Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

28 APRIL 2026 08:57 PM ISTമലയാളി വാര്‍ത്ത
ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്...

മനസ്സിൽ കാമുകന്മാരോടുള്ള സ്നേഹം അലയടിച്ചപ്പോൾ ഉറ്റവരെ ഒന്നന്നായി വകവരുത്താൻ തീരുമാനിച്ചു... നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങൾക്ക് സ്നേഹം നടിച്ച് വിഷ ഭക്ഷണം വിളമ്പി നൽകുമ്പോഴും കൈവിറച്ചില്ല; തലശ്ശേരി പിണറായിയെ നടുക്കിയ ഒരു കുടുബത്തിലെ നാലു പേര്‍ ദുരൂഹസാഹചര്യങ്ങളില്‍ മരിച്ച സംഭത്തില്‍ അറസ്റ്റിലായ സൗമ്യയില്‍ നിന്ന് പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍...

25 April 2018

തലശ്ശേരി പിണറായിയെ നടുക്കിയ ഒരു കുടുബത്തിലെ നാലു പേര്‍ ദുരൂഹസാഹചര്യങ്ങളില്‍ മരിച്ച സംഭത്തില്‍ അറസ്റ്റിലായ സൗമ്യയില്‍നിന്ന് പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അച്ഛനെയും അമ്മയെയും മക്കളെയും കൊന...

സൗമ്യയുടെ കുറ്റസമ്മതം മനസാക്ഷിയെ ഞെട്ടിക്കുന്നത്... അമ്മയുടെ അവിഹിത ബന്ധം പുറത്തുപറയാതിരിക്കാനാണ് മകള്‍ ഐശ്വര്യയെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊന്നത്

25 April 2018

പിണറായിയില്‍ മകളേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ വീട്ടമ്മയായ സൗമ്യ നടത്തിയ കുറ്റ സമ്മതം മനസാക്ഷിയെ ഞെട്ടിക്കുന്നത്. പ്രദേശത്തെ ചില യുവാക്കളുമായുള്ള അവിഹിത ബന്ധം തുടരാന്‍ വേണ്ടി സൗമ്യ ചെയ്തതാണ് ക്ര...

തൃശൂര്‍ നഗരം പൂരലഹരിയില്‍... വ്യാഴാഴ്ച പുലര്‍ച്ച വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയുംവരെ പൂരപ്പെരുമഴ പെയ്യും

25 April 2018

ഇന്നാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം. രാവിലെ വെയില്‍ മൂക്കുംമുമ്ബ് കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി മടങ്ങുന്നതോടെ ചെറൂപൂരങ്ങള്‍ ഒന്നൊന്നായി വടക്കുന്നാഥനിലേക്കെത്തും. തിരുവമ്ബാടിയുടെ മഠത്തിലേക്ക...

ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു; നടന്നത് കൊലപാതകം തന്നെ, വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭര്‍തൃമതിയായിട്ടും കാമുകന്മാരുമായുള്ള സല്ലാപം ഒഴിവാക്കിയില്ല

24 April 2018

പിണറിയിയില്‍ ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വീട്ടമ്മയായ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു. പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ മരിച്ച നാലുപേരുടെ മരണം കൊലപാതകമാ...

" വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും ഓഫീസിലോ നിയമസഭയിലോ എത്തിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ് ! " ; മുഖ്യമന്ത്രി പിണറായി വിജയൻറെ വാദങ്ങളെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രെട്ടറി പി ടി ചാക്കോ

24 April 2018

ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും മുഖ്യമന്ത്രിയുടെ ഓഫീസിലോ നിയമസഭയിലോ എത്തി തന്നെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തീർത്തും തെറ്റാണെന്നു മുൻ മു...

" പോലീസിനെതിരായ പരാതിയിൽ നിന്ന് പിന്മാറണം ! " ; കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്

24 April 2018

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബത്തിന് ഭീഷണിക്കത്തയച്ചതായി റിപ്പോർട്ടുകൾ. പോലീസിനെതിരായുള്ള പരാതിയിൽ നിന്നും കുടുംബം പിന്മാറണമെന്നും ഇല്ലെങ്കിൽ ഇതേ അവസ്ഥ രണ്...

കടൽക്ഷോഭം രൂക്ഷമാകുന്നു; ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്കുള്ള പ്രവേശനം നിരോധിച്ചു

24 April 2018

ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചതായി റിപ്പോർട്ടുകൾ. ചൊ​വ്വാ​ഴ്ച മൂ​ന്നു മണിമുതൽ ര​ണ്ടു ദി​വ​സ​ത്തേ​ക്കുള്ള പ്...

ലിഗയുടെ പരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ലിഗയെ ചികിത്സിച്ച ഡാക്ടറുടെ വെളിപ്പെടുത്തല്‍

24 April 2018

വിദേശ വനിത ലിഗ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തലുമായി ഓരോരുത്തരായി എത്തുന്നത് ഇതോടെയാണ് പോത്തന്‍കോട് ധര്‍മ്മാ ആയുര്‍വേദ റിസോര്‍ട്ടില്‍ ലിഗയെ ചികിത്സിച്ച ഡോക്ടറും രംഗത്...

ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങള്‍ക്ക് തന്നെ തിരികെ തരാന്‍ പാടില്ലേ ; സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ സന്ദേശത്തിലെ ആ ചങ്ക് കൂട്ടുകാരിക്ക് അഭിനന്ദനവുമായി തച്ചങ്കരി

24 April 2018

ഒടുവില്‍ കെഎസ്‌ആര്‍ടിസി ബസ്സിന്റെ ആ 'ചങ്ക് പെൺകുട്ടിയെ കണ്ടെത്തി. കോട്ടയം സ്വദേശിനിയായ റോസ്മിയാണ് ആ പെണ്‍കുട്ടി. ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് ആര്‍എസ്സി 140 വേണാട് ബസ്സിനെ 'സ്ഥലംമാറ്റി...

ശ്രീജിത്തിന്റെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സുഹൃത്തുക്കള്‍; മുഖത്തെ മുറിവുകള്‍ ഉണ്ടായത് എങ്ങനെ...? പോലീസിന്റെ അവശനായ ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി വീണ്ടും മര്‍ദ്ദിച്ചതിനുള്ള തെളിവുകളും പുറത്ത്

24 April 2018

വാരാപ്പുഴ കസ്റ്റഡിമരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സുഹൃത്തുക്കള്‍. ശ്രീജിത്തിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു. വയറുവേദ ശ്രീജത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ഡിഎഫ് പ്രവര്‍ത്തകരും ക്രൂരമായി മര്‍ദ്...

കത്വ സംഭവത്തിന്റെ മറപിടിച്ച് കേരളത്തില്‍ ജിഹാദിന് ആഹ്വാനം ചെയ്ത് മലയാളിയായ ഐ.എസ് ഭീകരന്‍ റാഷിദ് അബ്ദുള്ളയുടെ ആഹ്വാനം; ശരിയത്ത് നിയമം ഇല്ലാത്തത് കൊണ്ടാണ് ഇന്ത്യയില്‍ സൈനികര്‍ മുസ്്‌ലിംസ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു

24 April 2018

സോഷ്യല്‍ മീഡിയ വഴി വ്യാജ ഹര്‍ത്താലിന് മലയാളിയായ ഐ.എസ് ഭീകരന്‍ റാഷിദ് അബ്ദുള്ള ആഹ്വാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. അബ്ദുള്ളയുടേതെന്ന് കരുതുന്ന ശബ്ദസന്ദേശം പുറത്തായി. രാജ്യദ്രോഹപരമായ കാര്യങ്ങളാണ് എട്ട് ...

കോവളത്തെ കണ്ടൽക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ മരിച്ച വിദേശ വനിത ലിഗയുടേത് തന്നെയാണെന്ന് ഓട്ടോ ഡ്രൈവർ ഷാജി

24 April 2018

ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതാകുകയും ഇക്കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശവനിത ലിഗയുടെ മരണത്തില്‍ ദുരൂഹതകള്‍ വ്യക്തമാക്കി ഓട്ടോറിക്ഷ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഓട്ടോയില്‍ കയറുമ്പോള...

പിണറായിയിലെ ഒരു കുടംബത്തിലെ നാലു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

24 April 2018

പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കൊലപാതകമാണെന്ന നിഗമനത...

മദ്യപാന സ്വഭാവമുള്ള രാജേഷ് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുള്ളതിനാൽ അത്ര കാര്യമായി എടുത്തില്ല; ഭാര്യയേയും സഹപ്രവർത്തകരേയും അറിയിച്ചശേഷം വട്ടിയൂർക്കാവ് ഗ്രാമ വികസന വകുപ്പ് ഓഫീസിലെ നൈറ്റ് വാച്ചർ ഓഫീസിനുള്ളിൽ തൂങ്ങി മരിച്ചു...

24 April 2018

കാട്ടാക്കട കള്ളിക്കാട് നെല്ലിക്കാട് മൈലക്കരയിൽ ചന്ദ്രമോഹനത്തിൽ മോഹനൻ- ചന്ദ്രിക ദമ്പതികളുടെ മകൻ രാജേഷിനെയാണ് (38) വട്ടിയൂർക്കാവ് ഗ്രാമവികസന വകുപ്പ് ഓഫീസ് കെട്ടിടത്തിന്റെ (ബ്ളോക്ക് ഓഫീസ്) പിന്നിൽ തൂങ്ങി...

തിരുവനന്തപുരം പാപ്പനംകോട് കെ.എസ്. ആർ.ടി. സി ഡിപ്പോയിൽ വൻ തീപിടുത്തം

24 April 2018

തിരുവനന്തപുരം പാപ്പനം കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വന്‍ തീപിടുത്തം. ഗ്യാരേജില്‍ ടയറുകള്‍ കൂട്ടിയിട്ട സ്ഥലത്താണ് തീ പടര്‍ന്നത്, തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. ആളപായമില്ല. ...

Malayali Vartha Recommends