ഇരുപത്തിയഞ്ചുകാരിയായ ബബിതയുടെ മൃതദേഹം അഴുകിയ നിലയില്‍ വീട്ടിലെ കിടക്കയ്ക്കടിയില്‍; ദുര്‍ഗന്ധം വമിച്ചതോടെ അയൽവാസികൾക്ക് തോന്നിയ സംശയം പുറത്ത് കൊണ്ട് വന്നത് ക്രൂര കൊലപതകം

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബബിതയെ കാണാനില്ലായിരുന്നു. ഇവരുടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിനെ തിങ്കളാഴ്ച മുതല്‍ കാണാനില്ലായിരുന്നു. പോലീസ് പരിശോധനയില്‍ കിടക്കയുടെ അടിയിലെ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയിലെ ഗുഡ്ഗാവിലാണ് അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം വീട്ടിലെ കിടക്കയ്ക്കടിയില്നിന്ന് കണ്ടെത്തിയത്. ഗുഡ്ഗാവില്‍ വാടകയ്ക്കു താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയായ ബബിതയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. സംഭവം ക്രൂരമായ കൊലപാതകമാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
https://www.facebook.com/Malayalivartha

























