ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്

ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടേ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. ഇത്തരം പ്രചാരണങ്ങള്‍ ക്രൈസ്തവ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























