Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കലക്ടര്‍ ചുമതലപ്പെടുത്തിയ ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന് കേന്ദ്ര സര്‍ക്കാരിന്റെ യോഗ്യതയില്ല, രാജ്യത്ത് ബയോ മെഡിക്കല്‍ മാലിന്യ പ്ലാന്റിലെ കാര്യങ്ങള്‍ പഠിക്കാന്‍ യോഗ്യതയുള്ള സൗത്ത് ഇന്ത്യയിലെ ഏക ഏജന്‍സി അണ്ണാമലൈ യൂണിവേഴ്‌സിറ്റിയാണ്

08 JANUARY 2018 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

തിരുവനന്തപുരം പാലോട് ഐ.എം.എ സ്ഥാപിക്കുന്ന അശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിനെ കുറിച്ച് പുന:പരിശോധന നടത്താന്‍ കലക്ടര്‍ വാസുകി ചുമതലപ്പെടുത്തിയത് യോഗ്യത ഇല്ലാത്ത ഏജന്‍സിയെയാണെന്ന് ആക്ഷേപം. രാജ്യത്ത് ബയോ മെഡിക്കല്‍ മാലിന്യ പ്ലാന്റിലെ കാര്യങ്ങള്‍ പഠിക്കാന്‍ കലക്ടര്‍ ചുമതലപ്പെടുത്തിയ ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന് കേന്ദ്ര സര്‍ക്കാരിന്റെ യോഗ്യതയില്ല. യോഗ്യതയുള്ള സൗത്ത് ഇന്ത്യയിലെ ഏക ഏജന്‍സി അണ്ണാമലൈ യൂണിവേഴ്‌സിറ്റിയാണ്. 

ഇലവുപാലത്തെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം വ്യാപകമാകുമ്പോഴും പ്ലാന്റ് സ്ഥാപിക്കുമെന്ന ഉറച്ചനിലപാടിലാണ് ഐ.എം.എ. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും കേന്ദ്രവനം പരിസ്ഥിതി വനംവകുപ്പിന് റിപ്പോര്‍ട്ട് നല്‍കാനുമായി എത്തിച്ചേര്‍ന്ന ജില്ലാ കളക്ടര്‍ വാസുകി കഴിഞ്ഞയാഴ്ച നാട്ടുകാരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പുന:പരിശോധനയ്ക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡനെ ചുമതലപ്പെടുത്തിയത്. പ്ലാന്റിനെതിരെ നാട്ടുകാര്‍ തിങ്കളാഴ്ച മുതല്‍ സമരം ശക്തമാക്കി. സമരപ്പന്തല്‍ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. 

വനംമന്ത്രി കെ. രാജു അടക്കമുള്ളവര്‍ക്ക് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ഇന്നലെ നിവേദനം നല്‍കിയിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇത് സംബന്ധിച്ച തീരുമാനം അറിയിക്കാമെന്ന് അദ്ദേഹം സമരക്കാര്‍ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്. പ്ലാന്റ് പെരിങ്ങമല പഞ്ചായത്തില്‍ തന്നെ സ്ഥാപിക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമില്ല. എവിടെയെങ്കിലും പ്ലാന്റ് നിര്‍മിച്ചേ മതിയാകൂ എന്നും ആരോഗ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലെ ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതി പ്രദേശത്ത് കൃഷി ചെയ്യുന്നതിനെന്ന് പറഞ്ഞാണ് ഐ.എം.എ ഭൂമി വാങ്ങിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

പ്ലാന്റ് വരുന്നതിനടുത്ത് നിരവധി ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജനവാസ മേഖലകളിലെ നിരവധി ജലാശയങ്ങളില്‍ എത്തിച്ചേരുന്ന ശുദ്ധജല സ്രോതസ്സുകള്‍ നിറഞ്ഞ സ്ഥലമാണിവിടം .സമീപത്തുള്ള വനമേഖലയില്‍ കാട്ടാനയും കാട്ടുപോത്തും ഉല്‍പ്പടെ അപൂര്‍വ്വ ജന്തുജാലങ്ങളുമുണ്ട്. പക്ഷിസങ്കേതം കൂടിയാണ് ഇവിടം. ലോകത്തെ മികച്ച ജൈവ വൈവിധ്യ പ്രദേശം കണ്ടെത്താന്‍ വേണ്ടി യു. എന്‍.പഠന സംഘം തയ്യാറാക്കിയ ജൈവവൈവിധ്യ രജിസ്റ്ററില്‍ രണ്ടാം സ്ഥാനം നേടിയ പെരിങ്ങമ്മല പഞ്ചായത്തിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് വരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends