Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ശക്തമായ പ്രതിഷേധം പടരുന്നു... ന്യൂസ് 18 മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ ശ്രമം; പ്രതികള്‍ക്കെതിരെ ദളിത് പീഢനവും: ശക്തമായ നടപടിക്ക് ചാനല്‍ അധികൃതര്‍

13 AUGUST 2017 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കുരുക്ക് മുറുക്കി കേസുകള്‍ വീണ്ടും. ന്യൂസ് 18 കേരളയിലെ ദളിത് മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ടു മാധ്യമപ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരേ പട്ടികജാതി അതിക്രമം തടയല്‍ വകുപ്പും ചുമത്തും. നേരത്തെ ഈ കേസില്‍ ആത്മഹത്യാ പ്രേരണയ്ക്കും സംഘം ചേര്‍ന്ന് ഉപദ്രവിച്ചതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞദിവസം യുവതിയുടെ മാതാവിന്റെയും ഭര്‍ത്താവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് പട്ടികജാതി അതിക്രമം തടയല്‍ വകുപ്പ് കൂടി ചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചത്.
മാധ്യമസ്ഥാപനത്തില്‍നിന്നു ദളിത് പീഡനം ഉള്‍പ്പെടെ യുവതിക്ക് നേരിടേണ്ടിവന്നുവെന്നാണ് ഭര്‍ത്താവ് മൊഴി നല്‍കിയത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിലെ മാധ്യമശൃംഖലയിലെ മലയാളം ചാനലായ ന്യൂസ് 18 കേരളയിലെ മാധ്യമപ്രവര്‍ത്തക കഴിഞ്ഞദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പ്രതികളായ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാനല്‍ ആസ്ഥാനം ഉപരോധിച്ചു. മാധ്യമപ്രവര്‍ത്തകയുടെ മൊഴി ഇന്നലെ വീണ്ടും രേഖപ്പെടുത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിസഹകരണത്തെത്തുടര്‍ന്ന് കഴിഞ്ഞില്ല. തുടര്‍ന്നാണ് മാതാവിന്റെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തിയത്.
ന്യൂസ് 18 കേരളയിലെ വാര്‍ത്താവിഭാഗത്തില്‍നിന്നു യുവതി ദളിത് പീഡനം നേരിട്ടെന്നാണു ഭര്‍ത്താവിന്റെ മൊഴി. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ എന്നു ചൂണ്ടിക്കാട്ടി പ്രമുഖ വാര്‍ത്താ അവതാരകന്‍ പലതവണ അധിക്ഷേപിച്ചിട്ടുണ്ട്. ഇതിനെതിരേ വാര്‍ത്താവിഭാഗം മേധാവിക്ക് പരാതി നല്‍കിയെങ്കിലും ഒരു അന്വേഷണവും നടന്നില്ല. പലവിധത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ചാനലില്‍നിന്നു പുറത്താക്കാണ് ശ്രമിച്ചത്. പലതവണ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ജോലി രാജിവയ്ക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ചാനലില്‍ തുടരാനാണ് താന്‍ അഭിപ്രായപ്പെട്ടതെന്നും ഭര്‍ത്താവിന്റെ മൊഴിയില്‍ പറയുന്നു. ഒടുവില്‍ അപമാനിച്ച് പുറത്താക്കാനും ശ്രമം നടന്നതായി ഭര്‍ത്താവിന്റെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും സമാനമായ മൊഴിയാണ് പോലീസിനു നല്‍കിയത്.
തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സന്ദര്‍ശിക്കുന്നതിന് ആശുപത്രി അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. മാതാവിനേയും ഭര്‍ത്താവിനേയും ഒഴികെ മറ്റാര്‍ക്കും സന്ദര്‍ശന അനുമതിയില്ല. ചാനല്‍ ഉന്നതരെ സംരക്ഷിക്കാനും പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും മൊഴി മാറ്റാനുള്ള നീക്കത്തിന്റെയും ഭാഗമാണിതെന്ന് ദളിത് സംഘടനകള്‍ ആരോപിച്ചു. ആത്മഹത്യാ ശ്രമത്തിനു ഉത്തരവാദികളായവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്കുളത്തുള്ള ന്യൂസ് 18 കേരളയുടെ ആസ്ഥാനം ഉപരോധിച്ചത്. ചാനലിന്റെ പ്രധാന വാതില്‍ കടന്ന് ഉള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് പ്രതിസ്ഥാനത്തുള്ള ചാനല്‍ വാര്‍ത്താവിഭാഗം മേധാവി രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി. ദീലീപ്കുമാര്‍, എസ്. ലല്ലു, സി.എന്‍. പ്രകാശ് എന്നിവരെ പുറത്താക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. മുദ്രാവാക്യങ്ങളുമായി ഓഫീസ് ഉപരോധിച്ച പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ഇതിനിടെ ചാനലിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ന്യൂസ് 18 ന്റെ ഗ്രൂപ്പ് എഡിറ്ററായ രാജേഷ് റെയ്‌ന ഇന്നലെ തലസ്ഥാനത്തെത്തി. വാര്‍ത്താവിഭാഗം മേധാവിയുടേയും കൂട്ടരുടേയും പീഡനത്തിനെതിരേ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പ് മേധാവി സ്ഥലത്തെത്തിയത്. ചാനലിന്റെ തുടക്കം മുതല്‍ ജോലി ചെയ്യുന്ന തങ്ങളെ ഒരു കാരണവുമില്ലാതെ പുറത്താക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ചാനലിനുള്ളില്‍നിന്ന് ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (20 minutes ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (37 minutes ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (48 minutes ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (1 hour ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (1 hour ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (2 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (2 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (2 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (2 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (3 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (3 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (3 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (3 hours ago)

Malayali Vartha Recommends