KERALA
തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച
സംസ്ഥാന സ്‌കൂള്‍ കലോല്‍സവം അപ്പീലുകളുടെ പ്രവാഹം , സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു
09 January 2018
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അനിയന്ത്രിതമായ അപ്പീലുകളുടെ ആധിക്യം കുറയ്ക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. അപ്പീലുകള്‍ അനുവദിക്കും മുമ്പ് സര്‍ക്കാരിന്റെ ഭാഗവും കേ...
ഒന്നിലധികം വിവാഹം കഴിച്ച ഡ്രൈവറുടെ കൈയ്യിലിരുപ്പ് വനിതാ ഡോക്ടര്‍ പിടികൂടിയപ്പോള്‍ അതേ അനുഭവവുമായി രംഗത്തെത്തിയത് നിരവധി വനിതാ യാത്രക്കാര്‍
09 January 2018
വനിതാ ഡോക്ടര്‍ക്ക് നേരേ അശ്ലീല പ്രകടനം നടത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ ആള് ചില്ലറക്കാരനല്ല. അതേ അനുഭവവുമായി നിരവധി യാത്രക്കാരികള്‍ രംഗത്തെത്തി. സംഗതി വിവാദമായതോടെ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മൂന്നു ...
ഭാഗ്യം അബുദാബി വഴി വന്നതിങ്ങനെ... ആദ്യ അഭിനന്ദനം പറഞ്ഞത് ഫിലിപ്പീന്‍ യുവതി
09 January 2018
കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലുള്ള പ്രവാസിക്ക് ഭാഗ്യം നിറഞ്ഞൊഴുകി. അബുദാബി ഡ്യൂട്ടി ഫ്രീ ഡിസംബര്‍ മാസ നറുക്കെടുപ്പിന്റെ ശനിയാഴ്ച നടന്ന ഡ്രീം 12 നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി 20 കോടി ഏഴ് ലക്ഷം രൂപയാണ...
കേരള ബാങ്ക് രൂപീകരണത്തിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍, മറ്റ് കൊമേഴ്‌സ്യല്‍ ബാങ്കുകളുമായി മത്സരിക്കാന്‍ മികച്ച പ്രൊഫഷണലിസം സഹകരണ മേഖലയ്ക്ക് അനിവാര്യം
09 January 2018
കേരള ബാങ്ക് രൂപീകരണത്തിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇതില്‍ യാതൊരു അനിശ്ചിതാവസ്ഥയുമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മറ്റ് കൊമേഴ്‌സ്യല്‍ ബാങ്കുകളുമായി മത്സരിക്കാന്‍ മികച്ച പ്രൊഫ...
കായലില്‍ കണ്ടെത്തിയ വീപ്പയില്‍ യുവതിയുടെ മൃതദേഹാവശിഷ്ടം
08 January 2018
കായലില്‍ നിന്നും കണ്ടെത്തിയ വീപ്പക്കുള്ളില്‍ യുവതിയുടെ മൃതദേഹാവശിഷ്ടമെന്ന് കണ്ടെത്തി. ഒരു വര്‍ഷത്തോളമായി കുമ്ബളം ശാന്തിവനം ശ്മശാനത്തോട് ചേര്‍ന്ന് കായല്‍തീരത്ത് കണ്ട പ്ലാസ്റ്റിക് വീപ്പ രണ്ടുമാസം മുമ്ബ്...
ഒളിവ് ജീവിതമെന്നാൽ പെണ്ണ് കേസിൽ ഒളിവിൽ പോയവരെപ്പറ്റി ചിന്ത വരുന്നത് ബൽറാം നിങ്ങളുടെ മാനസീകാവസ്ഥ അപകടകരം ! ; എകെജിക്കെതിരെ ആരോപണം ഉന്നയിച്ച വിടി ബല്‍റാമിനെ വിമർശിച്ച് ഭാഗ്യലക്ഷ്മി രംഗത്ത്
08 January 2018
എകെജിക്കെതിരെ അതിനിന്ദ്യമായ ആരോപണം ഉന്നയിച്ച വിടി ബല്‍റാമിന് എതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഭാഗ്യലക്ഷ്മി വി...
എ. കെ. ജി എന്താ പടച്ചോനായിരുന്നോ? ;യേശുദേവനേയും മുഹമ്മദ് നബിയെയും ശ്രീരാമചന്ദ്രനേയും വിമർശിക്കാൻ സ്വാതന്ത്ര്യമുള്ള നാട്ടിൽ എ. കെ. ജിയെപ്പററി മിണ്ടാൻ പാടില്ല എന്നു പറയുന്നത് അംഗീകരിക്കാൻ കഴിയില്ല ; ബൽറാമിനെ പിന്തുണച്ച് കെ.സുരേന്ദ്രൻ രംഗത്ത്
08 January 2018
കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയെ വിമർശിച്ചതിനെ തുടർന്ന് കടുത്ത ആക്രമണം നേരിടുന്ന വി.ടി.ബൽറാം എംഎൽഎയ്ക്കു പിന്തുണയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഗാന്ധ...
വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം യുവതിയുടേത്! ; തലകീഴായി നിര്‍ത്തി കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ച് ഉപേക്ഷിച്ചത്; മൃതദേഹത്തിനൊപ്പം നിരോധിച്ച നോട്ടുകളും ; വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങൾ പുറത്ത്
08 January 2018
വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അഴുകി തീര്‍ന്ന മൃതദേഹത്തിന്റെ അസ്ഥികള്‍ മാത്രമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. 2016 ഡിസംബ...
മണിശങ്കർ അയ്യരോട് കാണിച്ച അതെ ആർജ്ജവം ബൽറാമിനെതിരെയും രാഹുൽ ഗാന്ധി കാണിക്കണം; ബൽറാം ഇന്ത്യൻ കോഫി ഹൗസിൽ പോയി ബില്ല് കൊടുക്കുന്ന നേരം മുകളിലേക്കൊന്ന് നോക്കണം അവിടെ കാണുന്ന രൂപം നോക്കി ഉള്ളിൽ മാപ്പ് പറഞ്ഞേക്കു; ബൽറാമിനെതിരെ വിമർശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി
08 January 2018
എകെജിക്കെതിരായ വിടി ബൽറാം എംഎല്‍എയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. എകെജിക്കെതിരായ പരാമർശത്തിൽ ബൽറാമിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മണിശങ്കര്‍ അയ്യരോടു കാണിച്ച അ...
അടൂരില്‍ ബൈക്ക് മിനിലോറിയിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം ; മരണപ്പെട്ട മൂവരും സഹപാഠികൾ
08 January 2018
വടക്കടത്തുകാവില്‍ ബൈക്ക് മിനിലോറിയിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അടൂര്‍ ഏഴംകുളം മാങ്കുളം സ്വദേശി ചാള്‍സ് , കൈതപ്പറമ്ബ് സ്വദേശി വിശാഭ് അടൂര്‍ ഏനാത്ത് സ്വദേശി വിമല്‍ എന്നിവരാണ് മരിച്ചത്. ഏ...
കായല്‍ കയ്യേറ്റം; ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം നടക്കില്ല, കേസ് വീണ്ടും ഈമാസം 11ന് പരിഗണിക്കും
08 January 2018
മാര്‍ത്താണ്ഡം കായല്‍ കയ്യേറിയ കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. മുമ്പ് പരിഗണിച്ച ആര്‍.കെ അഗര്‍വാള്‍, അഭയ് മനോഹര്‍ എന്നിവരടങ്ങുന്ന...
'ബല്‍റാമിനെ വിമര്‍ശിക്കുന്നവര്‍ ഇതിനേക്കാളും വലിയ തെറ്റ് ചെയ്തവർ'; എ .കെ.ജി പരാമർശത്തിൽ നിലപാട് വ്യക്തമാക്കി തിരുവഞ്ചൂര്‍
08 January 2018
എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എംഎല്‍എയെ വിമര്‍ശിക്കുന്നവര്‍ ഇതിനേക്കാളും വലിയ തെറ്റ് ചെയ്തവരാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നെഹ്റു കുടുംബത്തെ മോശമായി അധിക്ഷേപിച്ചവരാണ് ബല്‍റാമി...
കലക്ടര്‍ ചുമതലപ്പെടുത്തിയ ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന് കേന്ദ്ര സര്‍ക്കാരിന്റെ യോഗ്യതയില്ല, രാജ്യത്ത് ബയോ മെഡിക്കല്‍ മാലിന്യ പ്ലാന്റിലെ കാര്യങ്ങള്‍ പഠിക്കാന്‍ യോഗ്യതയുള്ള സൗത്ത് ഇന്ത്യയിലെ ഏക ഏജന്‍സി അണ്ണാമലൈ യൂണിവേഴ്‌സിറ്റിയാണ്
08 January 2018
തിരുവനന്തപുരം പാലോട് ഐ.എം.എ സ്ഥാപിക്കുന്ന അശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിനെ കുറിച്ച് പുന:പരിശോധന നടത്താന്‍ കലക്ടര്‍ വാസുകി ചുമതലപ്പെടുത്തിയത് യോഗ്യത ഇല്ലാത്ത ഏജന്‍സിയെയാണെന്ന് ആക്ഷേപം. രാജ്യത്ത് ബയ...
ശനിയാഴ്ച രാത്രി സിപിഎം ഓഫീസിനുനേരേ നടന്ന അക്രമത്തിന്റെ തുടര്‍ച്ചയായാണ് ആര്‍എസ്എസ് സേവാകേന്ദ്രത്തിന് നേരെ ബോംബേറുണ്ടായത്
08 January 2018
സി.പി.എം- ബി.ജെ.പി സംഘര്‍ഷം പതിവായ കണ്ണൂര്‍ തലശേരി ധര്‍മടത്ത് ആര്‍എസ്എസ് സേവാകേന്ദ്രത്തിന് നേരേ ബോംബാക്രമണം. ഞായറാഴ്ച രാത്രിയാണ് ധര്‍മടം സത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് സേവാകേന്ദ്രമായ ഗ...
എകെജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എംഎല്‍എയെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷം
08 January 2018
എകെജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എംഎല്‍എയെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക് പോസ്റ്റിട്ട സിവിക് ചന്ദ്രന്റെ അക്കൗണ്ട് അപ്രത്യക്ഷം. കാറൽ മാർക്സിനെയും കമ്യൂണിസ്റ്റ് നേതാക്കന്മാരെയും അവഹേളിച്ചും ഒപ്പ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















