അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബീഹാറില്‍ ജെ.ഡി.യുവും ബി.ജെ.പിയും 17 സീറ്റുകളില്‍ മല്‍സരിക്കും

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബീഹാറില്‍ ജെ.ഡി.യുവും ബി.ജെ.പിയും 17 സീറ്റുകളില്‍ മല്‍സരിക്കും. എല്‍.ജെ.പിക്ക് ആറ് സീറ്റുകള്‍ നല്‍കാനും ധാരണയായി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എല്‍.ജെ.പി നേതാവ് രാംവിലാസ് പാസ്വാന്‍ എന്നിവരുമായി അമിത് ഷാ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സീറ്റ് സംബന്ധിച്ച് ധാരണയായത്
ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാന്‍ തീരുമാനിച്ചുവെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha






















