KERALA
ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
ഭര്‍ത്താവുമായി പിരിഞ്ഞ് മകളോടൊപ്പം താമസിക്കുന്ന കവിതയുടെ വീട്ടിൽ നിരവധി പുരുഷ സൃഹൃത്തുക്കൾ ഇടക്കിടക്ക് വന്നുപോകുന്നത് നാട്ടുകാരെയും സമീപവാസികളെയും ചൊടിപ്പിച്ചു ; എത്രയും പെട്ടെന്ന് വീട് ഒഴിഞ്ഞ് പോകാൻ ഭീക്ഷണി ; നടിയുടെ ആത്മഹത്യക്ക് പിന്നില്‍ സദാചാര പൊലീസിന്റെ ഭീക്ഷണി
24 April 2018
നിലമ്പൂരില്‍ ടെലിഫിലിം നടി ആത്മഹത്യ ചെയ്തതിന് പിന്നില്‍ കുടുംബപ്രശ്നങ്ങള്‍ക്കപ്പുറം സദാചാരപ്പൊലീസിന്റെ ഇടപെടലും. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കവിതയെന്ന വൈഗ അവര്‍ താമസിക്കുന്ന വാടക വീട്ടില്‍ തീകൊളുത്ത...
ഭർത്താവ് ഉപേക്ഷിച്ചപ്പോൾ കാമുകന്മാർക്കൊപ്പം കൂടി; നൊന്ത് പ്രസവിച്ച പിഞ്ചോമനകളും വളർത്തി വലുതാക്കിയ മാതാപിതാക്കളും വഴിവിട്ട ജീവിതത്തിന് തടസ്സമായപ്പോൾ ഓരോരുത്തരെയായി ഇല്ലാതാക്കി... തലശ്ശേരിയെ നടുക്കിയ ദുരൂഹ കൊലപാതകത്തിൽ യുവതിയുടെ കുറ്റസമ്മതം ഇങ്ങനെ...
24 April 2018
കണ്ണൂർ പിണറായി പടന്നക്കരയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹമായി മരിച്ച സംഭവത്തിന് പിന്നിൽ ആസൂത്രിതമായ കൊലപാതകം. വളരെ കരുതലോടെ നടത്തിയ ഗൂഢാലോചനയിൽ കാമുകന്മാരുടെ തന്ത്രമാണ് സൗമ്യ നടപ്പാക്കിയത്. എല്ലാവരേയ...
കടൽ ക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപ സഹായ ധനം നൽകുമെന്ന് മുഖ്യമന്ത്രി
24 April 2018
കടല്‍ ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടിന് കേടുപാടുകള്‍ പറ്റിയവര്‍ക്ക് 50000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പത്രസമ്...
ഓഖി ദുരന്ത പ്രദേശത്ത് പോകാന്‍ ആദ്യം മടിച്ച മുഖ്യമന്ത്രി ഗോകുലം ഗോപാലന്റെ അച്ഛന്‍ മരിച്ചയുടനെ കുടുംബസമേതം പോയി ആശ്വസിപ്പിച്ചു; വരാപ്പുഴയില്‍ ശ്രീജിത്തിനെ പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയിട്ടും തിരിഞ്ഞ് നോക്കാതെ മുഖ്യമന്ത്രി അന്തരിച്ച പത്രമുതലാളിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സമയം കണ്ടെത്തി
24 April 2018
ഓഖി ദുരിതമുണ്ടായി നൂറിലധികം പേര്‍ മരിച്ചിട്ടും ജിഷ്ണു പ്രണോയിയെ നെഹ്‌റുകോളജില്‍ മര്‍ദ്ദിച്ച് കൊന്നിട്ടും വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന നിരപരാധിയെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയിട്ടും അവിടങ്ങളില്‍...
മൂന്നാറിലെ നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിന്റെ വിസ്തൃതി കുറക്കേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം ; പട്ടയഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ അനുമതി നല്‍കും ; മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു
24 April 2018
ജനവാസമില്ലാത്ത മേഖലയില്‍ നിന്ന് ഭൂമി കൂട്ടിച്ചേര്‍ക്കാനും ജനവാസമേഖലയെ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ പട്ടയമുള്ളവരെ പ്രദേശത്ത് നിന്ന് ഒഴിവാക്കില്ല. പട്ടയമില്ലാത്തവര്‍ക്ക് പകരം ഭൂമി നല്‍കും....
ഒടുവില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞു: മനുഷ്യാവകാശ കമ്മീഷന്‍ ആ പണിയെടുത്താല്‍ മതി, മാന്യമായി പെരുമാറണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ചില പൊലീസുകാര്‍ക്ക് അതിനാവുന്നില്ല, വിദേശവനിതയുടെ ബന്ധുക്കള്‍ തന്നെ കാണാന്‍ ശ്രമിച്ചിട്ടില്ല
24 April 2018
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിലെ അന്വേഷണം ഫലപ്രദമല്ലെന്ന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ. മോഹന്‍ദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. അന്വേഷണം ...
സ്വാഭാവികമായും നഴ്‌സുമാരുടെ കാര്യങ്ങളില്‍ മുന്‍കൈ എടുത്ത് മാതൃക കാട്ടേണ്ടത് കേരളം തന്നെയാണ്. എന്നിട്ടുപോലും ഇവിടേയും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്ക് പ്രക്ഷോഭങ്ങളുമായി തെരുവില്‍ ഇറങ്ങേണ്ടി വരുന്നു എന്നതാണ് നാം യഥാര്‍ത്ഥത്തില്‍ തിരിച്ചറിയേണ്ടത് ; നഴ്‌സുമാരുടെ ശമ്പള വര്‍ധന തൃപ്തികരമെന്ന് ബൽറാം
24 April 2018
നഴ്‌സുമാരുടേയും മറ്റ് ആശുപത്രി ജീവനക്കാരുടേയും ശമ്പള വര്‍ദ്ധന അംഗീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തെ സ്വാഗതചെയ്ത് വിടി ബല്‍റാം എംഎല്‍എ. ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ ഇന്ന് പ്രഖ്യാപി...
ശാന്തമായിരുന്ന കടൽ പിറന്നാൾ ആഘോഷങ്ങളുടെ സന്തോഷം കവർന്നെടുത്തു; സഹോദരിയുടെ പിറന്നാൾ ദിവസം യുവതിയുടെ ദാരുണാന്ത്യം; നടുക്കം വിട്ടു മാറാതെ ഒരു നാട്
24 April 2018
അഴീക്കോട് ബീച്ചിൽ അശ്വനിയെ കടല്‍ കവര്‍ന്നതു സഹോദരി ദൃശ്യയുടെ പിറന്നാള്‍ ആഘോഷത്തിനിടയില്‍. ഞായറാഴ്ച്ചയായിരുന്നു പഴൂക്കര കടംബത്തിൽ വിജയുകമാറിന്റെ മകള്‍ അശ്വനി(20)യെ കടലില്‍ കാണാതായത്. ഞായറാഴ്ച്ചയായിര...
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിൽ മാനേജ്‍മെന്റിന് അതൃപ്തി ; നഴ്സുമാരുടെ വേതനവര്‍ധന നടപ്പാക്കാനാകില്ലന്ന് മാനേജ്‍മെന്റ് ; വിജ്ഞാപനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാൻ മാനേജ്മെന്റ് തീരുമാനം
24 April 2018
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിൽ മാനേജ്‍മെന്റിന് അതൃപ്തി. സര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്ക...
കേരള സംസ്ഥാന ലോട്ടറിയുടെ ടിക്കറ്റ് നമ്പർ തിരുത്തി സമ്മാന തുക അടിച്ചെടുത്തതായി പരാതി
24 April 2018
കേരള സംസ്ഥാന ലോട്ടറിയിലെ നിർമ്മൽ ടിക്കറ്റിന്റെ അഞ്ചാം സമ്മാനം ലഭിച്ച നമ്പർ ലോട്ടറി ടിക്കറ്റിൽ തിരുത്തിച്ചേർത്ത് പണം തട്ടിയതായി പരാതി. ചോറ്റാനിക്കരയിൽ പ്രവർത്തിക്കുന്ന അമ്മ ലോട്ടറീസിലാണ് തിരുത്തിയ ടിക്...
കെഎസ്ആര്‍ടിസിയില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കൂട്ടസ്ഥലമാറ്റം , കോര്‍പ്പറേഷനെ ലാഭത്തിലാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലമാറ്റമെന്ന് സൂചന
24 April 2018
കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. 518 കണ്ടക്ടര്‍ ജീവനക്കാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോര്‍പ്പറേഷനെ ലാഭത്തി...
പാളയത്തില്‍ പടയുമായി സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് നാളെ കൊല്ലത്ത് തുടങ്ങുന്നു; കാനവും ഇസ്മയിലും തമ്മിലുള്ള ബലപരീക്ഷണമാണ് മുഖ്യആകര്‍ഷണം, ദേശീയനേതൃത്വത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല, പണവും അധികാരവും ഉള്ളത് കേരളത്തില്‍ മാത്രം
24 April 2018
സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് നാളെ കൊല്ലത്ത് തുടങ്ങുമ്പോള്‍ സി.പി.എമ്മിലേതിന് സമാനമായ ബലപരീക്ഷണത്തിന് വേദിയാകും. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മായീലിനെ പുകച്ച് പുറത്ത് ചാടിക്കാന്‍ സംസ്ഥാന സെക...
പടക്കശേഖരത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയും മരിച്ചു
24 April 2018
കറുകുറ്റി അസ്സീസി നഗര്‍ കപ്പേള തിരുനാള്‍ ആഘോഷത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയും മരിച്ചു. കറുകുറ്റി പറോക്കാരന്‍ വീട്ടില്‍ ബിജുവിന...
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയുടെ ഉപവാസം ശീതീകരണ സംവിധാനങ്ങളോടെ ; സമരം ജനശ്രദ്ധയാകര്‍ഷിക്കാനായി മരിച്ച ശ്രീജിത്തിന്റെ മകളെയും സഹോദരനെയും വേദിയിലെത്തിച്ചു
24 April 2018
വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറൈൻ ഡ്രൈവിൽ 24 മണിക്കൂർ ഉപവാസം അവസാനിച്ചു. കേസില്‍ വരാപ്പുഴ...
ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശവനിത ലിഗയുടെ മൃതദേഹം സംബന്ധിച്ച പരിശോധനാഫലങ്ങള്‍ ഇന്ന് ലഭിക്കും... പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ പരിശോധനാഫലവും ഇന്ന് പുറത്തു വരുന്നതോടെ ലിഗയുടെ മരണത്തിൽ തുമ്പുണ്ടാകുമെന്ന ആശ്വാസത്തിൽ സഹോദരിയും ഭര്‍ത്താവും
24 April 2018
ദുരൂഹസാചര്യത്തില്‍ മരിച്ച വിദേശവനിത ലിഗയുടെ മൃതദേഹം സംബന്ധിച്ച പരിശോധനാഫലങ്ങള്‍ ഇന്ന് ലഭിക്കും. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ പരിശോധനാഫലവുമാണ് ഇന്ന് പുറത്തു വരിക. ശാസ്ത്രീയ പരിശോധനാ ഫലത്തില...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















