ഹരിയാനയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് അഞ്ച്‌പേര്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതത്തില്‍

ഹരിയാനയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് അഞ്ച്‌പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഗുരുഗ്രാമിലെ ഉല്ലാവാസില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
https://www.facebook.com/Malayalivartha





















