Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍

06 NOVEMBER 2025 10:10 PM ISTമലയാളി വാര്‍ത്ത
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന് നാലാമത്തെ അറസ്റ്റാണിത്. 2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍...

ലാബ് ടെക്‌നീഷ്യന്‍ ആശുപത്രിക്കെട്ടിടത്തില്‍ ചാടി മരിച്ച സംഭവത്തിന് കാരണം ആശുപത്രി അധികാരികളുടെ മനുഷ്യത്വമില്ലായ്മ

15 April 2017

തിരുവനന്തപുരത്ത് ഇരുപത്തിമൂന്നുകാരിയായ ലാബ് ടെക്‌നീഷ്യന്‍ ആശുപത്രിക്കെട്ടിടത്തില്‍ ചാടി മരിച്ച സംഭവത്തിനു കാരണം അതേ ആശുപത്രി അധികാരികളുടെ മനുഷ്യത്വമില്ലായ്മ. ഒരു വര്‍ഷം മുമ്പ് ജോലി രാജിവച്ചുപോയിട്ടും ...

പന്ത് കെ.എം.മാണിയുടെ കോര്‍ട്ടിലേക്കോ? സിപിഐ ചാടിപ്പോയാല്‍ 6 എംഎല്‍എമാരുള്ള കെ.എം. മാണി സര്‍ക്കാരിനെ രക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്; ആലോചനകള്‍ സജീവം

15 April 2017

കേരള രാഷ്ട്രീയത്തില്‍ വീണ്ടും കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിക്ക് പ്രസക്തി വര്‍ധിക്കുന്നു. സി പി ഐയും സി പി എമ്മും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് കെ.എം.മാണിയുടെ പ്രസക്തി വര്‍ധിക്കുന്നത്.കെ.എ...

എ.കെ.ശശീന്ദ്രനെതിരെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതി ഇന്ന് കോടതി പരിഗണനയില്‍

15 April 2017

ഫോണ്‍കെണി വിവാദത്തില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെതിരെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. എ കെ ശശീന്ദ്രന്‍ ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാ...

ചൂടേറ്റ പ്ലാസ്റ്റിക് കുപ്പിവെള്ളം കാന്‍സറിലേക്കു നയിക്കും, തുറന്ന വാഹനങ്ങളില്‍ കുപ്പിവെള്ളം കാണ്ടുപോകരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

15 April 2017

വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ ശക്തമായ വെയിലില്‍ തുറന്ന വാഹനങ്ങളില്‍ കൊണ്ടുപോകരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കൊടുംചൂടില്‍ പ്ലാസ്റ്റിക് കുപ്പികള്‍ രാസപരിണാമത്തിന് കാരണമാകുമെന്നു കമ്മിഷന...

ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്ബ് കളക്ടറെ തടഞ്ഞ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്

15 April 2017

ദേവീകുളത്തെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കള്കടര്‍ ശ്രീറാം വെങ്കിട്ട റാമിനെയും ഉദ്യോഗസ്ഥരെയും തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല...

ശാസ്താംകോട്ടയില്‍ ട്രെയിന്‍ ട്രോളിയില്‍ ഇടിച്ചു

15 April 2017

ട്രാക്ക് പരിശോധനയ്ക്ക് ജീവനക്കാരുമായെത്തിയ ട്രോളിയില്‍ ട്രെയിനിടിച്ചു. തിരുവനന്തപുരത്തുനിന്ന് ന്യൂഡല്‍ഹിക്കു പുറപ്പെട്ട കേരളാ എക്‌സ്പ്രസ് ശാസ്താംകോട്ടയ്ക്കടുത്തുവച്ച് ട്രോളിയില്‍ ഇടിച്ചത്.ട്രെയിന്‍ ...

ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ അവര്‍ യാത്രയായി; കനത്ത മഴയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണ് യുവതിയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും മരിച്ചു; 15 അടി ഉയരമുള്ള കോണ്‍ക്രീറ്റ് ഭിത്തിയില്‍ വെള്ളം നിറഞ്ഞു പൊട്ടി

15 April 2017

കനത്ത മഴയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണ് ആറുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്നുപേര്‍ മരിച്ചു. നെടുമങ്ങാട് കായ്പാടിക്കു സമീപം ചെക്കക്കോണം ചെമ്പകശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന സലിം നുെസെഫ ദമ്പതി...

നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നു സംശയം?

14 April 2017

നന്തന്‍കോട് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്‍. കേസില്‍ മുഖ്യപ്രതിയായി സംശയിക്കപ്പെടുന്ന കാഡല്‍ അല്ല പമ്പില്‍ പെട്രോള്‍ വാങ്ങാനെത്തിയത് എന്ന് ...

സമരംകൊണ്ട് എന്തു നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ഏറെ വേദനിപ്പിച്ചു; ഒത്തു തീര്‍പ്പെന്ന നിലയില്‍ കൂടിക്കാഴ്ചയ്ക്കില്ലെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ

14 April 2017

സമരംകൊണ്ട് എന്തു നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ഏറെ വേദനിപ്പിച്ചെന്ന് പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മാതാവ് മഹിജ. നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം കിട്ടിയ...

മാനസീക രോഗിയായ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

14 April 2017

മാനസീക രോഗിയായ അമ്മയെ ലൈംഗിക അതിക്രമത്തിനിടയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ പോലിസ് അറസ്റ്റു ചെയ്തു. എടക്കര പാതിരിപ്പാടം എസ്‌സി വിഭാഗത്തില്‍പ്പെട്ട പെരുങ്ങാട്ട് വീട്ടില്‍ രാധാമണി (45) ആണ് കെല്ലപ്പ...

കാഡല്‍ രാജ പിന്നെയും മൊഴി മാറ്റുന്നു; പോലീസിന് വട്ടു പിടിക്കുന്നു

14 April 2017

തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കാഡല്‍ ജീന്‍സണ്‍ രാജ ഓരോ ദിവസവും മൊഴി മാറ്റുന്നു. ഇത് പൊലീസിനെ വല്ലാതെ വട്ടം ചുറ്റിക്കുന്നു. കൊലയ്ക്കു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താനാകാതെ മൊഴിക്ക...

വിഷുവിന്റെ ആഘോഷപ്പൊലിമ കെടുത്തി

14 April 2017

സംസ്ഥാനത്തെ ഭൂരിഭാഗം എ.ടി.എമ്മുകളും കാലിയായത് വിഷുവിന്റെ ആഘോഷപ്പൊലിമ കെടുത്തി. നോട്ട് പ്രതിസന്ധി വിഷുവിപണിയെ സാരമായി ബാധിച്ചു. വിപണിയില്‍ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞത് കച്ചവടത്തെ ബാധിച്ചുവെന്ന് വ്യാപാ...

സി പി ഐ യെ പിന്തുണച്ച് വി എസ് രംഗത്തെത്തും... എം.എം.മണിക്കും ജയരാജനുമെതിരെ സിപിഐ കൂടുതല്‍ ശക്തമായി രംഗത്തെത്തും; നിസഹായനായി പിണറായി വിജയന്‍

14 April 2017

സി പി ഐ യുടെ നിലപാടിനെ അനുകൂലിച്ച് വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തും. കാനം ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനു മുമ്പ് വി എസുമായി സംസാരിച്ചതായാണ് വിവരം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക...

തിരുവനന്തപുരം കരകുളം കായ്പ്പാടിയില്‍ വീട്ടിനുള്ളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു; നാല് വയസുള്ള മകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

13 April 2017

തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തിലെ കായ്പ്പാടിയില്‍ വീട്ടിനുള്ളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു. ചെമ്പകശേരി സലീമിന്റെ ഭാര്യ സജിന, ആറ് മാസം മാത്രം പ്രായമുള്ള സഫാമ,, മൂന്ന ...

കാനത്തിന്റെ മറുപടിയിൽ തിളച്ചു കേരള രാഷ്ട്രീയം. പിണറായി ചോദിച്ചത് പണ്ട് മുതലാളിമാര്‍ ചോദിച്ച ചോദ്യം

13 April 2017

തിരുവനന്തപുരം: കളി കാനത്തോട് വേണ്ട. ആഞ്ഞടിച്ചു സി പി ഐ. മാവോയിസ്റ് കൊലപാതകം മുതൽ എണ്ണി പറഞ്ഞു കാനം. പി ജയരാജനും,എം എം മണിക്കും അതെ നാണയത്തിൽ തിരിച്ചടി. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് എതിരായ മര്‍ദന...

Malayali Vartha Recommends