വിമാനത്തിന്റെ ചിറകില്‍ പക്ഷി ഇടിച്ച് ബികാനിറില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണു

ബികാനിറില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണു. പരിശീലനപ്പറക്കലിനിടെയാണ് അപകടം. പൈലറ്റ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശോഭാസാര്‍ ഗ്രാമത്തിലാണ് തകര്‍ന്ന് വീണത്. വിമാനത്തിന്റെ ചിറകില്‍ പക്ഷി ഇടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha





















