ടര്‍ ടോമിന് തച്ചങ്കരി. വര്‍ഷങ്ങളായി ജീവനക്കാര്‍ക്കു ലഭിക്കാതിരുന്ന ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കും എന്ന പ്രതീക്ഷ നല്കി ജീ...
സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
20 June 2018
സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ശ്രീജിത്തിനെ വീട്ടില്‍നിന്ന്...
എന്‍ജിനീയറിങ്, മെഡിക്കല്‍, ഫാര്‍മസി കോഴ്സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
20 June 2018
എന്‍ജിനീയറിങ്, മെഡിക്കല്‍, ഫാര്‍മസി കോഴ്സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. വൈകീട്ട് നാലിന് പി.ആര്.ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ആരോഗ്യ...
പരോള്‍ അനുവദിക്കുന്നില്ലെന്ന് പരാതിയുമായി ബിജു രാധാകൃഷ്ണന്
20 June 2018
പരോള്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബിജു രാധാകൃഷ്ണന് മനുഷ്യാവകാശ കമ്മീഷന് മുന്നില്‍. അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ഒരിക്കല്‍ പോലും പരോള്‍ ലഭിച്ചില്ലെന്നും ബിജുവിന്റെ പരാതിയില്‍ പറയുന്...
ശക്തമായ മഴയും കാറ്റും മൂടല്‍മഞ്ഞും... കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി
20 June 2018
ശക്തമായ മഴയും കാറ്റും മൂടല്‍മഞ്ഞും കാരണം കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് രണ്ടു വിമാനങ്ങളാണ് തിരുവനന്തപുരത്ത് ഇറക്കിയത്. മസ്ക്കറ...
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പാക്കുന്നതിനെതിരെ ചെറുകിട ആശുപത്രി ഉടമകള്‍; നിയമം ചെറുകിടആശുപത്രികളെ തകര്ക്കാനാണന്നും ആരോപണം
20 June 2018
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പാക്കുന്നത് ചെറുകിട ആശുപത്രികളെ ഇല്ലാതാക്കുമെന്നും നിയമത്തില്‍ നിഷ്കര്‍ഷിക്കുന്ന സ് റ്റാഫ് പാറ്റേണും ജീവനക്കാര്‍ക്കുള്ള മിനിമം വേജും ഒരുമിച്ച് നടപ്പാകാനാകി...
നാടിന്റെ വികസനം തടസ്സപ്പെടുത്തുന്നവരെ മാധ്യമങ്ങള്‍ തുറന്ന് കാട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്; പ്രതികൂലമായ ഇടപെടലുകള്‍ സമൂഹത്തിലുണ്ടാവുമ്പോള് പ്രതികരിക്കാതിരിക്കുന്നത് മാധ്യമ ധര്‍മ്മമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
20 June 2018
ദേശാഭിമാനിയുടെ ഒമ്പതാം എഡിഷന് ആലപ്പുഴ കലവൂരില്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനുണ്ട്. വികസനം തട...
കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പുകേസില്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു; കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് ബാങ്ക് വായ്പ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്
20 June 2018
കുട്ടനാട് വികസന സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘങ്ങളുടെ പേരില്‍ വ്യാജ ഒപ്പിട്ട് വായ്പകള്‍ തട്ടിയെടുത്ത കേസിലാണ് ഫാദര്‍ പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തതും മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്...
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിറുത്തിയിട്ടുള്ള പൊലീസുകാരെ മാതൃ യൂണിറ്റുകളിലേക്ക് മടക്കാന്‍ ഉത്തരവ്
20 June 2018
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിറുത്തിയിട്ടുള്ള അധികം പൊലീസുകാരെ 24 മണിക്കൂറിനുള്ളില്‍ മാതൃ യൂണിറ്റുകളിലേക്ക് മടക്കണമെന്ന് ഡിജിപിയുടെ ഉത്തരവ്. ഡി വൈ എസ് പിമാരും അസി. കമാന്‍ഡന്‍മാരും സമാന റാങ്കിലുള്ള...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















