Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തെങ്ങ് കടപുഴകി ദേഹത്ത് വീണ് വയോധികന് ദാരുണാന്ത്യം...

02 JANUARY 2026 11:57 AM ISTമലയാളി വാര്‍ത്ത
തെങ്ങ് കടപുഴകി ദേഹത്ത് വീണ് വയോധികന് ദാരുണാന്ത്യം. കാരയാട് തറമലങ്ങാടി വേട്ടര്‍കണ്ടി ചന്തു (80) ആണ് മരിച്ചത്. കോഴിക്കോട് അരിക്കുളത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ചന്തുവിന്റെ ദേഹത്തേക്ക് അടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്...

ഗര്‍ഭിണിയാണോ എന്ന് വീട്ടിലിരുന്ന് തന്നെ പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ വഴി മനസ്സിലാക്കാം

26 April 2017

ഒരു സ്ത്രീ ഗര്‍ഭിണിയാണോ എന്ന് അറിയാന്‍ പലവിധത്തിലുള്ള പരിശോധന മാര്‍ഗ്ഗങ്ങളും ഇന്ന് ലഭ്യമാണ് .സാധാരണയായി യൂറിന്‍ പ്രേഗ്‌നന്‍സി ടെസ്റ്റ് ചെയ്താണ് ഗര്‍ഭിണിയാണോ എന്ന് നോക്കുന്നത് .യൂറിന്‍ പ്രേഗ്‌നന്‍സി ടെ...

ഓടിക്കൊണ്ടിരുന്ന ബസില്‍ തലപുറത്തേയ്ക്കിട്ട് കാഴ്ചകള്‍ കണ്ട കുട്ടിക്ക് ദാരുണാന്ത്യം

26 April 2017

കൊട്ടിയൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തലപുറത്തേയ്ക്കിട്ട് കാഴ്ചകള്‍ കണ്ട കുട്ടിക്ക് ദാരുണാന്ത്യം. ബസ് വേഗത്തില്‍ പോകുന്നതിനിടെ കുട്ടിയുടെ തല റോഡ് വശത്തെ പോസ്റ്റിലിടിച്ച് തകര്‍ന്ന...

നളിനി നെറ്റോ ഫയലില്‍ കൃത്രിമം കാട്ടിയെന്ന് ആരോപണം; സെന്‍കുമാര്‍ ചുമതലയേറ്റാല്‍ ആദ്യ അന്വേഷണം ചീഫ് സെക്രട്ടറിക്കെതിരേ 

26 April 2017

നളിനി നെറ്റോ സെന്‍കുമാറിനെതിരെ വ്യാജരേഖ ചമച്ചത് പിണറായി പറഞ്ഞിട്ടോ. വ്യാജരേഖ അവരെ തിരിച്ചുകുത്തും. സുപ്രീം കോടതി വിധി പ്രകാരം ടി.പി. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും ചുമതലയേല്‍ക്കുമ്പോള്...

മൂന്നാറിലെ കൈയ്യേറ്റം;ഹരിത ട്രിബ്യുണല്‍ സ്വമേധയാ കേസെടുത്തു

26 April 2017

മൂന്നാറിലെ അനധികൃത കൈയ്യേറ്റം, ഖനനം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ട ഹരിത ട്രിബ്യൂണല്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തു. മൂന്നാറിലെ കൈയ്യേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന...

കേരളം ഉടക്കാന്‍ തന്നെ ഉറച്ച്: ചുവന്ന ബീക്കണ്‍ ലൈറ്റില്ലാതെ മന്ത്രിമാര്‍ക്ക് ജീവിക്കാന്‍ വയ്യെന്ന് കേരളം

26 April 2017

മേയ് ഒന്നു മുതല്‍ ഇന്ത്യ മുഴുവന്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് നിരോധിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കാന്‍ കേരളം രംഗത്ത്. ബിക്കണ്‍ ലൈറ്റില്ലാതെ സംസ്ഥാനത്തെ ഉന്നതര്‍ക്ക് ജീവിക്കാന്‍ നിവൃത്തിയ...

ആര്‍ഭാട വിവാഹ രീതികളില്‍ നിന്നും വ്യത്യസ്ഥനായി സൂര്യാകൃഷ്ണ മൂര്‍ത്തി സമൂഹത്തിനു മാതൃകയാകുന്നു

26 April 2017

ആര്‍ഭാട വിവാഹങ്ങളുടെ കാലത്ത് വേറിട്ട മാതൃകയായി സൂര്യ കൃഷ്ണമൂര്‍ത്തി. നാടകത്തിനും നൃത്തത്തിനും പുതുമാനം കണ്ടെത്തിയ സൂര്യഫെസ്റ്റിന്റെ സ്ഥാപകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീനും മുന്‍ കേരള സംഗീത നാടക അക...

സ്വാശ്രയ കോളേജുകളിലെ ഇന്റേണല്‍ മാര്‍ക്ക് സംവിധാനം പുന:സംഘടിപ്പിക്കും

26 April 2017

സ്വാശ്രയ കോളേജുകളിലെ ഇന്റേണല്‍ മാര്‍ക്ക് സംവിധാനം പുന:സംഘടിപ്പിക്കണമെന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ അദ്ധ്യക്ഷനായ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇന്റേണല്‍ അസെസ്‌മെന്റിലെ പരാതികള്‍ പരിഹരി...

ഉമ്മന്‍ചാണ്ടിയുടെ മൂന്നാര്‍ സന്ദര്‍ശനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം

26 April 2017

ഉമ്മന്‍ചാണ്ടിയുടെ മൂന്നാര്‍ സന്ദര്‍ശനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം. പെമ്പിളൈ ഒരുമൈയുടെ സമരപ്പന്തലിലേക്ക് ഉമ്മന്‍ചാണ്ടി പോകരുതെന്നു കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണി. ഉമ്മന്‍ചാണ്ടി പോയാലും പ...

മണിയെ തൊട്ടാല്‍ തട്ടും! പെമ്പിളൈ ഒരുമൈയെ പീസ് പീസാക്കാന്‍ സി പി എം തീരുമാനം

26 April 2017

പെമ്പിളൈ ഒരുമൈയിലെ ഒരുമ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സിപിഎം തീരുമാനം. മന്ത്രി മണി ആശാന്റെ ഭാവി തുലാസിലായിരിക്കെ ആശാനെ വെള്ളത്തിലാക്കിയ പെണ്‍പടയുടെ ഉശിര് അവസാനിപ്പിക്കണമെന്നു തന്നെയാണ് പാര്‍ട്ടിയു...

ചലച്ചിത്ര അവാര്‍ഡ് ജേതാവ് മണിയുടെ ഭവനസ്വപ്നം പൂവണിയുന്നു

26 April 2017

മോഹന്‍ലാല്‍ കൈവിട്ടെങ്കിലും ഇവിടെ സുമനസ്സുകളുണ്ട്. ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ബത്തേരി ചെതലയം പൂവഞ്ചി പണിയ കോളനിയിലെ മണിയുടെയും കുടുംബത്തിന്റെയും ഭവ...

പ്രതിപക്ഷ ബഹളം; രണ്ടാം ദിവസവും സഭ സ്തംഭിച്ചു

26 April 2017

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം ഉയര്‍ത്തിയതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ സ്തംഭിച്ചു. സഭാനടപടികള്‍ തുടരാനാവാതെ വ...

ഹിന്ദു യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള സ്ഥലം നല്‍കിയത് മുസ്ലിം കുടുംബം

26 April 2017

പിന്നാക്ക വിഭാഗക്കാരനായ ഹിന്ദു യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാനിടം നല്‍കി മുസ്ലിം കുടുംബം നന്മയുടെയും മനുഷ്യത്വത്തിന്റെയും മാതൃകയായി. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി വട്ടകപ്പാറവീട്ടില്‍ രാജു(38) ആണ്...

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് ഒന്നര വയസുകാരി മരിച്ചു; അഞ്ചു പേര്‍ക്ക് പരുക്ക്

26 April 2017

നെടുമങ്ങാട് വെമ്പായം റോഡില്‍ മണ്ഡപത്ത് നിയന്ത്രണം നിയന്ത്രണം വിട കാര്‍ മതിലില്‍ ഇടിച്ച് ഒന്നരവയസുകാരി മരിച്ചു. കാട്ടാക്കട അമ്പൂരി ഓടലായനിയില്‍ മൈക്കിള്‍ സുജ ദമ്പതികളുടെ മകള്‍ ടെസയാണ് (ഒന്നര) അപകടത്തില...

നാട്ടിന്‍ പുറത്തുകാര്‍ വിടുവായന്‍മാരല്ല; പഠിപ്പു കുറഞ്ഞവരെ അവഹേളിച്ചു സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേക്ക്

26 April 2017

സ്‌കൂള്‍ വിദ്യാഭ്യാസം കാര്യമായില്ലാത്ത വിഎസിനെ പോലെ സംസ്‌കാര സമ്പന്നരായ നേതാക്കളും ജനങ്ങളും ധാരാളമുള്ള കേരളത്തിലെ പഠിപ്പു കുറഞ്ഞവരെ അവഹേളിച്ചു സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേക്ക്. നാട്ടിന്‍ പുറത്തുകാര...

ജയില്‍ ഉദ്യോഗസ്ഥനു നേരെ കേഡലിന്റെ അതിക്രമം...

26 April 2017

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കേഡല്‍ ജീന്‍സണ്‍ രാജ, ജയില്‍ ജീവനക്കാരാണ് നേരെ തിരിഞ്ഞു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ജയില്‍ ഉദ്യോഗസ്ഥന്റെ കോളറിനു കുത്തിപ്പിടിക്കുകയായ...

Malayali Vartha Recommends