Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കനത്ത സുരക്ഷയില്‍ മോഡി ഇന്ന് കാശ്മീരില്‍

08 DECEMBER 2014 08:51 AM IST
മലയാളി വാര്‍ത്ത.

More Stories...

ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു കശ്മീരിലെത്തും. കഴിഞ്ഞ ദിവസത്തെ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കശ്മീരില്‍ കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മോഡിയുടെ പ്രസംഗ വേദിയായ കശ്മീരിലെ ഷേര്‍എ കശ്മീര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഹെലികോപ്ടര്‍ നിരീക്ഷണം അടക്കമുള്ള സംവിധാനങ്ങളാണ് ഇന്നലെ മുതല്‍ ഒരുക്കിയിരിക്കുന്നത്.
പോലീസ്, സി.ആര്‍.പി.എഫ്. ഉള്‍പ്പെടെയുള്ള സുരക്ഷാസേനകളെ ശ്രീനഗര്‍ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. പ്രത്യേക ചെക്‌പോസ്റ്റുകളും ബാരിക്കേഡുകളും സ്ഥാപിച്ച് വാഹനപരിശോധന കര്‍ശനമാക്കി. മോഡി സംബന്ധിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരെ കര്‍ശന പരിശോധനകള്‍ക്കു ശേഷമേ സ്‌റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കൂ. സംശയം തോന്നുന്നവരെ പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും പ്രത്യേകം നിരീക്ഷിക്കും.
മോഡിയെ ലക്ഷ്യമിട്ട് ലഷ്‌കര്‍ ഇ തോയിബ തീവ്രവാദികള്‍ കാശ്മീരില്‍ സജീവമാണെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഏതുവിധേനയും അട്ടിമറി നടത്തി കാശ്മീരിലെ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് രഹസ്യാന്വേഷണ വിവരം. അതുകൊണ്ട് കൂടിയാണ് ഈ കരുതല്‍. എസ്പി.ജി കമാന്‍ഡോകളുടെ പൂര്‍ണ നിയന്ത്രണത്തിലാണ് സ്‌റ്റേഡിയം. പുറത്ത് 30 കമ്പനി അര്‍ദ്ധ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സമീപത്തുള്ള കെട്ടിടങ്ങളില്‍ കമാന്‍ഡോകള്‍ നിലയുറപ്പിച്ചുകഴിഞ്ഞു. അക്രമികളെ കണ്ടമാത്രയില്‍ വെടിവയ്ക്കും. പലതവണ പരിശോധിച്ച ശേഷമേ റാലിയില്‍ പങ്കെടുക്കുന്നവരെ സ്‌റ്റേഡിയത്തിലേക്ക് കടത്തിവിടൂ.
ജനക്കൂട്ടത്തിലെ ചലനങ്ങള്‍ സി സി ടിവി കാമറകളും ബൈനാക്കുലറും ഉപയോഗിച്ച് നിരന്തരം നിരീക്ഷിക്കും. വേദിക്ക് സമീപമുള്ള ഹെലിപ്പാഡിലാണ് പ്രധാനമന്ത്രി ഇറങ്ങുക.
സ്‌റ്റേഡിയത്തിലേക്കുള്ള വഴികളും സേനയുടെ നിയന്ത്രണത്തിലേക്കാണ്. ഇതുവഴി മോദിയുടെ പ്രസംഗം കഴിയും വരെ വാഹനഗതാഗതം അനുവദിക്കില്ല. സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കാന്‍ പരിശീനം നേടിയ പട്ടികളും പരിശോധനകളില്‍ സജീവമാണ്. കാര്യക്ഷമമായ പരിശോധനയ്ക്ക് സ്‌റ്റേഡിയത്തിലേക്ക് എത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കവാടങ്ങളും ഒരുക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (17 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (5 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (5 hours ago)

Malayali Vartha Recommends