ചത്തീസ്ഗഡില്‍ സൈസ്യം ഒരു കമ്മ്യൂണിസ്റ്റ് ഭീകരനെ വധിച്ചു

ചത്തീസ്ഗഡില്‍ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടല്‍. ഭീകരരും കോബ്ര വിങ്ങിലെ കമാന്‍ഡോകളുമാണ് ഏറ്റുമുട്ടുന്നത്.സൈസ്യം ഒരു കമ്മ്യൂണിസ്റ്റ് ഭീകരനെ വധിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
https://www.facebook.com/Malayalivartha






















