വിമാനത്തിനുള്ളില്‍ പുക വലിച്ച യാത്രക്കാരന്‍ പോലീസ് കസ്റ്റഡിയില്‍

വിമാനത്തിനുള്ളില്‍ പുകവലിച്ച യാത്രക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ക്രിസ്മസ് ദിനത്തില്‍ അഹമ്മദാബാദില്‍ നിന്നും ഗോവയിലേക്ക് പോകുകയായിരുന്ന 6ഇ947 ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് ടോയ്‌ലെറ്റിനുള്ളില്‍വച്ച് സിരഗറ്റ് വലിച്ചത്. വിമാനം ഗോവയില്‍ ഇറങ്ങിയ ഉടന്‍ ഗോവ പോലീസിന് ഇയാളെ ജീവനക്കാര്‍ കൈമാറി.
പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയ ശേഷം പിന്നീട് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി സേനയ്ക്കു കൈമാറുകയും ചെയ്തു.
L
https://www.facebook.com/Malayalivartha






















