Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വീണ്ടും നിപ മരണം... പാലക്കാട് 58 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചു, ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

13 JULY 2025 07:55 AM ISTമലയാളി വാര്‍ത്ത
കേരളത്തില്‍ വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചു. പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് മരണം സംഭവിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്...

മുകേഷിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മേതില്‍ ദേവിക

20 May 2016

എന്റെ സ്വന്തം മുകേഷേട്ടന് ഹൃദയപൂര്‍വ്വം...നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തുനിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച മുകേഷിന് ആശംസകളുമായി ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക. ഹൃദ്യമായ അഭിനന്ദനങ്ങള്‍ മുകേ...

ഇനി പടിയിറക്കം....വിശ്വസ്തരെല്ലാം വീണത് ഉമ്മന്‍ ചാണ്ടിക്ക് വലിയ തിരിച്ചടിയായി... പ്രതിപക്ഷ നേതാവാകാനും ഇല്ലെന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി...

20 May 2016

ഗവണര്‍ക്ക് രാജിക്കത്ത് കൈമാറി ഉമ്മന്‍ ചാണ്ടി പടിയിറങ്ങി. തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ നിന്നും യാത്രയയ്പ്. മടക്കം നിരാശയോടെ. ചാവേറുകള്‍ എല്ലാം തോറ്റത് ഉമ്മന്‍ ചാണ്ടിക്ക് കനത്ത തിരിച്ചടിയായി. തെരഞ്ഞെട...

ഉമ്മന്‍ ചാണ്ടി പടിയിറങ്ങി

20 May 2016

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാവിലെ പത്തരയ്ക്ക് രാജ്ഭവനിലെത്തി അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്കില്ലെന്ന നിലപാട് അദ്ദേഹം വിശ്വസ്തരെ അറിയ...

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പൊട്ടിച്ചത് നിരോധിത വെടിമരുന്ന് ഉള്‍പ്പെടെ 5000 കിലോയോളം വെടിമരുന്ന്

20 May 2016

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പൊട്ടിച്ചത് 5249.6 കിലോ വെടിമരുന്ന്. നിരോധിത രാസവസ്തു അടങ്ങുന്ന വെടിമരുന്നുകളും കരാറുകാര്‍ ഉപയോഗിച്ചതായി െ്രെകംബ്രാഞ്ച് ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്...

കേസ് കൊടുക്കും...വിനയായത് കള്ളവോട്ടും ക്രോസ്‌വോട്ടിംഗും; സുരേന്ദ്രന്‍ നിയമനടപടിക്ക്

20 May 2016

സഹിക്കാന്‍ ഇമ്മിണി ബുദ്ധിമുട്ട് തന്നെയാ. നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടതില്‍ മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നിയമനടപടിക്കൊരുങ്ങുന്നു. ക്രോസ്‌വോട്ടിംഗും കള്ളവോട്ടുമാണ് തന്റെ വിജയ...

മുഖ്യമന്ത്രി ആരെന്ന് രണ്ടു ദിവസത്തിനു ശേഷം അറിയാം: പിണറായി വിജയന്‍

20 May 2016

അടുത്ത മുഖ്യമന്ത്രി ആരെന്ന് രണ്ടു ദിവസത്തിനകം അറിയാമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കാര്യങ്ങള്‍ ഇപ്പോള്‍ പറായാനാകില്ല. ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാഹചര്യമൊരുക്ക...

മനസ്സില്‍ അമ്മയുടെ ചേതനയറ്റ ശരീരം; എങ്കിലും കൃത്യനിര്‍വഹണത്തില്‍ നിന്ന് വ്യതിചലിക്കാതെ തിരഞ്ഞെടുപ്പ് ജോലിയുമായി കലക്ടര്‍

20 May 2016

അമ്മയുടെ ചേതനയറ്റ ശരീരം അന്ത്യദര്‍ശനത്തിനായി നാട്ടിലുണ്ടെന്ന് അറിയാമെങ്കിലും തിരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍ നിന്നു വ്യതിചലിക്കാതെ തിരുവനന്തപുരം ജില്ലാ കലക്ടര്‍ കൃത്യനിര്‍വഹണത്തിന്റെ മാതൃകയായി. മുന്‍ ധ...

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ ലീഡ് ചെയ്യുന്നു

19 May 2016

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം. ഫലങ്ങള്‍ മാറിമറിയുന്നു. എല്‍ഡിഎഫ് 50 സീറ്റിലും യുഡിഎഫ് 51 സീറ്റിലും മുന്നില്‍ നില്‍ക്കുന്നു. ആദ്യവോട്ടെണ്ണല്‍ നില ലഭ്...

മന്ത്രി അനൂപ് ജേക്കബ് പിന്നില്‍

19 May 2016

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പിറവം മണഡലത്തില്‍ മന്ത്രി അനൂപ് ജേക്കബ് പിന്നില്‍. ഇടതുപക്ഷ സ്ഥാര്‍ത്ഥി എം ജെ ജേക്കബ് മുന്നിലാണ് ഇപ്പോള്‍. പിതാവിനോടും മ്കനോടും മത്സരിച്ച് തോറ്റയാളെന്ന ഖ്യാതി ഇത്തവണ മാറ...

കെ.സുരേന്ദ്രന്‍ പിന്നില്‍

19 May 2016

കാസര്‍ഗോഡ് മഞ്ച്വേശ്വരം മണ്ഡലത്തില്‍ വിജയ പ്രതീക്ഷയുമായി ഇറങ്ങിയ ബി.ജെ.പി യുടെ കെ.സുരേന്ദ്രന്‍ ഏറ്റവും പിന്നില്‍. എല്‍.ഡി.എഫിന് പിന്നിലായി മൂന്നാം സ്ഥാനത്താണ് നിലവില്‍ സുരേന്ദ്രന്‍. യു.ഡി.എഫിന്റെ പി.ബ...

പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജ് മുന്നില്‍

19 May 2016

ജനപക്ഷ സ്ഥാനാര്‍്ത്ഥിയായി മത്സരിച്ച പൂഞ്ഞാര്‍ സിംഹം പിസി ജോര്‍ജ്ജ് വ്യക്തമായ മുന്‍തൂക്കത്തോടെ മുന്നില്‍. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക https://www.facebook.com/Mala...

ഉമ്മന്‍ ചാണ്ടി പിന്നില്‍

19 May 2016

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം തുടക്കത്തിലെ വ്യക്തമായ ലീഡ് നിലനിര്‍ത്താന്‍ എല്‍ഡിഎഫിനായില്ല, ഫലങ്ങള്‍ മാറിമറിയുന്നു. എല്‍ഡിഎഫ് 50 സീറ്റിലും യുഡിഎഫ് 51 ...

കെ എം മാണി മുന്നില്‍

19 May 2016

പൊരിഞ്ഞ പോരാട്ടം നടക്കുന്ന പാലായില്‍ കെ എം മാണിക്ക് മുന്‍തൂക്കം. എന്‍ സി പി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെക്കാള്‍ മുന്നിലായി കെ എം മാണി. ആദ്യ ലീഡില്‍ കാപ്പനായിരുന്നു മുന്‍തൂക്കം അപ്പപ്പോഴുള്ള വാര്‍ത്ത...

ത്രികോണപ്പോരില്‍ വാശിയേറുന്ന 32 മണ്ഡലങ്ങള്‍

19 May 2016

കാത്തിരിപ്പ് അവസാനിക്കുകയാണ്. ശക്തമായ ത്രികോണമത്സരത്തിന്റെ പ്രതീതി തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ആകാംക്ഷ കനപ്പിക്കുമ്പോള്‍, പരമ്പരാഗത വൈരികളായ എല്‍.ഡി.എഫിനും യു.ഡി.എഫിനും വെല്ലുവിളി ഉയര്‍ത്തിയ എന്...

ഒ.രാജഗോപാല്‍ മുന്നില്‍

19 May 2016

നേമത്ത് ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍  മുന്നില്‍. തുടര്‍ത്തോല്‍വികള്‍ നേരിട്ട ബി.ജെ.പി സ്ഥാനാര്‍ഥിയ്ക്ക് ആശ്വാസത്തിന് വക നല്കുന്നു ആദ്യഫലങ്ങള്‍. ആദ്യഫലങ്ങള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയ്ക്ക് അമിതപ്രതീക...

Malayali Vartha Recommends