KERALA
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി
ബലറാമിന്റെ ഫേസ്ബുക്ക് ഇടപെടലിനെതിരെ കേസെടുത്തോളു , അതിനപ്പുറത്തുള്ള അതിരു കടന്ന രോഷപ്രകടനങ്ങള്‍ നിരുപാധികം അപലപിക്കപ്പെടുക തന്നെ വേണം ; ബല്‍റാമിനു പിന്തുണയുമായി സിവിക് ചന്ദ്രൻ
08 January 2018
എകെജിയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ വിടി ബല്റാമിനെത്തിരെ വളരെയധികം വിമർശനങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടി വന്നു. ബൽറാമിനെതീരെ കടുത്ത രീതിയിൽ ആക്രമണം നടക്കുമ്പോൾ അദ്ദേഹത്തെ പിന്തുണച്ച് സിവിക് ചന്...
കായലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളില്‍ മൃതദേഹം; വീപ്പയ്ക്കുള്ളിലാക്കിയ ശേഷം കോണ്‍ക്രീറ്റും കട്ടയും ഉപയോഗിച്ച് മൂടുകയായിരുന്നു
08 January 2018
കൊച്ചി കുമ്പളയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക്ക് വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ച് കായലില...
സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
08 January 2018
സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെട്ടത്. എന്നാല്‍ ക്രമസമാധാനം തകര്‍ക്കാന്‍ സംഘപരി...
രണ്ട് യുവാക്കള്‍ ചേര്‍ന്ന് എ.ടിയഎമ്മില് നിന്ന് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു, അടുത്തകാലത്തായി എ.ടി.എം തട്ടിപ്പ് സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുകയാണ്
08 January 2018
സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്. ഹരിയാന സ്വദേശിയുടെ നാല്‍പ്പതിനായിരം രൂപയാണ് കണ്ണൂരിലെ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചത്. ഹരിയാന സ്വദേശി ഷക്കില്‍ ഇത് സംബന്ധിച്ച് ഹരിയാന ബ്രാഞ്ചില്‍ പരാതി നല്ക...
എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍ ; ഷെഫിന് ജഹാന്റെ തീവ്രവാദബന്ധം അന്വേഷിക്കുന്നു
08 January 2018
ഹാദിയ കേസിൽ പിതാവ് അശോകന്റെ ഹർജിയിൽ ഭര്‍ത്താവ് ഷെഫിന് ജഹാന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍. കനകമല ഐഎസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായാണ് എന്‍ഐഎ സംഘം ജയ...
സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ച് കത്തിച്ച് കളയുമെന്ന് മോഹനന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം
08 January 2018
വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ച സി.പി.എം ഏര്യാ കമ്മിറ്റി അംഗത്തെ എല്‍.സി സെക്രട്ടറി മര്‍ദ്ദിച്ചു. ഇരുവരും തമ്മില്‍ അടിയായതോടെ പാര്‍ട്ടി ഇടപെട്ടു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ജില്ലാ നേതാവ് ഇട...
കായിക താരത്തിന്റെ സ്വപ്നങ്ങൾക്ക് തണലായി ഫേസ്ബുക് കൂട്ടായ്മയായ ഗ്ലോബല്‍ അടൂര്‍
08 January 2018
സങ്കടങ്ങളുടെ കടലിൽ നിന്ന് അവൾ ഉയർത്തെഴുന്നേറ്റത് ജാവലിന്റെ ലോകത്തേക്കായിരുന്നു. സ്വന്തമായി ജാവലിൻ ഇല്ലാതിരുന്ന അവൾക്ക് പരിശീലനത്തിനു കൂട്ടായി ഉണ്ടായിരുന്നത് മരക്കമ്പുകൾ മാത്രമായിരുന്നു. ആ മരക്കമ്പുകൾ ...
ഈസ്റ്റര്‍ കാലത്ത് അഞ്ച് ദിവസം തീര്‍ത്ഥാടനം അനുവദിക്കുമെന്ന് വനംമന്ത്രി; കുരിശ് കൊണ്ടുപോകാന്‍ അനുവദിക്കില്ല, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല, മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമതീരുമാനമെന്ന് അതിരൂപത
08 January 2018
ബോണക്കാട് കുരിശുമലയില്‍ കുരിശ് പുന:സ്ഥാപിക്കാന്‍ വിശ്വാസികള്‍ എത്തിയതിനെ തുര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് ലത്തീന്‍ അഥിരൂപത നാളെ നടത്താനിരുന്ന ഉപവാസ സമരം മാറ്റിവെച്ചു. വനംമന്...
കെഎസ്ആര്‍ടിസി ഫ്ളെക്സി നിരക്ക് ഏര്‍പ്പെടുത്തുന്നു, വിശേഷദിവസങ്ങളിലായിരിക്കും നിരക്കു വര്‍ദ്ധന
08 January 2018
കെഎസ്ആര്‍ടിസിയിലും തിരക്ക് കൂടുമ്പോള്‍ നിരക്ക് വര്‍ധിക്കുന്ന സംവിധാനം നടപ്പാക്കുന്നു. അന്തര്‍ സംസ്ഥാന സര്‍വീസുകളിലാകും ഇത്തരത്തില്‍ ഫ്ളെക്സി നിരക്ക് ഏര്‍പ്പെടുത്തുക. ഇതിനു പുറമേ കെഎസ്ആര്‍ടിസി നടത്തു...
ഡ്രൈവറുടെ രതിവൈകൃതം വനിതാ ഡോക്ടര്‍ വിദഗ്ധമായി പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു; സംഭവം വൈറലായതോടെ പിറകെ നടപടിയും
08 January 2018
വനിതാ ഡോക്ടറുടെ നേരെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവര്‍ അക്ഷരാര്‍ത്ഥത്തില്‍ പെട്ടുപോയി. കരുനാഗപ്പള്ളി പത്തനംതിട്ട സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് അപമാനിക്കപ്പെട്ട വനി...
ആമിര്‍ ഖാന് ചിത്രത്തിലെ പ്രധാന താരം മരണമടഞ്ഞത് ഏറെ ദുരിതത്തോടെ
08 January 2018
വന്‍ വിജയമായ ലഗാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീവല്ലഭ വ്യാസ് അന്തരിച്ചു. 60 ഓളം ഹിന്ദി സിനിമകളില്‍ അഭിനയിച്ച ശ്രീവല്ലഭ വ്യാസ് ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. ജയ്പൂരിലെ സ്വന്തം വസതിയില്വെച്ചാ...
ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ ഇനി മലയാളത്തിലും ട്രെയിന്‍ ടിക്കറ്റ്
08 January 2018
ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ, ഇനി മലയാളമടക്കം പ്രാദേശികഭാഷകളിലും ട്രെയിന്‍ ടിക്കറ്റ് ലഭിക്കും. കര്‍ണാടകയും തമിഴ്നാടുമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന...
അഹിന്ദുക്കളെ ജോലിയില്‍ നിന്ന് നീക്കം ചെയ്യാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്ഥാനം
08 January 2018
ഹിന്ദുക്കളല്ലാത്ത 44 ജീവനക്കാരെ ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലിയില്‍ നിന്ന് മാറ്റാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ തുല്യമ...
ബല്‍റാം എ.കെ.ജിയെ പറഞ്ഞതിന് സിപിഎം മറുപടി പറഞ്ഞാല്‍ നാറുമെന്ന പേടി വന്നതോടെ ബലറാമിനെ ഒതുക്കുന്നു
08 January 2018
കോണ്‍ഗ്രസുകാരെ വല്ലാത്തൊരു അവസ്ഥയിലെത്തിച്ചിരിക്കുകയാണ് യുവ എംഎല്‍എ വി.ടി. ബല്‍റാം. കയ്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവസ്ഥ. എ.ക...
അടൂരിൽ ബൈക്കും ടെമ്പോവാനും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
08 January 2018
അടൂരിൽ ബൈക്കും ടെമ്പോവാനും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. അടൂര്‍ വടക്കടത്ത് കാവിലാണ് അപകടമുണ്ടായത്. രാത്രി 12 മണിക്കായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ അടൂര്‍ സ്വദേശികളായ വിശാദ്, വിമല്‍, ചാള...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















