Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.എസ്.എന്‍.എല്ലിനോട് ഗുഡ്‌ബൈ പറഞ്ഞവര്‍ ഒരുകോടി

11 DECEMBER 2014 10:52 AM IST
മലയാളി വാര്‍ത്ത.

ഉദ്യോഗസ്ഥരുടെ ആഗ്രഹം സഫലമായി. എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതോടെ ബി. എസ് എന്‍.എല്ലിന്റെ കാര്യം കട്ടപ്പുകയാകുന്നു. ഒരു കമ്പനിയെ എങ്ങനെ തകര്‍ത്തെടുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബി.എസ്.എന്‍.എല്‍. സ്വകാര്യ കമ്പനികളുടെ കിട മത്സരത്തില്‍ എന്നും സാധാരണക്കാരുടെ കീശയ്ക്ക് ആശ്വാസം നല്‍കുന്നത് ബി.എസ്.എന്‍.എല്ലാണ്. എന്നാല്‍ നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ മനപൂര്‍വ്വം സൃഷ്ടിച്ചെടുക്കാനാണ് ജീവനക്കാരുടെ ശ്രമം.

ബി.എസ്.എന്‍.എല്ലിനു കഴിഞ്ഞ ഏഴുമാസത്തിനിടയില്‍ ഒരു കോടിയിലേറെ ഉപയോക്താക്കളെ നഷ്ടമായി. കേന്ദ്ര വിവര സാങ്കേതിക വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ ആന്റോ ആന്റണി, എം.കെ. രാഘവന്‍ എന്നിവരെ അറിയിച്ചതാണിക്കാര്യം. കഴിഞ്ഞ മാര്‍ച്ച് 31 മുതല്‍ ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവിലാണ് ആളുകള്‍ ബി.എസ്.എന്‍.എല്ലിനെ ഉപേക്ഷിച്ചത്.
നിലവില്‍ 10.22 കോടി ഉപയോക്താക്കളാണ് ബി.എസ്.എന്‍.എല്ലിനുള്ളത്. ബി.എസ്.എന്‍.എല്ലിന്റെ മാര്‍ക്കറ്റ് ഷെയറും ഇടിഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബി.എസ്.എന്‍.എല്ലിന്റെ മാര്‍ക്കറ്റ് ഷെയര്‍ 12.13 ശതമാനമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (10 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (12 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (13 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (25 minutes ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (35 minutes ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (37 minutes ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (46 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (51 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (1 hour ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (3 hours ago)

Malayali Vartha Recommends