കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ ഉമേഷ് ജാദവ് രാജി വെച്ചു

കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ ഉമേഷ് ജാദവ് രാജി വെച്ചു. തിങ്കളാഴ്ച രാജിക്കത്ത് നിയമസഭാ സ്പീക്കര്‍ക്ക് കൈമാറി. രാജിയുടെ കാരണം വ്യക്തമല്ല. ചിഞ്ചോളി നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എം.എല്‍.എയായ വ്യക്തിയാണ് ഉമേഷ് ജാദവ്.
മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് മുന്നണി സര്‍ക്കാറില്‍ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലെന്ന പരാതി ജമേഷ് ജാദവിനുണ്ടായിരുന്നതായാണ് വിവരം.
രാജി വെച്ച ശേഷം അദ്ദേഹം ഗുല്‍ബര്‍ഗ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
https://www.facebook.com/Malayalivartha






















