Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍

10 JULY 2025 12:10 AM ISTമലയാളി വാര്‍ത്ത
എംഡിഎംഎയുമായി യൂട്യൂബറും ആണ്‍സുഹൃത്തും പിടിയില്‍. റിന്‍സി, യാസിര്‍ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 22.55 ഗ്രാം എംഎഡിഎംഎയാണ് പിടിച്ചെടുത്തത്. കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്‌ളാറ്റില്‍നിന്നാണ് ഇരുവരും പിടിയിലായത്. റിന്‍സിയും യാസിറും കോഴിക്കോട് സ്വദേശികളാണ്. കസ്റ്റഡിയിലെടുത്ത ഇരുവ...

ഇടപ്പള്ളിയില്‍ ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

13 August 2016

എറണാകുളത്തെ ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. അപകടത്തില്‍ ബസ് ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ എട്ടരയോടെ ഇടപ്പള്ള...

പെണ്‍കുട്ടികള്‍ കഞ്ചാവ് വലിച്ചു: ആശുപത്രിയിലെത്തിക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തി

13 August 2016

ഇന്നലെ പത്തനംതിട്ടയെ ഞെട്ടിച്ച് നഗരത്തിലെ സ്വകാര്യ കോളജില്‍ ഫാഷന്‍ ഡിസൈനിംഗ് പഠിക്കുന്ന ആറു പെണ്‍കുട്ടികള്‍. രാവിലെ കോളജിലെത്തിയപ്പോള്‍ ക്ലാസില്‍ കയറേണ്ടെന്നു ഇവര്‍ തീരുമാനിച്ചു. നേരേ ചുട്ടിപ്പാറ കാണാ...

മോഹന്‍ ലാല്‍ തടിയനായത് എന്ത് കൊണ്ട് ? കാരണം ഇതാണ്

13 August 2016

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മോഹന്‍ ലാല്‍ കടന്നു വരുമ്പോള്‍ മെലിഞ്ഞുണങ്ങിയ  ഒരു സാധാരണ ചെറുപ്പക്കാരനായിരുന്നു. തുടര്‍ന്ന് മലയാള സിനിമയിലൂടെ വളര്‍ന്ന് ദേശീയ അവാര്‍ഡു...

പ്ലസ് വണ്‍ പ്രയോഗം തെറ്റ്

13 August 2016

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയെ പ്ലസ് വണ്‍ എന്ന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്. പ്ലസ് വണ്‍ എന്നൊരു കോഴ്‌സോ ക്ലാസോ എവിടെയുമില്ല. പ്രീഡിഗ്രിക്കു പകരമായി ഹയര്‍ സെക്കന്‍ഡറി ...

വയനാട്ടില്‍ കര്‍ണാടക ആര്‍ടിസി ബസ് മറിഞ്ഞ് 15 പേര്‍ക്കു പരുക്ക്

13 August 2016

വയനാട്ന്മ തോല്‍പ്പെട്ടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് മറിഞ്ഞ് 15 പേര്‍ക്കു പരുക്കേറ്റു. ബെംഗ്ലുരുവില്‍നിന്നു കോഴിക്കോടേക്കു പോവുകയായിരുന്ന കര്‍ണാടക ആര്‍ടിസിയുടെ രാജഹംസം ബസാണ് അപകടത്തില്‍ പെട്ടത്. ആരുടെയു...

എടിഎം തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും

13 August 2016

തലസ്ഥാനത്തെ എടിഎം തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയനെ വെള്ളയമ്പലം എസ്ബിഐ എടിഎമ്മില്‍ ഇന്ന് തെളിവെടുപ്പിനെത്തിച്ചേക്കും. റുമേനിയന്‍ തട്ടിപ്പ് സംഘം താമസിച്ചിരുന്ന നഗരത്തിലെ ആഡംബര ഹോട്ടലുകളിലും...

ഗബ്രിയേലിനു പറ്റിയത് രണ്ടബദ്ധം, എടിഎംല്‍ വച്ച കാമറ എടുക്കാന്‍ മറന്നു, കേരളാ പോലീസും ഹൈടെക് ആണെന്ന് അറിഞ്ഞിരുന്നില്ല, രണ്ടു ദിവസം മുംബൈയില്‍ തങ്ങിയത് അബദ്ധമായി

13 August 2016

തിരുവനന്തപുരം ആല്‍ത്തറയിലെ എടിഎം മോഷണക്കേസില്‍ പ്രതി ഗബ്രിയേലിനെ പിടികൂടാന്‍ സഹായിച്ചത് എടിഎം ല്‍ മോഷ്ടാക്കള്‍ തന്നെ സ്ഥാപിച്ച കാമറ. എടിഎം കവര്‍ച്ചയ്ക്കിടെ സംഭവിച്ച രണ്ട് അബദ്ധങ്ങളാണു തട്ടിപ്പു നടന്ന ...

ആകാശത്ത് വിസ്മയം തീര്‍ത്ത് ഉല്‍ക്കമഴയത്തെി; മേഘങ്ങളും നിലാവും കാഴ്ച മറച്ചതായി നിരീക്ഷകര്‍

13 August 2016

ആകാശത്ത് ശബ്ദരഹിത വെടിക്കെട്ടും വിസ്മയവും തീര്‍ത്ത് ഉല്‍ക്കമഴ ഭൂമിയിലേക്ക് എത്തിത്തുടങ്ങി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന, മണിക്കൂറില്‍ 150 മുതല്‍ 200ഓളം ഉല്‍ക്കകള്‍ ആകാശത്ത് പായുന്ന അപൂര്‍വ...

ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട പ്രതിയായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

13 August 2016

തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട പ്രതി വെട്ടേറ്റു മരിച്ചു. ചാലപ്പുറം കാളിയപ്പറമ്പത്ത് അസ് ലം (22) ആണ് ഇന്നോവ കാറിലെത്തിയ സംഘത്തിന്റെ വെട്ടേ...

64-ാമതു നെഹ്‌റുട്രോഫി ജലമേള ഇന്ന്

13 August 2016

64-ാമതു നെഹ്‌റുട്രോഫി ജലമേള ഇന്നു പുന്നമടക്കായലില്‍ നടക്കും. ഉച്ചകഴിഞ്ഞു 2.30നു കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. ഇത്തവണ മത്സ...

ഷിബിന്‍ വധക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

12 August 2016

തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. നാദാപുരം താഴെകുനിയില്‍ കാളിയറമ്പത്ത് അസ്ലം(20) ആണ് മരിച്ചത്. ഷിബിന്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ...

പത്തുവയസുകാരനായ മകനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്ന പിതാവ് അറസ്റ്റില്‍

12 August 2016

വൈപ്പിനില്‍ പത്തുവയസുകാരനായ മകനെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്ന പിതാവ് അറസ്റ്റില്‍. ഞാറക്കല്‍ സ്വദേശിയായ 40കാരനാണ് അറസ്റ്റിലായത്. ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഏക മകനും പിതാവും മാത്രമാണ് വീട്ടില്‍...

ലീഗിനെ എല്‍ഡിഎഫിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് ദേശാഭിമാനിയുടെ മുഖപത്രം

12 August 2016

യുഡിഎഫ് വിട്ട മാണിക്കും കേരള കോണ്‍ഗ്രസിനും പുറമെ മുസ്ലിംലീഗിനെയും എല്‍ഡിഎഫിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് ദേശാഭിമാനിയുടെ മുഖപത്രം. വര്‍ഗീയത ആരോപിച്ച് ആരെയെങ്കിലും തിണ്ടാപ്പാടകലെ നിര്‍ത്തുന്നതില്‍ ന്...

കാഴ്ച ഇല്ലാത്തവര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ പൂന്തോട്ടം ഒരുക്കി കാലിക്കറ്റ് സര്‍കാലാശാല

12 August 2016

വര്‍ണ്ണങ്ങളുടെ ലോകം കാഴ്ചയില്ലാത്തവര്‍ക്കിനി അന്യമല്ല. കാഴ്ച ഇല്ലാത്തവര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ പൂന്തോട്ടം ഒരുക്കികൊണ്ട് കാലിക്കറ്റ് സര്‍കാലാശാല രംഗത്ത്. എല്ലാം തൊട്ടും ഗന്ധം അനുഭവിച്ചും റെക്കോ...

വിജിലന്‍സ് റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദ്യം കണ്ടെത്തിയ ഡി.വൈ.എസ്.പി ബിജോ അലക്‌സാണ്ടറെക്കുറിച്ച് നടനും നിര്‍മ്മാതാവുമായ അംജിത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍!

12 August 2016

തനിക്കും നടി സോനാ മരിയക്കുമെതിരെ കള്ളക്കേസുണ്ടാക്കാന്‍ ചുക്കാന്‍ പിടിച്ച തൃക്കാക്കര എസിപിയായിരുന്ന ബിജോ അലക്‌സാണ്ടര്‍ പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഉന്നതരെ രക്ഷിക്കാന്‍ ചരടുവലിച്ചതായും തിരൂരില്‍ നിന്ന് ...

Malayali Vartha Recommends