ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവയ്പ്, ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

ജമ്മു കാശ്്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവയ്പ്. അഖ്‌നൂര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പുണ്ടായത്.
പുലര്‍ച്ചെ മൂന്നിനു തുടങ്ങിയ വെടിവയ്പ് രാവിലെ 6.30 വരെ തുടര്‍ന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha






















