ഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം, അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങി

ഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം. പണ്ഡിറ്റ് ദീന്‍ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്.
അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha





















