ഉത്തര്‍ പ്രദേശില്‍ അഞ്ച് ഐഎസ്ഭീകരര്‍ പിടിയില്‍
ഉത്തര്‍പ്രദേശില്‍ അഞ്ച് ഐഎസ് ഭീകരര്‍ പിടിയിലായി. ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം എന്ന സംഘടനയില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. എന്‍ഐഎ, യുപി പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഡല്‍ഹിയിലും യുപിയിലുമായി 16 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നതെന്നും എന്‍ഐഎ അറിയിച്ചു.
https://www.facebook.com/Malayalivartha