ബിജെപി നേതൃയോഗം ഇന്നു തൃശൂരില്‍ ചേരും

ബിജെപി സംസ്ഥാന നേതൃയോഗം ഇന്നു തൃശൂരില്‍ ചേരും. മെഡിക്കല്‍ കോഴ ഉള്‍പ്പെടയുള്ള വിവാദ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന പദയാത്ര സംബന്ധിച്ചുള്ള കാര്യങ്ങളും ചര്‍ച്ചക്ക് വരുമെന്നാണ് വിവരം.
അതിനിടെ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha
























