Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സര്‍വകലാശാലകളില്‍ എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം

09 JULY 2025 04:43 PM ISTമലയാളി വാര്‍ത്ത
കേരള സർവ്വകലാശാലയിൽ സംഘടിപ്പിച്ച ​ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ സമരം ​ഗുണ്ടായിസം. വിദ്യാർത്ഥികളെ പാർട്ടി ദുരുപയോ​ഗം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം  പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രതികരണമിങ്ങനെ. സമരം എന്ന പേരില്‍ ഇന്നലെ സംസ്ഥാനത്തെ സ...

കണ്ണൂരില്‍ ടോള്‍ബൂത്തിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു

08 August 2016

കണ്ണൂര്‍ മുഴുപ്പിലങ്ങാട് ടോള്‍ബൂത്തിലേക്ക് കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്ന് സ്ത്രീകളുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ടോള്‍ ബൂത്ത് മാനേജര്‍ നാറാത്ത് സ്വദേശി സഹദേവനാണ് മരിച്ചത്. ...

തിരുവനന്തപുരത്ത് വന്‍ എടിഎം തട്ടിപ്പ്; ലക്ഷങ്ങള്‍ അപഹരിക്കപ്പെട്ടു: അനക്കമില്ലാതെ അധികൃതര്‍

08 August 2016

തലസ്ഥാനത്ത് വന്‍ എടിഎം തട്ടിപ്പ്. 50 ഓളം പേര്‍ക്കു പണം പോയി. എടിഎമ്മില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് പിന്‍ നമ്പര്‍ ചോര്‍ത്തിയാണു പണം അപഹരിച്ചത്. പലര്‍ക്കും ഇന്നലെ ഉച്ചയോടെ എടിഎം വഴി പണം പിന്‍വലിക്...

കാര്‍ട്ടൂണ്‍ ഇന്ന് ആസ്വദിക്കണമെങ്കില്‍ അതിനിടയാക്കിയ സംഭവം എന്തെന്ന് മനസ്സിലാക്കിയാലേ പറ്റൂ...കേരളം ഇന്ന്

08 August 2016

ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്‍ട്ടൂണുകള്‍ ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...

ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയുടെ പേരില്‍ കോടികള്‍ പൊടിച്ചു: കക്കൂസിന് തന്നെ 80 ലക്ഷം: ജിജി തോംസണിനെതിരെ വിജിലന്‍സ് അന്വേഷണം

08 August 2016

  ചീഫ് സെക്രട്ടറിയായിരിക്കെ ഒരു കോടിയില്‍പ്പരം രൂപമുടക്കി ഔദ്യോഗിക വസതി മോടിപിടിപ്പിച്ചെന്ന ആരോപണത്തില്‍ ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം. ഔദ്യോഗിക വസതി നവീകരിക്കാന്‍ ഒരുകോടിയില്‍പ്പരം രൂപ ചെലവിട്ട...

ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ യാത്രക്കാരന്റെ തലയ്ക്കടിച്ച പോലീസുകാരനെതിരെ കേസെടുത്തു

08 August 2016

കെടും ക്രൂരതക്ക് ചെറിയ പണി. ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനെ വയര്‍ലെസ് സെറ്റുകൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ കേസെടുത്തു. വയര്‍ലെസ് സെറ്റുകൊണ്ട് യാത...

മാണിയുടെ ആരോപണങ്ങള്‍ ദുരുദ്ദേശപരം; താന്‍ തെറ്റു ചെയ്‌തോ എന്ന് ജനം വിലയിരുത്തട്ടെ: ചെന്നിത്തല

08 August 2016

പോകുന്നവര്‍ അതിന്റെ കാരണം കൂടി പറയണമെന്ന് ചെന്നിത്തല. ഇത് വല്ലാത്ത കഷ്ടം .യു.ഡി.എഫ് മുന്നണി വിട്ട് കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി...

ചെരുപ്പ് ഊരിയിട്ട് സ്‌കൂളില്‍ കയറിയ മന്ത്രി ചന്ദ്രശേഖരന്റെ ചെരുപ്പ് കള്ളന്‍ കൊണ്ടുപോയി!

08 August 2016

എന്തൊരു ലോകമാണിഷ്ടാ ഇത്... റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. പോലീസും നൂറുകണക്കിന് ആളുകളും ഉണ്ടായിട്ടും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ വിലയേറിയ ചെരുപ്പ് മോഷണം പോയി. നീ...

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കുപിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

08 August 2016

കൊച്ചി മരടില്‍ റോഡരികില്‍ വൈദ്യുതി പോസ്റ്റ് ഇറക്കാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാക്കളില്‍ ഒരാള്‍ മരിച്ചു. ഞായറാഴ്ച രാത്രി 11 ഓടെ പേട്ട-മരട് റോഡിലായി...

രാഷ്ട്രീയ വൈര്യം മറന്ന് അവരെത്തി; ഒരു വേദിയില്‍

08 August 2016

പി ജയരാജന്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്നപ്പോള്‍ ക്ലാപ്പടിച്ചത് കെ സുധാകന്‍. നടന്‍ സലിംകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കറുത്ത ജൂതന്റെ സ്വിച്ച് ഓണ്‍ ചടങ്ങിലാണ് രണ്ട് നേതാക്കളും ഒന്നിച്ചത്. പയ്യന...

വന്നാല്‍ നോ പറയില്ല... മാണിയോട് ബി.ജെ.പിക്ക് അയിത്തമില്ലെന്ന് കുമ്മനം; പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കാമെന്ന് ഒ.രാജഗോപാല്‍

08 August 2016

യു.ഡി.എഫ് വിട്ട കെ.എം മാണിയ്ക്കും കൂട്ടര്‍ക്കും പരക്കെ സ്വാഗതം. മാണിയോടുള്ള നിലപാടില്‍ അയവ് വരുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രംഗത്തെത്തി. മാണിയോട് ബി.ജെ.പിക്ക് അയിത്തമില്ലെന്ന് ക...

ഐശ്വര്യ കതിരുകള്‍ നിറച്ച് ശബരിമലയില്‍ നിറപുത്തരി

08 August 2016

കാര്‍ഷികസമൃദ്ധിക്കും നാടിനും ഭക്തര്‍ക്കും ഐശ്വര്യത്തിനുമായി അയ്യപ്പസന്നിധിയില്‍ നടക്കുന്ന നിറപുത്തരി ആഘോഷത്തിനായി തിരുനട തുറന്നു. ഹരിഹരാത്മജന് ഇന്ന് നെല്‍ക്കതിരുകള്‍ കൊണ്ടു പൂജയും പുത്തരി നെല്ലുകൊണ്ടു...

യു.ഡി.എഫിന്റെ തകര്‍ച്ച പൂര്‍ണമായെന്ന് പിണറായി വിജയന്‍

07 August 2016

കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ യു.ഡി.എഫിന്റെ തകര്‍ച്ച പൂര്‍ണമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫിന്റെ സ്ഥാപക നേതാവായ കെ.എം മാണി തന്നെ മുന്നണി വിടുകയാണെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തക...

കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടു, എല്‍.ഡി.എഫിലേക്കില്ല, എന്‍.ഡി.എയിലേക്കില്ല, ബി.ജെ.പിയിലേക്കില്ല, മാണി ഗ്രൂപ്പ് പ്രത്യേക ബ്ലോക്കാകും

07 August 2016

കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടു. രണ്ടുദിവസത്തെ ചരല്‍ക്കുന്ന് ക്യാമ്പിന്റെ ഒടുവില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചത്. സഹിച്ച് സഹിച്ച് ക്ഷമയുടെ നെല്ലിപ്പലകയും കഴി...

 യു.ഡി.എഫിനെ തകര്‍ത്തെറിഞ്ഞത് രമേശ് ചെന്നിത്തല

07 August 2016

യു.ഡി.എഫ് പതനത്തിനു കാരണം രമേശ് ചെന്നിത്തല എന്ന് ചരല്‍ക്കുന്ന് ക്യാമ്പില്‍ വിലയിരുത്തല്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ രണ്ടു വര്‍ഷങ്ങള്‍ ശാന്തവും ജനഹിതമനുസരിച്ചുള്ളതുമായിരുന്നു. എന്നാല്‍ സോളാര...

ഇവിടം കൊണ്ടും തീരുന്നില്ല; നികുതിവെട്ടിപ്പ്, അനധികൃത സമ്പാദ്യം, കള്ളപ്പണം, കുഴല്‍പ്പണം എന്നീ പരാതികളില്‍ മുത്തൂറ്റ് മേധാവികളെ കസ്റ്റഡിയിലെടുത്തേക്കും

07 August 2016

കഴിഞ്ഞ ദിവസം മുത്തൂറ്റ് ഗ്രൂപ്പുകളില്‍ റെയ്ഡ് നടത്തിയതിന്മേല്‍ കണ്ടെത്തിയ വിവരങ്ങളനുസരിച്ച് മുത്തൂറ്റ് മേധാവികളെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദായനികുതി വകുപ്പ് മുത്തൂറ്റ് ഗ്രൂപ്പുക...

Malayali Vartha Recommends