ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. സുരിന്‍സറില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. മജാലത്ത മേഖലയിലായിരുന്നു അപകടം നടന്നത്. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
"
https://www.facebook.com/Malayalivartha
























