KERALA
ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള് കൂടി അറസ്റ്റില്
പുനലൂര് കുന്നിക്കോട്ട് വാഹനാപകടം: മരിച്ചവരുടെ എണ്ണം നാലായി
13 April 2017
പുനലൂര് കുന്നിക്കോട്ട് വാഹനാപകടം: മരിച്ചവരുടെ എണ്ണം നാലായി. കെ.എസ്.ആര്.ടി.സി ബസും ആംബുലന്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആംബുലന്സ് ഡ്രൈവര് ഉള്പ്പടെ നാലു പേരാണ് മരിച്ചത്. :കാക്കാമണ് സുധീര് ...
അല്ലു ചില്ലറക്കാരിയല്ല; ഭിത്തിയില് നടന്നുകയറും
13 April 2017
മരംകേറി പെണ്കുട്ടികളെ പറ്റി നാം ധാരാളം കേട്ടിട്ടുണ്ട്. ചിലപ്പോള് കണ്ടിട്ടുമുണ്ടാകും. എന്നാല് ചുവര് കേറി പെണ്കുട്ടിയെ പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കില് തിരുവനന്തപുരം നെട്ടയം പാലക്കുഴിയിലെ എയ്ഞ്ചല്...
കരിപ്പൂര് വിമാനത്താവളത്തില് വന് സ്വര്ണവേട്ട
13 April 2017
കരിപ്പൂര് വിമാനത്താവളത്തില് വന്സ്വര്ണ വേട്ട. മൂന്നേകാല് കിലോ സ്വര്ണമാണ് കസ്റ്റംസ് പിടികൂടിയത്. ദമാമില് നിന്നും ജെറ്റ് എയര്വെയ്സ് വഴി കോഴിക്കോട് എത്തിയ കിനാലൂര് സ്വദേശി മിദ്ലാജാണ് സ്വര്ണം ക...
ഒരു രക്തസാക്ഷിയുടെ അമ്മയും പാര്ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ല, മഹിജയ്ക്കെതിരെ ജി സുധാകരന്
13 April 2017
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരെ വിമര്ശനവുമായി മന്ത്രി ജി സുധാകരന്. ഒരു രക്തസാക്ഷിയുടെ അമ്മയും പാര്ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് സുധാകരന് പറഞ്ഞു. സ്വന്തം മക്കള് കണ്മുന്നില് വെട്ട...
പോണ്ടിച്ചേരിയില് ഹെല്മറ്റ് നിര്ബന്ധമാക്കുന്നു
13 April 2017
പോണ്ടിച്ചേരി മേഖലയില് ഇരുചക്രവാഹനം ഓടിക്കുന്നവര്ക്ക് ഹെല്മറ്റ് നിര്ബന്ധമാക്കുന്നു. മേയ് ഒന്നുമുതല് ഇരുചക്രവാഹനം ഓടിക്കുന്നവര് കര്ശനമായും ഹെല്മറ്റ് ഉപയോഗിക്കണമെന്നു ട്രാന്സ്പോര്ട്ട് കമ്മീഷ്ണ...
വീണ്ടും മൊഴിമാറ്റി നന്തന്കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല് ജീന്സണ് രാജ
13 April 2017
അച്ഛന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേഡല് ഇപ്പോള് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മദ്യലഹരിയില് അച്ഛന്, സ്ത്രീകളോട് ഫോണില് അശ്ലീലം പറയുമായിരുന്നു. ഇത് തടയണമെന്ന് ആവര്ത്തിച്ച് ആവശ്യപ...
ജയിലില് നിന്ന് ചാടിപ്പോയ ബംഗാളി തിരികെയെത്തി
13 April 2017
നെട്ടുകാല്ത്തേരി തുറന്ന ജയിലില് നിന്ന് ചാടിപ്പോയ അന്തേവാസി തിരിച്ചെത്തി. ബംഗാള് ജല്പൈഭുരി തൗല്ഹാള്ടി സ്വദേശി മിന്റു എന്ന അബ്ദുള് റാസാക്ക്(36)ആണ് നാടകീയമായി തിരിച്ചെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച അ...
കൊല്ലം - ചെങ്കോട്ട ദേശീയപാതയില് കുന്നിക്കോട് ആംബുലന്സും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു
13 April 2017
കൊല്ലം - ചെങ്കോട്ട ദേശീയപാതയില് കുന്നിക്കോട് ആംബുലന്സും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. ആംബുലന്സിന്റെ ഡ്രൈവര് അടക്കമുള്ള മൂന്നു പേരാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങള് ല...
അന്ന കണ്തുറന്നപ്പോള് കാണാനാവാത്ത ലോകത്തേയ്ക്കു പപ്പയും അമ്മൂമ്മയും യാത്രയായി; തമിഴ് നാട്ടിലുണ്ടായ വാഹനാപകടത്തില് വിധിയുടെ ക്രൂരത തനിച്ചാക്കിയത് ഒരു കുഞ്ഞു മനസ്സിന് നൊമ്പരത്തെ
13 April 2017
അവധിക്കാലം ആഘോഷിക്കാന് സ്കൂള് അടച്ചപ്പോള് തന്നെ അമ്മൂമ്മയോടൊത്തു ബാംഗ്ലൂരിലേയ്ക്ക് പോയതാണു കാഞ്ഞിരപ്പള്ളി അല്ഫീന് സ്കൂള് വിദ്യാര്ഥിനിയായ പൊന്നു എന്നു വിളിക്കുന്ന അന്നക്കുട്ടി. പപ്പ ബിനുവിനെ ക...
സിപിഐയുടെ പൂര്ണ പിന്തുണ... സ്ഥാനം പോയാലും അനധികൃത കയ്യേറ്റങ്ങള് ഒഴിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ദേവികുളം സബ് കളക്ടര് രഘുറാം ശ്രീറാമിന് പിന്തുണയേറുന്നു
13 April 2017
അങ്ങനെ വിമര്ശനങ്ങള്ക്കിടയില് ദേവികുളം സബ് കളക്ടര് രഘുറാം ശ്രീറാമിന് പിന്തുണയേറുന്നു. സിപിഎമ്മിന്റെ ഒളിയമ്പിനെതിരെ ശക്തമായ നിലപാടുമായി സിപിഐ. അവസാനം രഘുറാം ശ്രീറാമിന്റെ മുന്നില് സി.പി.എം, ഡിവൈഎഫ്...
മൂന്നാര് കയ്യേറ്റം ഒഴിപ്പിക്കല് സംഭവങ്ങളില് ദേവികുളം സബ് കലക്ടര്ക്ക് റവന്യൂ മന്ത്രിയുടെ അഭിനന്ദനം
13 April 2017
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല് സംഭവങ്ങളില് ദേവികുളം സബ് കലക്ടര് വി. ശ്രീറാമിനെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് ഫോണില് വിളിച്ച് അഭിനന്ദിച്ചു. കയ്യേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടു പോകണമെന്നും എല...
പൗരസ്ത്യസഭാ പാരമ്പര്യമനുസരിച്ച് പാലാ കത്തീഡ്രലില് വൈദികരുടെ കാല് കഴുകും
13 April 2017
സെന്റ് തോമസ് കത്തീഡ്രല് ദേവാലയത്തില് ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പെസഹാ തിരുക്കര്മങ്ങളോടനുബന്ധിച്ച് 12 വൈദികരുടെ കാല്കഴുകല് ശുശ്രൂഷ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്മികത്വത്...
സാറ് എസ്ഐ ആയിരിക്കും, പക്ഷേ ചീത്ത വിളിക്കരുത്!!! യുവാക്കളെ പച്ചയ്ക്ക് തെറി വിളിച്ച് മ്യൂസിയം എസ് ഐ; യുവാക്കള് പകര്ത്തി ഫെയ്സ്ബുക്കിലിട്ട വീഡിയോ വൈറല്!!!
13 April 2017
വഴിയോര കച്ചവടക്കാരായ യുവാക്കളെ പച്ചയ്ക്ക് തെറി വിളിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്ഐ. തിരുവനന്തപുരം ബാര്ട്ടണ് കോളനിക്ക് സമീപമാണ് സംഭവം. തള്ളിമത്തന് വില്ക്കുകയായിരുന്ന യുവാക്കളോടാണ് യാതൊരു പ്...
അമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛനും സഹോദരിക്കുമൊപ്പം കേഡല് ചോറുണ്ടു!!
13 April 2017
അമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛനും സഹോദരിക്കുമൊപ്പം ഉച്ചഭക്ഷണവും കഴിച്ചിട്ടാണ് കേഡല് കൂട്ടക്കുരുതി നടത്തിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തന്നെ അവഗണിച്ച കുടുംബാംഗങ്ങളെ ആകര്ഷിക്കാന് കമ്പ്യൂട്ടര് ഗ...
പുതിയ മൊഴിയുമായി നന്തന്കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല് ജീന്സണ്
13 April 2017
കൂട്ടക്കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമെന്ന പുതിയ മൊഴിയുമായി നന്തന്കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല് ജീന്സണ്. മദ്യലഹരിയില് സ്ത്രീകളോട് ഫോണില് അശ്ലീലം പറയുന്നതാണ് പിതാവിനോടുള്ള ൈവരാഗ്യത്...
സ്വര്ണപ്പാളി വിവാദമടക്കം നിലനില്ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്ഭരണം നല്കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...
അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...
സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...
ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു; മോശം സർവീസ്, കാലതാമസം പരാതികൾ വർദ്ധിച്ചു






















