KERALA
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....
ഓഖി ദുരന്തം ഇനിയും മടങ്ങിയെത്താനുള്ളത് 185 പേര് തെരച്ചില്‍ നടപടികള്‍ അവസാനിപ്പിച്ചു
08 January 2018
ഓഖി ദുരന്തത്തില്‍പ്പെട്ട് വീടണയാത്തവരെ ഓര്‍ത്ത് ഉറ്റവര്‍ തേങ്ങുന്നു. ഇനിയും 185 പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതില്‍ 112 പേര് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. റവന്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് മഞ്ജു വാര്യരെ സിപിഎം സ്ഥാനാര്‍ഥിയാക്കുമെന്ന് റിപ്പോർട്ടുകൾ
08 January 2018
ഇനി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടി മഞ്ജു വാര്യരെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാൻ ധാരണയായെന്ന് റിപ്പോർട്ടുകൾ. സിപിഎമ്മിൽ ഇത് സംബന്ധിച്ച് ആലോചന നടന്നതായാണ് സൂചന. എങ്ങനെയും എറണാകുളം പിടിക്കണമെന്ന...
ആനയുടെ ആക്രമണത്തിൽ ശബരിമല തീര്ഥാടകന് മരിച്ചു
08 January 2018
ആനയുടെ ആക്രമണത്തിൽ ശബരിമല തീര്ഥാടകന് മരിച്ചു. ചെന്നൈ സ്വദേശി നിരേഷ് കുമാറാണ് (30) മരിച്ചത്. കരിമല മുകളില്‍ വെച്ച് പതിനാലുപേരുടെ സംഘത്തില്‍പ്പെട്ട നിരോഷ്കുമാര്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്പില്പ്പ...
പെൺകുട്ടിയെ പിറകെ നടന്നു ശല്യം ചെയ്തു; പെൺകുട്ടിയുടെ സഹോദരൻ ചോദ്യം ചെയ്തപ്പോൾ കയ്യേറ്റം; പക മൂത്തപ്പോൾ...
08 January 2018
പെൺകുട്ടിയെ ശല്യം ചെയ്തതിനു പെൺകുട്ടിയുടെ സഹോദരൻ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ചോദ്യം ചെയ്തു. എന്നാൽ സംഭവം കലാശിച്ചത് കയ്യേറ്റത്തിലായിരുന്നു. ഇതേതുടർന്ന് വിദ്യാര്‍ഥി പോലീസിനെ സമീപിക്കുകയും തുടര്‍ന്നു രക്ഷി...
മുസ്ലീംങ്ങളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്; കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാർ
08 January 2018
മുസ്ലീംങ്ങളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നു കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാർ. മര്‍കസ് റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അബൂബക...
ബിജെപിക്കെതിരെ ദേശീയതലത്തില്‍ മുസ്ലീംലീഗുമായി സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്ന് കോടിയേരി
08 January 2018
ബിജെപിക്കെതിരെ ദേശീയതലത്തില്‍ മുസ്ളിംലീഗുമായി സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. ബിജെപിയെ എതിര്‍ക്കാന്‍ എല്ലാവര...
രശ്മി കുറച്ച് പ്രശസ്തി കിട്ടിയിട്ട് എന്ത് ചെയ്യാന്‍... സോഷ്യല്‍ മീഡിയ രശ്മിയോട് ആ ചോദ്യം ആവര്‍ത്തിച്ച് ചോദിക്കുന്നു, രശ്മി ഫെയ്സ് ബുക്കില്‍ പോസ്റ്റിടുന്നതെല്ലാം പബ്ലിസിറ്റിയ്ക്ക് വേണ്ടിയെന്ന് അഭിപ്രായങ്ങള്‍
08 January 2018
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിലെ പങ്കാളിയായിരുന്നു രശ്മി നായര്‍. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആര് നായര്‍ ചുംബന സമരവും കഴിഞ്ഞ് ഫേസ്ബുക്കിലെ പെണ്‍വാണിഭ സംഘത്തില്‍ വരെ എത്തിയെന്നായിര...
വീണ്ടും വിമര്‍ശന ഫെയ്സ്ബുക്ക് കുറിപ്പുമായി ബല്‍റാം
07 January 2018
എംഎല്‍എ. മന്മോഹന് സിങ്ങിനെ അവഹേളിച്ച മന്ത്രിയെ സംരക്ഷിക്കുന്നത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ജീര്‍ണതയെന്ന് ബല്‍റാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. വിവരദോഷിയായ മന്ത്രിയെ പറഞ്ഞുതീരുത്താനുള്ള വിവേക...
"എകെജി പാര്‍ട്ടിയുടെ സ്വത്താണ്" ;എകെജിക്കെതിരെയുള്ള പരാമര്‍ശം വേദനാജനകമെന്ന് മകള്‍ ലൈല കരുണാകരന്
07 January 2018
എകെജിക്കെതിരെയുള്ള പരാമര്‍ശം വേദനാജനകമെന്ന് മകള്‍ ലൈല കരുണാകരന്. അച്ഛന് വിട്ടു പിരിഞ്ഞിട്ടു 40 വര്‍ഷം കഴിഞ്ഞു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ആ വേദന ഇനിയും വിട്ടു മാറിയിട്ടില്ലെന്നും ലൈല വാര്‍ത്താ ല...
'ഇതിലും നല്ലത് മാധ്യമങ്ങളെ വിളിച്ചു കൂട്ടി തുണിയുരിഞ്ഞ് ഓടുന്നതായിരുന്നു'!;ബല്‍റാമിന്റേത് മാധ്യമശ്രദ്ധ നേടാനുള്ള തരംതാണ കളിയെന്ന് വെള്ളാപ്പള്ളി
07 January 2018
എ.കെ.ജിയെ അവഹേളിച്ച വി.ടി ബല്‍റാമിനെ വിമര്‍ശിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബല്‍റാമിന്റേത് മാധ്യമശ്രദ്ധ നേടാനുള്ള തരംതാണ കളിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബല്‍റാമിന് ഇതി...
'ജാതി വ്യവസ്ഥൾ പൊളിച്ചെഴുത്താൻ ഒരു തമിഴ് വിവാഹം': വയനാട്, കോഴിക്കോട് സബ് കളക്ടര്‍മാര്‍ തമ്മില്‍ വിവാഹിതരാകുന്നു
07 January 2018
അയല്‍ ജില്ലകളില്‍ സബ് കളക്ടര്‍മാര്‍ തമ്മില്‍ വിവാഹിതരാകുന്നു. വയനാട് സബ് കളക്ടര്‍ എന്‍എസ്കെ ഉമേഷും, കോഴിക്കോട് സബ് കളക്ടര്‍ വി വിഘ്നേശ്വരിയുമാണ് വിവാഹിതരാകുന്നത്. ഫെബ്രുവരി അഞ്ചിന് തമിഴ്നാട്ടിലെ മധുരയ...
"വിവരദോഷിയായ മന്ത്രിയ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സര്‍ക്കാരിനും ഇല്ല എന്നതാണ് ആ പാര്‍ട്ടിയുടെയും കേരള സംസ്ഥാനത്തിന്റേയും ദുരന്തം"! ;മുഖ്യമന്ത്രിക്ക് മറുപടിയുമായി വീണ്ടും വി.ടി. ബല്‍റാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
07 January 2018
എകെജി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വി.ടി. ബല്‍റാം എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സ...
'എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പോലീസ്';പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
07 January 2018
മോശമായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. നിയമ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം അധികാരമുള്ളവരാണു പോലീസ്. എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പോല...
"പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനം ;അവളുടെ കാഴ്ച്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികള്‍ക്കു കഴിയില്ല"; എ കെ ജി പരാമർശത്തിൽ വി .ടി ബൽറാമിനെ വിമർശിച്ച് ചിന്താ ജെറോം
07 January 2018
പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്ന് ചിന്താ ജെറോം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിന്ത ഇക്കാര്യം വ്യക്തമാക്കിയത്. പെണ്ണിന്...
തങ്ങള്‍ക്കെന്തോ അവകാശമുണ്ടെന്ന് പൊലീസ് ധരിച്ചു വച്ചിരിക്കുകയാണ് എന്നാല്‍, കാലം മാറി; പൊലീസ് ഉദ്യോഗസ്ഥർക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ
07 January 2018
അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വിചാരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















