അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ എല്‍.ഡി.എഫ് അനുവദിക്കില്ല: ബിനോയ് വിശ്വം

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ എല്‍.ഡി.എഫ് അനുവദിക്കില്ലെന്ന് മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം. അതിരപ്പിള്ളിയില്‍ സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന മന്ത്രി എം.എം മണിയുടെ നിലപാട് വിരോധാഭാസമാണെന്നും ബിനോയ് വിശ്വം കോഴിക്കോട്ട് പറഞ്ഞു.
https://www.facebook.com/Malayalivartha























