നിഘണ്ടുവിൽ അഭിനന്ദൻറ്‍റെ അർത്ഥം മാറും; അഭിനന്ദന്‍ എന്ന പേരിന് പുതിയ അര്‍ത്ഥം നല്‍കി നരേന്ദ്ര മോദി

ഇനി മുതല്‍ അഭിനന്ദന്‍ എന്ന പേരിന്് മറ്റൊരു അര്‍ഥം കൂടി വരുന്നു. ഇന്ത്യയുടെ വീരപുത്രന്റെ പേരിന്റെ അര്‍ഥം മാറന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം വെളിപ്പെടുത്തിരിക്കുന്നത്. അഭിനന്ദന്‍ എന്നവാക്ക് സ്വാഗതം എന്നാണ് ഫപ്പോള്‍ ഉപയോഗിക്കുന്നത് എന്നാല്‍ അതിന്റെ അര്‍ഥം ഇപ്പോള്‍ മുതല്‍ മാറി തുടങ്ങുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നു. ഏറ ബഹുമാനത്തോടും വിനയത്തോടും കൂടിയാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്.എയര്‍ഫോഴ്‌സ് പൈലറ്റ് അഭിനന്ദ് വര്‍ത്തമാനെ പാകിസ്ഥാന്‍ മേചിപ്പിച്ചതിന് ശേഷം നടന്ന ചടങ്ങില്‍ ആണ് മറ്റൊരു അര്‍ഥം ഉണ്ടെന്നു കൂടി മോദി പറഞ്ഞത്. ഇനി അഭിനന്ദ്ന്‍ എന്ന് പറയുമ്പോള്‍ ഇന്ത്യ എന്നൂകൂടി ലോകം ഓര്‍ക്കണം ഇന്ത്യ എന്തുചെയ്യുന്നുവെന്നും രാജ്യത്തിന് 'നിഘണ്ടുവിലെ അര്‍ത്ഥങ്ങള്‍ മാറ്റാനുള്ള' അധികാരം വരെ ഇതിലൂടെ ഉണ്ടായെന്നും ലോകം അതൊല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.അഭിനന്ദിന്റെ മോചനത്തിന് ശേഷം ഇന്ത്യ എന്തുചെയ്യുന്നു എന്ന് ലോകം മുഴുവന്‍ വിങ് കമാന്ഡര് അഭിനന്ദന് വര്ത്തമാനെ പാകിസ്താന് കൈമാറിയത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തിന്റെ എല്ലാ നീക്കങ്ങളും ലോകം ഗൗരവപൂര്‍വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അഭിനന്ദനിലൂടെ സംസ്‌കൃതത്തിലെ അഭിനന്ദന് എന്ന വാക്കിന് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില് പുതിയ മാനങ്ങള് കൈവന്നിരിക്കുകയാണ്. അഭിനന്ദന്എന്നാല് അഭിനന്ദനം എന്നാണ് അര്ഥം. വാക്കുകള്ക്ക് പുതിയ മാനങ്ങള് കൈവരുന്നത് രാജ്യത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത് മോദി പറഞ്ഞു.ആകാശ യുദ്ധത്തിനിടെ വിമാനം തകര്ന്നാണ് വിങ് കമാന്ഡര് അഭിനന്ദന് പാക് അധീന കശ്മീരിലെത്തിയത്. സമാധാന നീക്കങ്ങളുടെ ഭാഗമായി അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാമെന്ന് പാകിസ്താന് അറിയിക്കുകയായിരുന്നു. ഒരു പകല് മുഴുവന് കാത്തിരുന്ന ശേഷമാണ് അദ്ദേഹത്തെ ഇന്ത്യക്ക് വിട്ടു കിട്ടിയത്. നടപടിക്രമങ്ങള് വൈകിയത് മൂലം പറഞ്ഞ സമയത്തില് നിന്നും ഏറെ വൈകിയാണ് അദ്ദേഹത്തെ ഇന്ത്യക്ക് വിട്ട് നല്‍കിയത്ശനിയാഴ്ച ന്യൂഡല്ഹിയില് നടന്ന പൊതുയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഒരു ദിവസത്തെ കാത്തിരിപ്പിന് ശേഷം വെള്ളിയാഴ്ച രാത്രി 9.20നാണ് അഭിനന്ദന്ഇന്ത്യയില് കാലുകുത്തിയത്.അഭിനന്ദന് രാജ്യത്തെ 130 കോടി ജനങ്ങളുടെ പ്രചോദനമാണെന്ന് നരേന്ദ്രമോദി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























