KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം ഞായറാഴ്ച
26 September 2015
അമൃതാനന്ദമയിയുടെ 62-ാം ജന്മദിനാഘോഷം ഞായറാഴ്ച നടക്കും. രാവിലെ പാദപൂജയോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് അമൃതാനന്ദമയിയുടെ പിറന്നാള്‍ സന്ദേശം. അമൃതകീര്‍ത്തി പുരസ്‌കാരദാനം, സാധുക്കള്‍ക്ക് വസ്ത്രവ...
പരസ്യമായി നിയമം ലംഘിച്ച് മരുന്ന് കമ്പനികള്‍, ആവശ്യമരുന്നുകള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ഇരട്ടിയോളം വില, നടപടിയെടുക്കാതെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം
26 September 2015
കേന്ദ്ര ഔഷധ വില നിയന്ത്രണ നിയമം അട്ടിമറിച്ച് കമ്പനികള്‍ മരുന്ന് വില കുത്തനെ കൂട്ടി. അഞ്ചിരട്ടിവരെയാണ് രണ്ടുമാസത്തിനുള്ളില്‍ മരുന്ന് കമ്പിനികള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ പരസ്യമായി നിയമലംഘനം നടത്തുന്ന ...
കണ്‍സ്യൂമര്‍ഫെഡ് അഴിമതി: പ്രതികരിക്കാന്‍ സമയമായില്ലെന്ന് സുധീരന്‍
26 September 2015
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ താന്‍ പ്രതികരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന് നോക്കട്ടെയെന്നും അതിനുശേഷം പ്രതികരിക്കാമ...
വാസ്തു ദോഷത്തെ പേടിച്ച് ചീഫ് സെക്രട്ടറി, സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ ഓഫീസ് മുറി പൊളിച്ചുപണിയുന്നു
26 September 2015
സെക്രട്ടേറിയറ്റില്‍ വാസ്തു ദോഷത്തില്‍ പേടിച്ച് ചീഫ് സെക്രട്ടറി ജിജി തോംസന്റെ ഓഫീസ് മുറി പൊളിച്ചുപണിയുന്നു. അടുത്തിയെ ഓഫീസ് സന്ദര്‍ശിച്ച പ്രമുഖ ജ്യോത്സ്യനാണ് ചീഫ് സെക്ട്രറിയോട് മുറിയല്‍ ദോഷമുണ്ടെന്ന് പ...
നവരാത്രി ആഘോഷങ്ങളെ വര്‍ഗീയവത്കരിക്കരുതെന്ന് സിപിഎം
26 September 2015
നവരാത്രി ആഘോഷങ്ങളെ ആര്‍എസ്എസുകാര്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. ഭക്തരും വിശ്വാസികളും നടത്തുന്ന ആഘോഷങ്ങളെ പിന്...
ആ അമ്മയെ കാണാന്‍ വൈക്കം വിജയലക്ഷ്മി എത്തി
26 September 2015
വഴിയോരത്തുനിന്ന് ആറന്മുള പോലീസും നാട്ടുകാരും ചേര്‍ന്ന് അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രത്തിലെത്തിലെത്തിച്ച വയോധികയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എത്തി. കോഴഞ്ചേരി ...
തൃശൂരില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു
26 September 2015
കൊടുങ്ങല്ലൂരിനു സമീപം കരൂപ്പടന്നയില്‍ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരനായിരുന്ന രാമകൃഷ്ണനുമാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു...
കെ പി ആര്‍ കൃഷ്ണന്‍ അന്തരിച്ചു
26 September 2015
പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനും കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.പി.ആര്‍ ഗോപാലന്റെയും കെ.പി.ആര്‍ രയരപ്പന്റെയും ഇളയ സഹോദരനുമായ കെ.പി.ആര്‍ കൃഷ്ണന്‍ (99) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കളി ...
നിങ്ങള്‍ക്കെന്ത് യോഗ്യതയാ ഉള്ളത്? സമരം ചെയ്ത വനിതാ തൊഴിലാളികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍; പ്രതിഷേധത്തോടെ ലോകം
26 September 2015
മൂന്നാറില്‍ സമരം ചെയ്ത വനിതാ തൊഴിലാളികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. തൊഴില്‍ മന്ത്രി കൂടിയായ മന്ത്രി തൊഴിലാളികളെ അവഹേളിക്കുന്നു എന്ന് കണക്കാക്കി ഇപ്പോള്‍ എല്ല...
അമിത് ഷാ ഇന്നു കേരളത്തിലെത്തും, മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കും
26 September 2015
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നു കേരളത്തിലെത്തും. നാളെ രാവിലെ മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന അമിത് ഷാ ഉച്ചയ്ക്കുശേഷം കൊല്ലത്തു ബിജെപി സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമവു...
പ്രണയിച്ചയാളെ കെട്ടാന്‍ വേണ്ടി വിവാദ നായിക ബിന്ധ്യാസ് തോമസ് മതം മാറി, തിരുവനന്തപുരം സ്വദേശിയുമായുള്ള വിവാഹം ഡിസംബറില്‍
26 September 2015
ബ്ലു ബ്ലാക്ക്‌മെയില്‍ കേസിലെ വിവാദ നായിക ബിന്ധ്യാസ് തോമസ് വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശിയായ ഷൈജുമോനാണ് ബിന്ധ്യയുടെ വരന്‍. ഡിസംബറിലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുക. വിവാഹത്തിനായി ബിന്ധ്യാസ...
കോഴിക്കോട്ട് കടപ്പുറത്ത് ബെക്ക് റേസിങ്ങിനെത്തിയ യുവാക്കള്‍ കമാന്റോ പോലീസിനെ ആക്രമിച്ചു, ഇരുമ്പു ഗ്രില്ലിട്ട വാഹനത്തില്‍ പോലീസുകാര്‍ പേടിച്ചിരുന്നത് മണിക്കൂറുകളോളം
26 September 2015
കോഴിക്കോട് കടപ്പുറത്തു ബൈക്ക് റേസിങ്ങിനെത്തിയ നൂറോളം യുവാക്കള്‍ പോലീസിനെ കല്ലെറിഞ്ഞ് വാഹനത്തില്‍ ബന്ദിയാക്കി. കേരളാ പോലീസിന്റെ പേരുകേട്ട കമാന്റോ, സ്‌ട്രെക്കിങ് ഫോഴ്‌സ് സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍...
പി.സി ജോര്‍ജി?ന്റെ ഹര്‍ജി തള്ളി; നടപടിയുമായി സ്പീക്കര്‍ക്ക് മുന്നോട്ടുപോകാം
25 September 2015
കൂറുമാറ്റ നിരോധന നിയമപ്രകാരം പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ പരാതിയില്‍ നടപടിയുമായി സ്പീക്കര്‍ക്ക് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. പരാതി നിലനില്‍ക്കുമെന്ന സ്പീക്കറുടെ വിധിക...
കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി പിരിച്ചുവിട്ടു
25 September 2015
ഗുരുതരമായ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി പിരിച്ചുവിട്ടു. സഹകരണവകുപ്പ് രജിസ്ട്രാറുടേതാണു നടപടി. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാല്‍ ഭരണസമി...
സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍.ചന്ദ്രശേഖരന്‍ രംഗത്ത്, കശുവണ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
25 September 2015
കശുവണ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ആര്‍ ചന്ദ്രശേഖരന്‍ രാജിവച്ചു. എംഡി കെ എ രതീഷിന് രാജിക്കത്ത് കൈമാറി. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍.ചന്ദ്രശേഖരന്‍ രംഗത്തെത്തി. കശുവണ്ടി മേഖലയിലെ തൊഴില്‍...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























